ജില്ലയിലെ പ്രധാന ടൂറിസ്‌റ്റ് കേന്ദ്രമായ ചെമ്പ്ര പീക്ക് നാളെ മുതൽ തുറക്കും
വയനാട്: കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ജില്ലയിലെ ചെമ്പ്ര പീക്ക് നാളെ മുതൽ സഞ്ചാരികൾക്കായി തുറന്ന് കൊടുക്കുമെന്ന് സൗത്ത് വയനാട് ഡിവിഷണൽ ഫോറസ്‌റ്റ് ഓഫിസർ അറിയിച്ചു. ജില്ലയിലെ പ്രധാന ഇക്കോ ടൂറിസം മേഖലയാണ് ചെമ്പ്ര...
‘സ്വാതന്ത്ര്യ ദിനാഘോഷം ബഹിഷ്‌കരിക്കണം’; വയനാട്ടില്‍ മാവോയിസ്‌റ്റ് പോസ്‌റ്ററുകള്‍
വയനാട്: രാജ്യം 75ആം സ്വാതന്ത്ര്യദിന ആഘോഷങ്ങളിലേക്ക് കടക്കാൻ ഒരുങ്ങവേ വയനാട്ടില്‍ മാവോയിസ്‌റ്റ് പോസ്‌റ്ററുകള്‍. സ്വാതന്ത്ര്യ ദിനാഘോഷം ബഹിഷ്‌കരിക്കണമെന്നും രാജ്യത്തിന് ലഭിച്ചത് യഥാര്‍ഥ സ്വാതന്ത്ര്യം അല്ലെന്നും പോസ്‌റ്ററുകളില്‍ പറയുന്നു.
വയനാട്ടിലെ കമ്പമലയിലാണ് മാവോയിസ്‌റ്റുകളെത്തി പോസ്‌റ്ററുകളും ബാനറുകളും...
ബാണാസുര ഡാമിൽ കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി
വയനാട്: ബാണാസുര ഡാമിൽ കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. പത്താംമൈൽ ബൈബിൾ ലാൻഡ് പാറയിൽ പൈലി-സുമ ദമ്പതികളുടെ മകൻ ഡെനിൻ ജോസിന്റെ (17) മൃതദേഹമാണ് കണ്ടെത്തിയത്. ഇന്ന് രാവിലെ ഫയർഫോഴ്‌സിനൊപ്പം ഡാമിൽ തിരച്ചിൽ...
തുടർച്ചയായ അടച്ചിടൽ; അമ്പലവയലിൽ പ്രതിഷേധം ശക്‌തം
അമ്പലവയൽ: ടിപിആർ നിരക്ക് കൂടിയതോടെ അമ്പലവയൽ ടൗൺ വീണ്ടും പൂട്ടി. മൂന്ന് മാസത്തിലേറെയായി അമ്പലവയൽ പൂട്ടിയിട്ടിരിക്കുകയായിരുന്നു. ലോക്ക്‌ഡൗണും കണ്ടെയ്‌മെന്റ് സോണുമായി ഏറെക്കാലം വ്യാപാര സ്‌ഥാപനങ്ങളും അടഞ്ഞു കിടന്നിരുന്നു. എന്നാൽ, ഇളവുകൾ പ്രഖ്യാപിച്ചതോടെ അമ്പലവയൽ...
ഹെർപ്പസ് വൈറസ് ബാധ; ആനക്കുട്ടികൾക്ക് ക്വാറന്റെയ്‌ൻ ഏർപ്പെടുത്തി
ഗുഡല്ലൂർ: കോട്ടൂരിലെ ആനപ്പന്തിയിൽ ഹെർപ്പസ് വൈറസ് ബാധയേറ്റ് ആനക്കുട്ടികൾ ചരിഞ്ഞ സാഹചര്യത്തിൽ മുതുമല തെപ്പക്കാട് ആനപ്പന്തിയിലെ ആനക്കുട്ടികൾക്ക് ക്വാറന്റെയ്‌ൻ ഏർപ്പെടുത്തി. ഇതിന്റെ ഭാഗമായി ആനപ്പന്തിയിലെ ബൊമ്മി, രഘു എന്നീ കുട്ടിയാനകളെ മറ്റു ആനകളിൽ...
അഞ്ച് കുടുംബങ്ങൾക്ക് സ്‌നേഹത്തണൽ ഒരുക്കി സെയ്‌ന്റ് മാർട്ടിൻ ഇടവക
വയനാട്: അഞ്ച് കുടുംബങ്ങൾക്ക് വീട് നിർമിച്ചു നൽകി അമ്പലവയലിലെ സെയ്‌ന്റ് മാർട്ടിൻ ഇടവക. ലോ കോസ്‌റ്റ് കാബിൻ ഹൗസ് എന്ന ആശയത്തിലാണ് വീടുകൾ പൂർത്തിയാക്കിയത്. ഈ വീടുകൾ സ്വാതന്ത്ര്യദിനത്തിൽ അർഹരായ അഞ്ച് കുടുംബങ്ങൾക്ക്...
വെള്ളമുണ്ടയിൽ സ്‌കൂട്ടറും മിനി ലോറിയും കൂട്ടിയിടിച്ച് അപകടം
വെള്ളമുണ്ട: വയനാട് വെള്ളമുണ്ട കണ്ടത്തുവയലില്‍ സ്‌കൂട്ടറും മിനി ലോറിയും കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ക്ക് പരിക്ക്. കുറ്റ്യാടി കക്കട്ടില്‍ കൈവേരി സ്വദേശികളായ ഹരിശങ്കര്‍ (18), കാര്‍ത്തിക് (19) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഇരുവരെയും വയനാട് സർക്കാർ മെഡിക്കല്‍...
സിസ്‌റ്റർ ലൂസി കളപ്പുരയ്‌ക്ക് കോൺവെന്റിൽ തുടരാൻ കോടതി അനുമതി
വയനാട്: സിസ്‌റ്റർ ലൂസി കളപ്പുരയ്‌ക്ക് കോൺവെന്റിൽ തുടരാമെന്ന് മാനന്തവാടി മുൻസിഫ് കോടതി. സഭയിൽ നിന്ന് പുറത്താക്കിയതിന് എതിരെ ലൂസി കളപ്പുര നൽകിയ ഹരജിയിൽ അന്തിമ വിധി വരുന്നത് വരെ കാരക്കാമല കോൺവെന്റിൽ തുടരാമെന്ന്...









































