സാമൂഹിക അകലം പാലിക്കുന്നതിൽ വിട്ടുവീഴ്‌ച പാടില്ല; കുവൈറ്റ്
കുവൈറ്റ് : കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ സാമൂഹിക അകലം പാലിക്കുന്നതിൽ വിട്ടുവീഴ്‌ച കാണിക്കരുതെന്ന് വ്യക്‌തമാക്കി കുവൈറ്റ് മന്ത്രിസഭ. ആരോഗ്യമന്ത്രി ഷെയ്ഖ് ഡോക്‌ടർ ബാസിൽ അൽ സബാഹ് രാജ്യത്തെ നിലവിലെ കോവിഡ് സ്‌ഥിതിഗതികൾ...
വ്യാപനശേഷി കൂടിയ ഡെൽറ്റ വകഭേദം കുവൈറ്റിലും
കുവൈറ്റ് : കോവിഡ് വൈറസിന്റെ ഡെൽറ്റ വകഭേദം കുവൈറ്റിൽ കണ്ടെത്തിയതായി റിപ്പോർട്. രാജ്യത്തെ ഏതാനും പേർക്ക് ഡെൽറ്റ വകഭേദം കണ്ടെത്തിയതാണ് നിലവിൽ വ്യക്‌തമാകുന്നത്. ആരോഗ്യ മന്ത്രാലയത്തിലെ ഔദ്യോഗിക വക്‌താവ് ഡോക്‌ടർ അബ്‍ദുല്ല അല്‍...
വിദേശകാര്യ മന്ത്രി എസ് ജയശങ്കർ കുവൈറ്റിൽ
കുവൈറ്റ് സിറ്റി: ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ തന്റെ ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി കുവൈറ്റിലെത്തി. കുവൈത്ത് അമീര്‍ ശൈഖ് നവാഫ് അല്‍ അഹ്‌മദ് അല്‍ ജാബിര്‍ അല്‍ സബാഹ്, കിരീടാവകാശി ശൈഖ്...
കോവിഡ്; സൊട്രോവിമാബ് ആന്റിബോഡി ചികിൽസയ്‌ക്ക് അനുമതി നൽകി കുവൈറ്റ്
കുവൈറ്റ് സിറ്റി: കോവിഡ് രോഗികള്‍ക്ക് സൊട്രോവിമാബ് ആന്റിബോഡി ചികിൽസ നല്‍കാന്‍ അനുമതി നല്‍കി കുവൈറ്റ് ആരോഗ്യ മന്ത്രാലയം. സൊട്രോവിമാബ് മരുന്നിന്റെ അടിയന്തര ഉപയോഗത്തിനാണ് അനുമതി. 12 വയസിനും അതിന് മുകളിലും പ്രായമുള്ള രോഗികള്‍ക്ക്...
കഠിനമായ ചൂട്; കുവൈറ്റില്‍ നാളെ മുതല്‍ ഉച്ച സമയത്തെ ജോലികള്‍ക്ക് വിലക്ക്
കുവൈറ്റ് സിറ്റി: ജൂണ്‍ ഒന്നു മുതല്‍ കുവൈറ്റില്‍ ഉച്ചസമയത്തെ ജോലികള്‍ക്ക് നിയന്ത്രണം. രാജ്യത്ത് ചൂട് കൂടിയത് കണക്കിലെടുത്ത് നേരിട്ട് വെയിലേല്‍ക്കുന്ന സ്‌ഥലങ്ങളിലെ ജോലികള്‍ക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയതെന്ന് പബ്ളിക് അതോരിറ്റി ഫോർ മാന്‍പവര്‍ വ്യക്‌തമാക്കി.
സൂര്യാഘാതം...
കുവൈറ്റില്‍ നാളെ മുതല്‍ റസ്‌റ്റോറന്റുകളിലെ പ്രവേശനം അനുവദിക്കും
കുവൈറ്റ് സിറ്റി: കുവൈറ്റിൽ റസ്‌റ്റോറന്റുകളിലും കോഫി ഷോപ്പുകളിലും നാളെ മുതല്‍ ഉപഭോക്‌താക്കളെ പ്രവേശിപ്പിക്കാം. രാവിലെ 5 മണി മുതല്‍ രാത്രി 8 മണി വരെയായിരിക്കും ഇതിനുള്ള അനുമതിയെന്ന് അധികൃതർ അറിയിച്ചു.
രാത്രി എട്ട് മണിക്ക്...
രാജ്യത്ത് പ്രവാസികൾക്ക് ഏർപ്പെടുത്തിയ പ്രവേശനവിലക്ക് തുടരും; കുവൈറ്റ്
കുവൈറ്റ് : പ്രവാസികൾക്ക് രാജ്യത്ത് ഏർപ്പെടുത്തിയിട്ടുള്ള പ്രവേശനവിലക്ക് കുവൈറ്റിൽ തുടരും. വിലക്ക് നീക്കുന്നതുമായി ബന്ധപ്പെട്ട് ഇതുവരെ യാതൊരു ഔദ്യോഗിക തീരുമാനവും എടുത്തിട്ടില്ലെന്ന് പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്‌തു. നിലവിൽ വിദേശത്തുള്ള സ്വദേശികൾക്കും, അവരുടെ...
കുവൈറ്റിൽ പെരുന്നാൾ ദിനം മുതൽ തിയേറ്ററുകൾ വീണ്ടും പ്രവർത്തിക്കും
കുവൈറ്റ് : പെരുന്നാൾ ദിവസം മുതൽ കുവൈറ്റിൽ സിനിമ തിയേറ്ററുകൾ വീണ്ടും തുറന്നു പ്രവർത്തിക്കുമെന്ന് വ്യക്‌തമാക്കി കുവൈറ്റ് സിനിമ കമ്പനി വൈസ് ചെയര്‍മാന്‍ ഹിഷാം അല്‍ ഗനീം. രാജ്യത്തെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ...









































