Sat, Jan 24, 2026
22 C
Dubai

കുവൈറ്റിൽ എണ്ണ ടാങ്കര്‍ പൊട്ടിത്തെറിച്ചു; രണ്ടു മരണം

കുവൈറ്റ് സിറ്റി: കുവൈറ്റിൽ എണ്ണ ടാങ്കര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ രണ്ടു മരണം. മറ്റൊരാള്‍ക്ക് പരിക്കേറ്റതായാണ് വിവരം. അഗ്‌നിശമന സേനാ അംഗങ്ങളും സുരക്ഷാ ഉദ്യോഗസ്‌ഥരും സ്‌ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. മരിച്ചവരുടെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഷുവൈഖ് വ്യവസായ...

കുവൈറ്റില്‍ 281 പേര്‍ക്കുകൂടി രോഗമുക്‌തി; 312 പുതിയ കോവിഡ് കേസുകള്‍

കുവൈറ്റ് സിറ്റി: ചൊവ്വാഴ്‌ച കുവൈറ്റില്‍ പുതുതായി കോവിഡ് രോഗബാധ സ്‌ഥിരീകരിച്ചത് 312 പേര്‍ക്ക്. കുവൈറ്റില്‍ ഇതുവരെ 1,52,027 പേര്‍ക്കാണ് വൈറസ് ബാധിച്ചത്. ചൊവ്വാഴ്‌ച 281 പേര്‍ രോഗമുക്‌തിയും നേടി. 1,47,784 പേര്‍ ഇതുവരെ...

കോവിഡ്; കുവൈറ്റില്‍ 233 പേര്‍ക്ക് കൂടി രോഗമുക്‌തി, പുതിയ രോഗികള്‍ 286

കുവൈറ്റ് സിറ്റി: ഇന്ന് 286 പേര്‍ക്ക് കോവിഡ് രോഗബാധ സ്‌ഥിരീകരിച്ചതായി കുവൈറ്റ് ആരോഗ്യ മന്ത്രാലയം. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 150,584 ആയി ഉയര്‍ന്നു. അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ...

വിദേശത്ത് നിന്ന് അധ്യാപകരെ നിയമിക്കില്ല; കുവൈറ്റ് വിദ്യാഭ്യാസ മന്ത്രാലയം

കുവൈറ്റ് സിറ്റി: ഈ അധ്യയന വർഷം രാജ്യത്തിന് പുറത്ത് നിന്ന് അധ്യാപകരെ നിയമിക്കുന്നത് നിർത്തി വെച്ച് കുവൈറ്റ് വിദ്യാഭ്യാസ മന്ത്രാലയം. കോവിഡ് വ്യാപനം കണക്കിലെടുത്താണ് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പുതിയ നടപടി. പ്രാദേശികമായി തന്നെ...

കുവൈറ്റിൽ വാക്‌സിൻ വിതരണം ആരംഭിച്ചു; ആദ്യ ഡോസ് സ്വീകരിച്ചത് പ്രധാനമന്ത്രി

കുവൈറ്റ് സിറ്റി: കുവൈറ്റിൽ കോവിഡ് പ്രതിരോധ വാക്‌സിൻ വിതരണം ആരംഭിച്ചു. ആദ്യ ഡോസ് സ്വീകരിച്ച് കൊണ്ട് പ്രധാനമന്ത്രി ഷെയ്‌ഖ്‌ സബാഹ് ഖാലിദ് അല്‍ ഹമദ് അല്‍ സബാഹ് വാക്‌സിൻ ക്യാമ്പയിൻ ഉൽഘാടനം ചെയ്‌തു. ഉപ...

കോവിഡ് വാക്‌സിന്‍; ആദ്യബാച്ച് എത്തിയതായി കുവൈറ്റ്, വിതരണം ഈ ആഴ്‌ച തന്നെ

കുവൈറ്റ് സിറ്റി: കോവിഡ് പ്രതിരോധ വാക്‌സിന്റെ ആദ്യബാച്ച് എത്തിയതായി കുവൈറ്റ് ആരോഗ്യ മന്ത്രാലയം. ഫൈസര്‍ ബയോണ്‍ ടെക്ക് കമ്പനിയുടെ ഒന്നര ലക്ഷം ഡോസ് വാക്‌സിനാണ് എത്തിച്ചത്. വാക്‌സിന്‍ ബെല്‍ജിയത്തില്‍ നിന്നും ഇന്നലെ രാവിലെയാണ്...

കുവൈറ്റ്; ജനുവരി 1 വരെ അന്താരാഷ്‌ട്ര വിമാന സര്‍വീസുകള്‍ക്ക് വിലക്ക്

കുവൈറ്റ് : ജനിതക മാറ്റം സംഭവിച്ച പുതിയ തരം കോവിഡ് വൈസറിന്റെ വ്യാപനം കണക്കിലെടുത്ത് അന്താരാഷ്‌ട്ര വിമാന സര്‍വീസുകള്‍ക്ക് താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തി കുവൈറ്റ്. ഇന്ന് രാത്രി 11 മണി മുതല്‍ ജനുവരി ഒന്നാം...

ആശ്രിത വിസ പുതുക്കുന്നത് ഇനിമുതൽ ഒരു വർഷത്തേക്ക് മാത്രം

കുവൈറ്റ് സിറ്റി: കുടുംബ ആശ്രിത വിസയിൽ ഉള്ളവർക്ക് ഇനി മുതൽ വിസ പുതുക്കി നൽകുന്നത് ഒരു വർഷത്തേക്ക് മാത്രമാക്കാൻ കുവൈറ്റ് ആലോചിക്കുന്നു. ഇക്കാര്യത്തിൽ ആഭ്യന്തര മന്ത്രാലയം നീക്കങ്ങൾ ആരംഭിച്ചതായി പ്രാദേശിക ദിനപത്രം റിപ്പോർട്ട്‌...
- Advertisement -