തീവ്രവാദ സംഘടനയില്‍ ചേര്‍ന്ന യുവാവിന് അഞ്ച് വര്‍ഷം തടവ്

By Desk Reporter, Malabar News
Kuwait Court
Representational Image
Ajwa Travels

കുവൈറ്റ് സിറ്റി: തീവ്രവാദ സംഘടനയായ ഹിസ്‍ബുല്ലയില്‍ ചേര്‍ന്ന യുവാവിന് അഞ്ച് വര്‍ഷം തടവ് ശിക്ഷ വിധിച്ച് കുവൈറ്റ് ക്രിമിനല്‍ കോടതി. ദേശീയ സുരക്ഷാ നിയമ പ്രകാരം പബ്ളിക് പ്രോസിക്യൂഷനാണ് കേസ് രജിസ്‌റ്റർ ചെയ്‌തത്.

ലബനോനില്‍ ആക്രമണം നടത്താനായി ഇയാള്‍ ആയുധ പരിശീലനം നടത്തിയതായും കേസിന്റെ രേഖകള്‍ വ്യക്‌തമാക്കുന്നു. രാജ്യത്തിന്റെ അടിസ്‌ഥാന സംവിധാനങ്ങള്‍ നശിപ്പിക്കാന്‍ ആഹ്വാനം ചെയ്യുന്ന സംഘടനയില്‍ ചേരുകയും അവയുമായി ആശയവിനിമയം നടത്തുകയും ചെയ്‌തതായും കോടതി രേഖകള്‍ പറയുന്നു.

Most Read:  സൗദി അരാംകൊയുടെ പേരിൽ വ്യാപക തട്ടിപ്പ്; ഇമെയിലും മൊബൈലും ഉപയോഗിക്കുന്നവർ ജാഗ്രത!

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE