ലഹരി ഗുളികകളുമായി കുവൈറ്റിൽ രണ്ടുപേർ അറസ്‌റ്റില്‍

By News Bureau, Malabar News
kasargod robbery case
Ajwa Travels

കുവൈറ്റ് സിറ്റി: ലഹരി ഗുളികകളുമായി രണ്ട് യുവാക്കള്‍ കുവൈറ്റിൽ അറസ്‌റ്റില്‍. ലഹരിക്കടത്ത് സംബന്ധിച്ച് ജനങ്ങളില്‍ നിന്ന് വിവരം ലഭിച്ചതിന്റെ അടിസ്‌ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്.

അതേസമയം ഇവരുടെ സംഘത്തിലെ മുഖ്യപ്രതി രക്ഷപ്പെട്ടു. സുരക്ഷാ ഉദ്യോഗസ്‌ഥരുടെ പരിശോധന നടക്കുന്ന വിവരം നേരത്തെ മനസിലാക്കിയ ഇയാള്‍ രക്ഷപ്പെടുകയായിരുന്നു.

പിടികൂടിയവരിൽ നിന്നും 375 ക്യാപ്റ്റഗണ്‍ ഗുളികകളും പണവും പിടിച്ചെടുത്തതായി അധികൃതർ പറഞ്ഞു.

Most Read: ജലനിരപ്പ് ഉയർന്നു; ഇടുക്കി അണക്കെട്ടിൽ ബ്ളൂ അലർട് പ്രഖ്യാപിച്ചു 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE