‘സ്വാതന്ത്ര്യ ദിനാഘോഷം ബഹിഷ്‌കരിക്കണം’; വയനാട്ടില്‍ മാവോയിസ്‌റ്റ് പോസ്‌റ്ററുകള്‍

By News Desk, Malabar News
Maoist-encounter-wayanad_2020-Nov-03
Representational Image
Ajwa Travels

വയനാട്: രാജ്യം 75ആം സ്വാതന്ത്ര്യദിന ആഘോഷങ്ങളിലേക്ക് കടക്കാൻ ഒരുങ്ങവേ വയനാട്ടില്‍ മാവോയിസ്‌റ്റ് പോസ്‌റ്ററുകള്‍. സ്വാതന്ത്ര്യ ദിനാഘോഷം ബഹിഷ്‌കരിക്കണമെന്നും രാജ്യത്തിന് ലഭിച്ചത് യഥാര്‍ഥ സ്വാതന്ത്ര്യം അല്ലെന്നും പോസ്‌റ്ററുകളില്‍ പറയുന്നു.

വയനാട്ടിലെ കമ്പമലയിലാണ് മാവോയിസ്‌റ്റുകളെത്തി പോസ്‌റ്ററുകളും ബാനറുകളും പതിച്ചത്. കമ്പമല എസ്‌റ്റേറ്റിലെ തൊഴിലാളികളെ സ്‌ഥിരപ്പെടുത്തണമെന്നും ബാനറുകളില്‍ ആവശ്യപ്പെടുന്നുണ്ട്.

Malabar News: പാലക്കാട് ദമ്പതികള്‍ ഷോക്കേറ്റ് മരിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE