ലഹരി ഗുളികകളുമായി കുവൈറ്റിൽ രണ്ടുപേർ അറസ്‌റ്റില്‍
കുവൈറ്റ് സിറ്റി: ലഹരി ഗുളികകളുമായി രണ്ട് യുവാക്കള്‍ കുവൈറ്റിൽ അറസ്‌റ്റില്‍. ലഹരിക്കടത്ത് സംബന്ധിച്ച് ജനങ്ങളില്‍ നിന്ന് വിവരം ലഭിച്ചതിന്റെ അടിസ്‌ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്.
അതേസമയം ഇവരുടെ സംഘത്തിലെ മുഖ്യപ്രതി രക്ഷപ്പെട്ടു. സുരക്ഷാ...
പൊതു സ്‌ഥലങ്ങളിലെ എക്‌സിബിഷൻ; അനുമതി നൽകി കുവൈറ്റ്
കുവൈറ്റ്: പൊതു സ്‌ഥലങ്ങളിലെ എക്‌സിബിഷൻ ഉൾപ്പടെയുള്ള വാണിജ്യ പ്രവർത്തനങ്ങൾ പുനഃരാരംഭിക്കാൻ ഞായറാഴ്‌ച മുതൽ അനുമതി നൽകി കുവൈറ്റ്. എന്നാൽ പ്രദർശനങ്ങൾക്ക് പെർമിറ്റ് നിർബന്ധമാണെന്നും അധികൃതർ വ്യക്‌തമാക്കി. കോവിഡ് വ്യാപനം കണക്കിലെടുത്ത് കർശന ആരോഗ്യ...
വാഹനാപകടം; കുവൈറ്റിൽ കുട്ടികൾ ഉൾപ്പടെ മൂന്ന് പേർക്ക് ദാരുണാന്ത്യം
കുവൈറ്റ് സിറ്റി: കുവൈറ്റിൽ കാറും വാനും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ കുട്ടികൾ ഉൾപ്പടെ മൂന്ന് പേർ മരിച്ചു. ഒരാളെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്‌ച കിങ് ഫഹദ് റോഡിലായിരുന്നു സംഭവം.
കുവൈറ്റ് സിറ്റിയിലേക്കുള്ള...
കുവൈറ്റിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം
കുവൈറ്റ് സിറ്റി: കുവൈറ്റിലെ സാഫാത് ടവറിൽ വൻ തീപിടുത്തം. ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതിനെ തുടർന്ന് വ്യാഴാഴ്‌ച വൈകുന്നേരമാണ് തീപിടുത്തമുണ്ടായത്. കെട്ടിടത്തിൽ കുടുങ്ങിയ ഏഴ് തൊഴിലാളികളെ അഗ്‌നിശമന സേന രക്ഷപെടുത്തി. കെട്ടിടത്തിന്റെ മൂന്നാം നിലയിൽ...
കുവൈറ്റിലെ പോലീസ് സ്‌റ്റേഷനിൽ വിദേശ വനിത ആത്‌മഹത്യ ചെയ്‌തു
ജഹ്‌റ: കുവൈറ്റിലെ പോലീസ് സ്‌റ്റേഷനുള്ളിൽ വിദേശ വനിത ആത്‌മഹത്യ ചെയ്‌തു. ജഹ്‌റ പോലീസ് സ്‌റ്റേഷനിലെ സെല്ലിലാണ് വീട്ടുജോലിക്കാരിയായ 43കാരിആത്‌മഹത്യ ചെയ്‌തത്. ഇവർ ഫിലിപ്പൈൻസ് സ്വദേശിയാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
സ്വന്തം വസ്‌ത്രം ഉപയോഗിച്ചാണ് ഇവർ സെല്ലിനുള്ളിൽ...
കുവൈറ്റിൽ വന്‍ മയക്കുമരുന്ന് വേട്ട; രണ്ട് പ്രവാസികള്‍ അറസ്‌റ്റില്‍
കുവൈറ്റ് സിറ്റി: വന്‍ മയക്കുമരുന്ന് ശേഖരവുമായി രാജ്യത്തെത്തിയ രണ്ട് പ്രവാസികള്‍ പിടിയിൽ. 50 കിലോഗ്രാം രാസ വസ്‍തുക്കളും 20 കിലോഗ്രാം ഹാഷിഷും രണ്ട് ഗ്രാം ഹെറോയിനുമായാണ് ജനറല്‍ അഡ്‍മിനിസ്‍ട്രേഷന്‍ ഓഫ് നര്‍ക്കോട്ടിക് കണ്‍ട്രോള്‍...
മാദ്ധ്യമ പ്രവർത്തകൻ പി ശ്രീകുമാറിന് ‘കര്‍മയോഗി പുരസ്‌കാരം’
കുവൈറ്റ്: മൂന്നു പതിറ്റാണ്ടിലേറെയായി മാദ്ധ്യമ പ്രവര്‍ത്തന രംഗത്തുള്ള മുതിർന്ന മാദ്ധ്യമ പ്രവർത്തകൻ പി ശ്രീകുമാറിന് 'കര്‍മയോഗി പുരസ്‌കാരം'. കുവൈറ്റിലെ സാമൂഹിക സാംസ്‌കാരിക സംഘടനയായ സേവാദര്‍ശൻ ഏർപെടുത്തിയിരിക്കുന്ന പുരസ്‌കാരമാണിത്.
പ്രശസ്‌ത പുസ്‌തകങ്ങളായ 'അമേരിക്ക കാഴ്‌ച്ചക്കപ്പുറം', 'പ്രസ് ഗാലറി...
തീവ്രവാദ സംഘടനയില്‍ ചേര്‍ന്ന യുവാവിന് അഞ്ച് വര്‍ഷം തടവ്
കുവൈറ്റ് സിറ്റി: തീവ്രവാദ സംഘടനയായ ഹിസ്‍ബുല്ലയില്‍ ചേര്‍ന്ന യുവാവിന് അഞ്ച് വര്‍ഷം തടവ് ശിക്ഷ വിധിച്ച് കുവൈറ്റ് ക്രിമിനല്‍ കോടതി. ദേശീയ സുരക്ഷാ നിയമ പ്രകാരം പബ്ളിക് പ്രോസിക്യൂഷനാണ് കേസ് രജിസ്‌റ്റർ ചെയ്‌തത്.
ലബനോനില്‍...









































