ബഹ്റൈനില്‍ മൂന്ന് വയസ് മുതലുള്ള കുട്ടികള്‍ക്ക് കോവിഡ് വാക്‌സിൻ ഇന്ന് മുതൽ
മനാമ: ബഹ്റൈനില്‍ മൂന്ന് മുതല്‍ 11 വയസ് വരെ പ്രായമുള്ള കുട്ടികള്‍ക്ക് കോവിഡ് വാക്‌സിൻ നല്‍കുന്നതിന് നാഷണല്‍ മെഡിക്കല്‍ ടാസ്‌ക് ഫോഴ്‌സ് അംഗീകാരം നല്‍കി. ഒക്‌ടോബർ 27 മുതല്‍ സിനോഫാം വാക്‌സിൻ കുട്ടികള്‍ക്കും...
ഐസിആർഎഫ് മെഡിക്കൽ ക്യാംപ് ഷിഫ അൽ ജസീറയിൽ വച്ച് നടന്നു
മനാമ: ഒരു വർഷം നീണ്ടുനിൽക്കുന്ന മെഗാ മെഡിക്കൽ ക്യാംപിന്റെ ഭാഗമായി ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (ഐസിആർഎഫ്) മനാമയിലെ ഷിഫ അൽ ജസീറ മെഡിക്കൽ സെന്ററിൽ സ്‌തനാർബുദ ബോധവൽക്കരണ ക്യാംപ് സംഘടിപ്പിച്ചു. തൊണ്ണൂറോളം...
ബഹ്‌റൈനിൽ കോവിഡ് കേസുകൾ കുറയുന്നു
മനാമ: ബഹ്‌റൈനില്‍ ആശ്വാസം പകര്‍ന്ന് കോവിഡ് ബാധിതരുടെ എണ്ണം വീണ്ടും കുറയുന്നു. 59 പേര്‍ക്കാണ് വ്യാഴാഴ്‌ച കോവിഡ് സ്‌ഥിരീകരിച്ചത്. 71 പേര്‍ കൂടി ഇന്നലെ രോഗമുക്‌തരായി. പുതിയതായി കോവിഡ് സ്‌ഥിരീകരിച്ചവരില്‍ 17 പേര്‍...
കെപിഎഫ് ബഹ്‌റൈനും, ഷിഫ അൽ ജസീറയും ചേർന്ന് നടത്തിയ മെഡിക്കൽ ക്യാംപ് സമാപിച്ചു
മനാമ: കോഴിക്കോട് ജില്ലാ പ്രവാസി ഫോറം, ഷിഫ അൽ ജസീറ ഹോസ്‌പിറ്റലുമായി സഹകരിച്ച് രണ്ട് ദിവസങ്ങളിലായി നടത്തിയ സൗജന്യ മെഡിക്കൽ ചെക്കപ്പ് ക്യാംപ് സമാപിച്ചു. നാനൂറോളം പേർ വിവിധ ലാബ് പരിശോധനകൾ നടത്തി...
ബഹ്റൈനില്‍ ക്വാറന്റെയ്ൻ നിബന്ധനകളില്‍ ഇന്ന് മുതൽ ഇളവ്
മനാമ: വാക്‌സിന്‍ സ്വീകരിക്കുകയോ കോവിഡ് ബാധിച്ച് രോഗമുക്‌തർ ആവുകയോ വഴി ഗ്രീന്‍ ഷീല്‍ഡ് സ്‌റ്റാറ്റസുള്ളവരുടെ ക്വാറന്റെയ്ൻ നിബന്ധനയില്‍ ഇളവ് വരുത്തി ബഹ്റൈന്‍. ഈ വിഭാഗങ്ങളിലുള്ളവര്‍ കോവിഡ് രോഗിയുമായി അടുത്ത സമ്പര്‍ക്കത്തില്‍ വന്നാല്‍ ഇനി...
റെഡ് ലിസ്‌റ്റ് പരിഷ്‌കരിച്ച് ബഹ്‌റൈൻ; 11 രാജ്യങ്ങളെ ഒഴിവാക്കി
മനാമ: കോവിഡ് റെഡ് ലിസ്‌റ്റിൽ ഉൾപ്പെടുന്ന രാജ്യങ്ങളുടെ പട്ടിക പരിഷ്‌കരിച്ച് ബഹ്‌റൈൻ. പുതിയ പട്ടിക പ്രകാരം ബഹ്‌റൈൻ 11 രാജ്യങ്ങളെയാണ് റെഡ് ലിസ്‌റ്റിൽ നിന്നും ഒഴിവാക്കിയത്. കൂടാതെ ഒരു രാജ്യത്തെ പട്ടികയിൽ ഉൾപ്പെടുത്തുകയും...
കെപിഎഫ് ബഹ്‌റൈനും, ഷിഫ അൽജസീറയും ചേർന്ന് നടത്തുന്ന മെഡിക്കൽ ക്യാംപ് ആരംഭിച്ചു
മനാമ: കോഴിക്കോട് ജില്ലാ പ്രവാസി ഫോറം, ഷിഫ അൽജസീറയുമായി സഹകരിച്ച് നടത്തുന്ന ജനറൽ മെഡിക്കൽ ചെക്കപ്പ് ക്യാംപ് ആരംഭിച്ചു. ജീവിത ശൈലീ രോഗങ്ങൾ കണ്ടെത്തുന്നതിന്റെ ഭാഗമായി ഷുഗർ, കൊളസ്ട്രോൾ, ക്രിയാറ്റിൻ, എസ്‌ജിപിടി, ബിപി,...
കെപിഎഫ് ബഹ്‌റൈനും, ഷിഫ അൽ ജസീറയും ചേർന്ന് മെഡിക്കൽ ക്യാംപ് നടത്തുന്നു
മനാമ: കോഴിക്കോട് ജില്ലാ പ്രവാസി ഫോറം, ഷിഫ അൽ ജസീറ ഹോസ്‌പിറ്റലുമായി ചേർന്ന് മെഡിക്കൽ ക്യാംപ്, ജനറൽ ഹെൽത്ത് ചെക്കപ്പ് ക്യാംപായി നടത്തുന്നു. പരിപാടിയുടെ നാലാം പതിപ്പാണിത്.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തപ്പെടുന്ന ക്യാംപിൽ...









































