ഐസിആർഎഫ് ‘തേർസ്‌റ്റ് ഖൊഞ്ചേഴ്‌സ് 2021’ പരിപാടിയുടെ രണ്ടാം ഘട്ടം നടന്നു
മനാമ: ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (ഐസിആർഎഫ്) സംഘടിപ്പിക്കുന്ന വാർഷിക വേനൽക്കാല പ്രത്യേക പരിപാടിയായ 'തേർസ്‌റ്റ് ഖൊഞ്ചേഴ്‌സ് 2021' രണ്ടാം ഘട്ടം നടന്നു. തൊഴിലാളികൾക്ക് കുപ്പിവെള്ളവും പഴങ്ങളും വിതരണം ചെയ്യുന്നതിന്റെ ഭാഗമായി ട്യൂബ്‌ളിയിലെ...
കോവിഡ് മരണം; പ്രവാസികളുടെ കുടുംബങ്ങൾക്കും ധനസഹായം നൽകണമെന്ന് വേൾഡ് എൻആർഐ കൗൺസിൽ
മനാമ: ഇന്ത്യയിൽ കോവിഡ് ബാധിച്ച് മരണമടഞ്ഞവരുടെ കുടുംബങ്ങൾക്ക് ധനസഹായം നൽകുമ്പോൾ മരണപ്പെട്ട പ്രവാസികളുടെ കുടുംബങ്ങളെയും പരിഗണിക്കണമെന്ന് വേൾഡ് എൻആർഐ കൗൺസിൽ.
ഇക്കാര്യം ആവശ്യപ്പെട്ട് കൗൺസിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, ധനമന്ത്രി നിർമല സീതാരാമൻ, വിദേശകാര്യ...
ഉച്ചവിശ്രമ നിയമം; ബഹ്‌റൈനിൽ ഇന്ന് മുതൽ പ്രാബല്യത്തിൽ
മനാമ : ഇന്ന് മുതൽ ബഹ്‌റൈനിൽ ഉച്ചവിശ്രമ നിയമം പ്രാബല്യത്തിൽ വരും. ഉച്ചക്ക് 12 മണി മുതൽ വൈകുന്നേരം 4 മണി വരെ തുറസായ സ്‌ഥലങ്ങളിൽ ജോലി ചെയ്യുന്നത് നിരോധിച്ചുകൊണ്ടുള്ള നിയമമാണ് ഉച്ചവിശ്രമ...
ബഹ്‌റൈനിൽ ‘നീറ്റ്’ പരീക്ഷ കേന്ദ്രം; നടപടി ആവശ്യപ്പെട്ട് വേൾഡ് എൻആർഐ കൗൺസിൽ
മനാമ: ഇന്ത്യയിലെ മെഡിക്കൽ പ്രവേശന പരീക്ഷയായ 'നീറ്റ്' ബഹ്‌റൈനിൽ തന്നെ എഴുതാനുള്ള സൗകര്യം ഏർപ്പെടുത്തണം എന്നാവശ്യപ്പെട്ട് വേൾഡ് എൻആർഐ കൗൺസിൽ പ്രധാനമന്ത്രിക്ക് നിവേദനം നൽകി. കഴിഞ്ഞ ദിവസമാണ് ഈ വിഷയത്തിൽ അടിയന്തര നടപടി...
ബഹ്‌റൈനിൽ ‘കീം’ പരീക്ഷ സെന്റർ; മുഖ്യമന്ത്രിക്ക് കത്തയച്ച് വേൾഡ് എൻആർഐ കൗൺസിൽ
മനാമ: കോവിഡ് മഹാമാരി പടർന്നുപിടിച്ച സാഹചര്യത്തിൽ കീം (കേരള എഞ്ചിനീയറിംഗ്, ആർക്കിടെക്‌ചറൽ ആൻഡ് മെഡിക്കൽ എൻട്രൻസ് എക്‌സാം) പരീക്ഷയുമായി ബന്ധപ്പെട്ട് ബഹ്‌റൈനിലെ വിദ്യാർഥികളുടെ ആശങ്ക അറിയിച്ചുകൊണ്ട് കേരള മുഖ്യമന്ത്രിക്ക് കത്തയച്ച് വേൾഡ് എൻആർഐ...
ബഹ്‌റൈനിൽ വിസാ കാലാവധി കഴിഞ്ഞവർക്കുള്ള സൗജന്യ വാക്‌സിൻ; രജിസ്ട്രേഷൻ തുടരുന്നു
മനാമ: രാജ്യത്ത് വിസാ കാലാവധി കഴിഞ്ഞ, നിയമപരമായ രേഖകൾ ഇല്ലാത്ത ഇന്ത്യക്കാർക്ക് വേണ്ടിയുള്ള സൗജന്യ വാക്‌സിനേഷന്റെ രജിസ്ട്രേഷൻ പുരോഗമിക്കുന്നു. പദ്ധതിയുടെ രണ്ടാം ഘട്ടത്തിനുള്ള രജിസ്‌ട്രേഷനാണ് തുടരുന്നത്. ആദ്യഘട്ടത്തിൽ ആയിരത്തി മുന്നൂറോളം പേരാണ് വാക്‌സിൻ...
ബഹ്‌റൈനിൽ ഉച്ചവിശ്രമ നിയമം പ്രഖ്യാപിച്ചു; ജൂലൈ ഒന്ന് മുതൽ പ്രാബല്യത്തിൽ
മനാമ: ചൂട് വര്‍ധിച്ചതോടെ ബഹ്‌റൈനില്‍ രണ്ടുമാസത്തെ ഉച്ചവിശ്രമ നിയമം പ്രഖ്യാപിച്ചു. ജൂലൈ ഒന്നുമുതല്‍ ഓഗസ്‌റ്റ് 31 വരെയാണ് ഉച്ചവിശ്രമ നിയമം പ്രബല്യത്തിലുള്ളത്. ഉച്ചയ്‌ക്ക് 12 മണി മുതല്‍ വൈകീട്ട് നാല് മണി വരെ...
ബഹ്‌റൈനിൽ വിസാ കാലാവധി കഴിഞ്ഞ പ്രവാസികൾക്കുള്ള വാക്‌സിനേഷൻ ആദ്യഘട്ടം കഴിഞ്ഞു
മനാമ: രാജ്യത്ത് വിസാ കാലാവധി കഴിഞ്ഞ പ്രവാസികൾക്കുള്ള സൗജന്യ വാക്‌സിനേഷൻ പദ്ധതിയുടെ ആദ്യഘട്ടം കഴിഞ്ഞു. മതിയായ രേഖകൾ ഇല്ലാതെ രാജ്യത്ത് കഴിയുന്ന ഏകദേശം ആയിരത്തി മുന്നൂറോളം ഇന്ത്യക്കാരാണ് ഇന്നലെ മാത്രം ആദ്യഡോസ് വാക്‌സിൻ...









































