പിണറായിയും കൂട്ടരും മാപ്പ് പറയുംവരെ പ്രതിഷേധം; വൻ പ്രകടനവുമായി കോൺഗ്രസ്
കൽപറ്റ: എസ്‌എഫ്‌ഐ പ്രവർത്തകർ രാഹുൽ ഗാന്ധിയുടെ ഓഫിസ് ആക്രമിച്ചതിൽ പ്രതിഷേധിച്ച് വയനാട്ടിലെ കൽപറ്റയിൽ വൻ പ്രകടനവുമായി കോൺഗ്രസ്. കെസി വേണുഗോപാൽ, എംപിമാരായ കെ മുരളീധരൻ, ടിഎൻ പ്രതാപൻ, രാജ്‌മോഹൻ ഉണ്ണിത്താൻ, ആന്റോ ആന്റണി,...
എംപി ഓഫിസ് ആക്രമണം; അന്വേഷണത്തിന് പ്രത്യേക സംഘം
വയനാട്: രാഹുൽ ഗാന്ധി എംപിയുടെ ഓഫിസ് ആക്രമിച്ച സംഭവത്തിൽ അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിച്ചു. മാനന്തവാടി ഡിവൈഎസ്‌പി തലവനായ സംഘമാണ് അന്വേഷണം നടത്തുക. എംപി ഓഫിസിൽ നടന്ന അക്രമം, പോലീസിന് നേരെയുള്ള അക്രമം...
മുതിർന്ന നേതാക്കൾ വയനാട്ടിൽ; പ്രതിഷേധം കടുപ്പിച്ച് കോൺഗ്രസ്
വയനാട്: രാഹുൽ ഗാന്ധിയുടെ എംപി ഓഫിസ് അടിച്ചുതകർത്തതിൽ പ്രതിഷേധിച്ച് വയനാട്ടിൽ ഇന്ന് യുഡിഎഫ് റാലിയും പ്രതിഷേധ യോഗവും നടത്തും.
ഇന്ന് ഉച്ചയ്‌ക്ക് രണ്ട് മണിക്ക് രാഹുൽ ഗാന്ധി എംപിയുടെ ഓഫിസ് പരിസരത്ത് നിന്നും ആയിരക്കണക്കിന്...
കൽപ്പറ്റയിലെ രാഹുൽ ഗാന്ധി എംപിയുടെ ഓഫീസ് അടിച്ചു തകർത്ത് എസ്എഫ്ഐ
വയനാട്: രാഹുൽ ഗാന്ധി എംപിയുടെ കൽപ്പറ്റയിലുള്ള ഓഫീസ് എസ്എഫ്ഐ പ്രവർത്തകർ അടിച്ചു തകർത്തു. ബഫർ സോൺ വിഷയത്തിൽ എസ്എഫ്ഐ നടത്തിയ മാർച്ചിനിടെയാണ് സംഭവം. ബഫർ സോൺ വിഷയത്തിൽ രാഹുൽ ഗാന്ധി എംപി ഇടപെടുന്നില്ല...
മേപ്പാടി പുഴയിൽ ഒഴുക്കിൽപെട്ട യുവതി മരിച്ചു; ഭർത്താവ് രക്ഷപെട്ടു
കൽപറ്റ: വയനാട്, മേപ്പാടി എളമ്പിലേരിയില്‍ പുഴയില്‍ ഒഴുക്കിൽപ്പെട്ട ശേഷം നാട്ടുകാര്‍ രക്ഷപ്പെടുത്തി അതീവ ഗുരുതരാവസ്‌ഥയില്‍ ആശുപത്രിയില്‍ ചികിൽസയിലായിരുന്ന യുവതി മരിച്ചു. തമിഴ്‌നാട് തിരുവള്ളൂര്‍ സ്വദേശിനി യൂനിസ് നെല്‍സന്‍ (31) ആണ് മരിച്ചത്. ഇന്നലെ...
പഞ്ചായത്തംഗം തൂങ്ങി മരിച്ച നിലയിൽ
വയനാട്: കണിയാമ്പറ്റ പഞ്ചായത്ത് അംഗം തൂങ്ങിമരിച്ച നിലയിൽ. നാലാം വാർഡ് അംഗമായ ശശിധരനാണ് ജീവനൊടുക്കിയത്.
ചൊവ്വാഴ്‌ച രാത്രി 11 മണിയോടെയാണ് ആളൊഴിഞ്ഞ ഷെഡിൽ ഇദ്ദേഹത്തെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കമ്പളക്കാട് പോലീസ് സ്‌ഥലത്തെത്തി...
പുൽപ്പള്ളിയിൽ ചീട്ടുകളി സംഘം അറസ്‌റ്റിൽ; 72,000 രൂപയും പിടിച്ചെടുത്തു
വയനാട്: പുൽപ്പള്ളിയിൽ പണം വെച്ച് ചീട്ടുകളിച്ച അഞ്ചംഗ സംഘം പിടിയിൽ. വയനാട് പുൽപ്പള്ളി പാടിച്ചിറ പാച്ചിക്കവലയിൽ സ്വകാര്യ വ്യക്‌തിയുടെ കാപ്പിത്തോട്ടത്തിൽ പണം വെച്ച് ചീട്ടു കളിച്ച സംഘമാണ് പിടിയിലായത്. പാടിച്ചിറ സ്വദേശികളായ വർഗീസ്,...
മദ്യപിച്ച് വാഹനം ഓടിച്ചു; വയനാട്ടിലെ ഡിവൈഎഫ്ഐ നേതാവിനെതിരെ നടപടി
വയനാട്: മദ്യപിച്ച് അപകടകരമായ രീതിയിൽ വാഹനം ഓടിച്ച ഡിവൈഎഫ്ഐ നേതാവിനെതിരെ നടപടി. വയനാട് ജില്ലയിലെ ഡിവൈഎഫ്ഐ നേതാവായ ലിജോ ജോണിയെ ജില്ലാ ട്രഷറർ സ്‌ഥാനത്ത് നിന്ന് നീക്കി.
പാർട്ടിക്ക് കളങ്കമുണ്ടാക്കുന്ന രീതിയിൽ പ്രവർത്തിച്ചതിന് പാർട്ടി...






































