Thu, Mar 19, 2026
23.9 C
Dubai

തദ്ദേശ തിരഞ്ഞെടുപ്പ്; പോളിങ് സാമഗ്രികള്‍ 9ന് വിതരണം ചെയ്യും

വയനാട്: തദ്ദേശ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുള്ള പോളിങ് സാമഗ്രികളുടെ വിതരണം ജില്ലയില്‍ ഡിസംബര്‍ 9ന് നടക്കും. തിരഞ്ഞെടുപ്പ് നടത്തിപ്പിന് നിയോഗിക്കപ്പെട്ട പോളിങ് ഉദ്യോഗസ്‌ഥര്‍ക്ക് അതത് വരണാധികാരിയുടെ നേതൃത്വത്തില്‍ ജില്ലയിലെ ഏഴ് വിതരണ കേന്ദ്രങ്ങളില്‍ നിന്നാണ്...

മഴ കനത്താൽ വിളവെടുപ്പ് പ്രതിസന്ധിയില്‍; ജില്ലയില്‍ കര്‍ഷകര്‍ ആശങ്കയില്‍

വയനാട് : ജില്ലയില്‍ വിളവെടുപ്പ് സമയം അടുത്തതോടെ കര്‍ഷകര്‍ ആശങ്കയിലായി. കഴിഞ്ഞ ദിവസങ്ങളിലായി കാലാവസ്‌ഥാ കേന്ദ്രം നല്‍കുന്ന അറിയിപ്പുകളാണ് കര്‍ഷകരെ ആശങ്കയിലാക്കുന്നത്. ജില്ലയില്‍ കഴിഞ്ഞ ദിവസങ്ങളിൽ ചെറിയ തോതില്‍ മഴ ലഭിച്ചിട്ടുണ്ട്. കൂടാതെ...

വീട് കുത്തിതുറന്ന് 21 ലക്ഷവും 25 പവനും കവർന്നു

സുൽത്താൻ ബത്തേരി: വയനാട്ടിൽ വൻ കവർച്ച. സുൽത്താൻ ബത്തേരിയിൽ വീടിന്റെ വാതിൽ കുത്തിതുറന്ന് 21 ലക്ഷം രൂപയും 25 പവൻ സ്വർണവും കവർന്നു. മാളപ്പുരയിൽ അബ്‌ദുൾ സലിമിന്റെ വീട്ടിലാണ് മോഷണം നടന്നത്. കഴിഞ്ഞ...

രേഖകളില്ലാതെ 33 ലക്ഷം പിടികൂടി

സുൽത്താൻ ബത്തേരി: മുത്തങ്ങ ചെക്ക്പോസ്‌റ്റിൽ നടത്തിയ വാഹന പരിശോധനയിൽ 33,90,000 രൂപ പോലീസ് പിടികൂടി. മൈസൂരുവിൽ നിന്നും ബത്തേരിയിലേക്ക് വന്ന ലോറിയിൽ നിന്നാണ് രേഖകളില്ലാതെ പണം പിടിച്ചെടുത്തത്. സംഭവത്തിൽ പുൽപ്പള്ളി മൂന്നാനക്കുഴി സ്വദേശി...

വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം; വാഗ്‌ദാനവുമായി എൽഡിഎഫ് പ്രകടന പത്രിക

കൽപ്പറ്റ: ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പിനുള്ള പ്രകടന പത്രിക എൽഡിഎഫ് പുറത്തിറക്കി. അഞ്ചു വർഷത്തിനുള്ളിൽ ജില്ലയിലെ വന്യമൃഗ ശല്യത്തിന് ശാശ്വതമായ പരിഹാരം കാണുമെന്നാണ് പ്രകടന പത്രികയിലെ പ്രധാന വാഗ്‌ദാനം. തോട്ടം തൊഴിലാളികൾക്ക് നിലവിലെ ലയങ്ങൾ...

കാട്ടാനയില്‍ നിന്ന് രക്ഷനേടാന്‍ ശ്രമിച്ച ട്രൈബല്‍ പ്രമോട്ടര്‍ക്ക് പരുക്ക്

മാനന്തവാടി: കാട്ടാനയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച ട്രൈബല്‍ പ്രമോട്ടര്‍ക്ക് സ്‌കൂട്ടറില്‍ നിന്നു വീണ് പരുക്ക്. തോല്‍പെട്ടി മണ്ണുണ്ടി കോളനിയിലെ സിന്ധുവിനാണ് വണ്ടിയില്‍ നിന്നും ചാടാന്‍ ശ്രമിക്കവേ പരുക്കേറ്റത്. ഇന്നലെ രാവിലെ ചേമ്പുംകൊല്ലി ഭാഗത്താണു...

സുല്‍ത്താന്‍ ബത്തേരിയില്‍ നിരോധിത പാന്‍ മസാലയുമായി രണ്ടുപേര്‍ പിടിയില്‍

വയനാട്: അനധികൃതമായി കടത്തിയ മുക്കാല്‍ കോടി രൂപയുടെ നിരോധിത പാന്‍ മസാല സുല്‍ത്താന്‍ ബത്തേരിയില്‍ വെച്ച് പോലീസ് പിടികൂടി. വാഹന പരിശോധനക്കിടെയാണ് പോലീസ് നിരോധിത പാന്‍ മസാല പിടിച്ചെടുത്തത്. സംഭവത്തില്‍ രണ്ട് പേരെ...

തിരഞ്ഞെടുപ്പ്; നൂറിലേറെ ബൂത്തുകളില്‍ മാവോവാദി ഭീഷണി; അധിക സുരക്ഷ ഒരുക്കുമെന്ന് കളക്‌ടര്‍

കല്‍പറ്റ: തദ്ദേശ തിരഞ്ഞെടുപ്പില്‍ ജില്ലയില്‍ 112 ബൂത്തുകളില്‍ മാവോവാദി ഭീഷണി. ഇവിടങ്ങളില്‍ അധിക സുരക്ഷയൊരുക്കുമെന്ന് ജില്ലാ കളക്‌ടര്‍ ഡോ. അദീല അബ്‌ദുള്ള പറഞ്ഞു. മാവോവാദികള്‍ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാനുള്ള ആഹ്വാനവുമായി കോളനികളിലും മറ്റുമെത്തുമെന്ന് രഹസ്യാന്വേഷണ...
- Advertisement -