4000 ലിറ്റർ ഡീസൽ മോഷ്‌ടിച്ചു; ടാങ്കർ ഡ്രൈവർമാർക്ക് എതിരെ നടപടി
കുവൈറ്റ് സിറ്റി: നാലായിരത്തോളം ലിറ്റര്‍ ഡീസല്‍ മോഷ്‍ടിച്ച സംഭവത്തില്‍ കുവൈറ്റിൽ രണ്ട് ടാങ്കര്‍ ഡ്രൈവര്‍മാർക്കെതിരെ കേസ്. ഒരു ഓയില്‍ കമ്പനിയില്‍ ജോലി ചെയ്യുന്ന പാകിസ്‌ഥാൻ സ്വദേശികള്‍ക്കെതിരെയാണ് സബിയ ഓയില്‍ ഫീല്‍ഡില്‍ നിന്ന് ഡീസല്‍...
ഇന്ത്യയിലെ ബിജെപി അംഗങ്ങളെ രാജ്യത്ത് പ്രവേശിപ്പിക്കരുത്; കുവൈറ്റ് എംപിമാർ
കുവൈറ്റ് സിറ്റി: ഇന്ത്യയിൽ നിന്നുള്ള ബിജെപി അംഗങ്ങൾക്ക് കുവൈറ്റിൽ പ്രവേശിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തണമെന്ന് കുവൈറ്റ് പാർലമെന്റ്. സാലിഹ് അൽ ദിയാബ് ഷലാഹി എംപിയുടെ നേതൃത്വത്തിലുള്ള 12 എംപിമാർ ഇക്കാര്യം ആവശ്യപ്പെട്ട് സ്‌പീക്കർ മർസൂഖ്...
കോവിഡ് നിയന്ത്രണങ്ങളിൽ ഭൂരിഭാഗവും നീക്കി കുവൈറ്റ്
കുവൈറ്റ്: കോവിഡ് വ്യാപനത്തെ തുടർന്ന് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളിൽ ഭൂരിഭാഗവും നീക്കി കുവൈറ്റ്. ഞയറാഴ്‌ച മുതലാണ് നിയന്ത്രണങ്ങളിലെ ഇളവുകൾ പ്രാബല്യത്തിൽ വരിക. രോഗ വ്യാപനം നിയന്ത്രണവിധേയമാകുകയും പ്രതിരോധ കുത്തിവെപ്പ് എടുത്തവരുടെ എണ്ണം വർധിക്കുകയും ചെയ്‌ത...
കുവൈറ്റിൽ കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍
കുവൈറ്റ് സിറ്റി: കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് കുവൈറ്റ്. വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയ യാത്രക്കാര്‍ക്ക് പിസിആര്‍ സര്‍ട്ടിഫിക്കറ്റോ ക്വാറന്റൈനോ ആവശ്യമില്ല. വാക്‌സിനെടുക്കാത്തവര്‍ക്കും പ്രവേശനം അനുവദിക്കും.
തിങ്കളാഴ്‌ച വൈകീട്ട് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് കോവിഡ് നിയന്ത്രണങ്ങളില്‍...
കുവൈറ്റിൽ 350 തടവുകാർക്ക് ശിക്ഷാ ഇളവ്
കുവൈറ്റ് സിറ്റി: രാജ്യത്ത് ഈ വർഷത്തെ പൊതുമാപ്പിന്റെ ആനുകൂല്യം 350 തടവുകാർക്ക് ലഭ്യമാക്കാൻ തീരുമാനം. പൊതുമാപ്പ് അനുവദിക്കുന്നതിനുള്ള പ്രത്യേക കമ്മിറ്റിയാണ് ഇത് സംബന്ധിച്ച തീരുമാനം എടുത്തത്. പട്ടികക്ക് അന്തിമ അംഗീകാരം ലഭിക്കുന്നതോടെ പ്രവാസികളും...
40 വയസിന് മുകളിൽ ഉള്ളവർക്ക് ബൂസ്‌റ്റർ ഡോസ് നൽകി തുടങ്ങി; കുവൈറ്റ്
കുവൈറ്റ്: 40 വയസിന് മുകളിൽ ഉള്ളവർക്ക് ബൂസ്‌റ്റർ ഡോസ് നൽകി തുടങ്ങി കുവൈറ്റ്. ഈ വിഭാഗത്തിലുള്ള ആളുകൾ വാക്‌സിനേഷനായി മുൻകൂട്ടി ബുക്ക് ചെയ്യേണ്ട ആവശ്യമില്ലെന്നും അധികൃതർ അറിയിച്ചു. നേരിട്ട് വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ എത്തിയാൽ...
കോവിഡ്; കുവൈറ്റിൽ നിന്നും നാട്ടിലേക്ക് മടങ്ങിയത് 97,802 ഇന്ത്യക്കാർ
കുവൈറ്റ്: കോവിഡ് വ്യാപനം രൂക്ഷമായതോടെ കുവൈറ്റിൽ നിന്നും നാട്ടിലേക്ക് മടങ്ങിയത് 97,802 ഇന്ത്യക്കാർ. ഇന്ത്യൻ സ്‌ഥാനപതി സിബി ജോർജാണ് ഇക്കാര്യം വ്യക്‌തമാക്കിയത്. എന്നാൽ കോവിഡ് നിയന്ത്രണങ്ങളെ തുടർന്ന് വിമാന സർവീസുകൾ പുനരാരംഭിച്ചതോടെ ഇവരിൽ...
കുവൈറ്റിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി; അന്വേഷണം
കുവൈറ്റ് സിറ്റി: കുവൈറ്റിൽ നവജാത ശിശുവിനെ ചവറ്റുകുട്ടയ്‌ക്ക് സമീപത്ത് നിന്ന് കണ്ടെത്തിയ സംഭവത്തില്‍ സുരക്ഷാ ഏജന്‍സികള്‍ അന്വേഷണം തുടരുന്നു. കഴിഞ്ഞ ദിവസം ഫര്‍വാനിയയില്‍ നിന്നാണ് ഒരു വീട്ടുജോലിക്കാരി കുഞ്ഞിനെ കണ്ടെത്തിയത്. തുണിയില്‍ പൊതിഞ്ഞ്...









































