12-15 പ്രായക്കാരുടെ കോവിഡ് വാക്‌സിനേഷൻ; കുവൈറ്റിൽ അടുത്ത ആഴ്‌ച മുതൽ
കുവൈറ്റ് : കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കുവൈറ്റിൽ 12 മുതൽ 15 വയസ് വരെ പ്രായമുള്ള കുട്ടികളുടെ വാക്‌സിനേഷൻ അടുത്തയാഴ്‌ച ആരംഭിക്കും. അടുത്ത സെപ്റ്റംബർ മാസത്തോടെ സ്‌കൂൾ അധ്യയനം ആരംഭിക്കുന്നതിന് മുന്നോടിയായി...
പ്രതിദിന യാത്രക്കാരുടെ പരിധി 5,000 ആയി ഉയർത്തി; കുവൈറ്റ് വിമാനത്താവളം
കുവൈറ്റ് : പ്രതിദിന യാത്രക്കാരുടെ എണ്ണം 5,000 ആയി ഉയർത്തി കുവൈറ്റ് അന്താരാഷ്‌ട്ര വിമാനത്താവളം. ഇത് സംബന്ധിച്ച വ്യോമയാന വകുപ്പിന്റെ സർക്കുലർ നിലവിൽ പ്രാബല്യത്തിലുണ്ട്. ഇതുവരെ 3,500 യാത്രക്കാർക്ക് മാത്രമാണ് പ്രതിദിനം യാത്രാനുമതി...
കുവൈറ്റിൽ നിന്ന് 12 രാജ്യങ്ങളിലേക്ക് വിമാനസർവീസ്; ജൂലൈ ഒന്നിന് തുടക്കം
കുവൈറ്റ് സിറ്റി: പന്ത്രണ്ട് വിദേശ രാജ്യങ്ങളിലേക്ക് വിമാനസർവീസ് തുടങ്ങാൻ അനുമതി നൽകി കുവൈറ്റ് മന്ത്രിസഭ. ബോസ്‌നിയ, ഹെർസെഗോവിന, ബ്രിട്ടൺ, സ്‌പെയിൻ, അമേരിക്ക, നെതർലാൻഡ്‌സ്, കിർഗിസ്‌ഥാൻ, ഇറ്റലി, ഫ്രാൻസ്, ഓസ്‌ട്രിയ, ജർമനി, ഗ്രീസ് എന്നീ...
വാക്‌സിൻ എടുക്കാത്തവരെ പ്രവേശിപ്പിച്ചാൽ മാളുകൾക്ക് 5000 ദിനാർ പിഴ; കുവൈറ്റ്
കുവൈറ്റ് : കോവിഡ് വാക്‌സിൻ സ്വീകരിക്കാത്ത ആളുകളെ പ്രവേശിപ്പിക്കുന്ന സ്‌ഥാപനങ്ങൾക്ക് 5000 ദിനാർ പിഴയായി ഈടാക്കുമെന്ന് വ്യക്‌തമാക്കി കുവൈറ്റ്. കോവിഡ് നിലനിൽക്കുന്ന സാഹചര്യത്തിൽ രോഗവ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് മാളുകൾ ഉൾപ്പടെയുള്ള പൊതു സ്‌ഥലങ്ങളിൽ...
കുവൈറ്റിലെ ജഹ്റ എക്‌സ്‌പ്രസിൽ വാഹനാപകടം; ഒരാൾ മരിച്ചു
കുവൈറ്റ് സിറ്റി: ജഹ്റ എക്‌സ്‌പ്രസ് വേയിൽ മൂന്ന് കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. മറ്റൊരാൾക്ക് പരിക്കേറ്റു. അപകടവിവരം ലഭിച്ചയുടൻ സുരക്ഷാ ഉദ്യോഗസ്‌ഥരും എമർജൻസി മെഡിക്കൽ സർവീസസ് വിഭാഗവും സ്‌ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.
ഗുരുതരമായി...
പൊതു സ്‌ഥലങ്ങളിൽ പ്രവേശനം വാക്‌സിൻ എടുത്തവർക്ക്; ജൂൺ 27 മുതൽ കുവൈറ്റിൽ നിയന്ത്രണം
കുവൈറ്റ് : വാക്‌സിനെടുക്കാത്ത ആളുകൾക്ക് പൊതു സ്‌ഥലങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനിച്ച് കുവൈറ്റ്. ജൂൺ 27ആം തീയതി മുതലാണ് നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വരിക. ഇതിന്റെ ഭാഗമായി മാളുകള്‍, റസ്‌റ്റോറന്റുകള്‍, ജിമ്മുകള്‍, സലൂണുകള്‍ തുടങ്ങിയ...
വാക്‌സിനെടുക്കാത്ത ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ഹോട്ടല്‍ ക്വാറന്റെയ്ൻ നിര്‍ബന്ധമെന്ന് കുവൈറ്റ്
കുവൈറ്റ് സിറ്റി: വിദേശത്ത് നിന്ന് കുവൈറ്റില്‍ തിരിച്ചെത്തുന്ന ഗാര്‍ഹിക തൊഴിലാളികള്‍ ആരോഗ്യ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് വ്യക്‌തമാക്കി സിവില്‍ ഏവിയേഷന്‍ വിഭാഗം. മന്ത്രിസഭയുടെ തീരുമാനമാണ് കുവൈറ്റ് വിമാനത്താവളം അധികൃതര്‍ നടപ്പാക്കുന്നതെന്നും ഏതെങ്കിലും യാത്രക്കാരനെ...
കുവൈറ്റ് വിലക്ക് നീക്കുന്നു; വാക്‌സിൻ എടുത്തവർക്ക് ഓഗസ്‌റ്റ് മുതൽ പ്രവേശനം
കുവൈറ്റ്: കോവിഡ് സാഹചര്യത്തേ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ പ്രവേശന വിലക്ക് കുവൈറ്റ് നീക്കുന്നു. വാക്‌സിന്‍ സ്വീകരിച്ച കുവൈറ്റ് താമസ വിസയുള്ള വിദേശികള്‍ക്ക് ഓഗസ്‌റ്റ് ഒന്ന് മുതല്‍ രാജ്യത്തേയ്‌ക്ക് പ്രവേശനാനുമതിയുണ്ട്. കുവൈറ്റ് അംഗീകരിച്ച വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കാണ്...









































