മദ്യപിച്ച് വാഹനം ഓടിച്ചു; വയനാട്ടിലെ ഡിവൈഎഫ്ഐ നേതാവിനെതിരെ നടപടി

By Trainee Reporter, Malabar News
Action against DYFI leader in Wayanad
Representational Image
Ajwa Travels

വയനാട്: മദ്യപിച്ച് അപകടകരമായ രീതിയിൽ വാഹനം ഓടിച്ച ഡിവൈഎഫ്ഐ നേതാവിനെതിരെ നടപടി. വയനാട് ജില്ലയിലെ ഡിവൈഎഫ്ഐ നേതാവായ ലിജോ ജോണിയെ ജില്ലാ ട്രഷറർ സ്‌ഥാനത്ത് നിന്ന് നീക്കി.

പാർട്ടിക്ക് കളങ്കമുണ്ടാക്കുന്ന രീതിയിൽ പ്രവർത്തിച്ചതിന് പാർട്ടി അംഗത്വത്തിൽ നിന്ന് ലിജോയെ സസ്‌പെൻഡ് ചെയ്‌തതായി സിപിഎം ജില്ലാ കമ്മിറ്റി ഓഫിസ് അറിയിച്ചു. കഴിഞ്ഞ ദിവസമാണ് കേണിച്ചിറ പോലീസ് ഇയാൾക്കെതിരെ മദ്യപിച്ച് വാഹനം ഓടിച്ചതിന് കേസ് എടുത്തത്.

Most Read: സംശയങ്ങൾക്ക് മറുപടി നൽകാൻ കെ റെയിൽ; ‘ജനസമക്ഷം സിൽവർ ലൈൻ’ 23ന്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE