Fri, Jan 23, 2026
21 C
Dubai

ചുഴലിക്കാറ്റ് മുന്നറിയിപ്പ്; ഒമാനിൽ ബസ്, ഫെറി സർവീസുകൾ നിർത്തിവെക്കും

മസ്‌ക്കറ്റ്: ഷഹീൻ ചുഴലിക്കാറ്റ് മുന്നറിയിപ്പിനെ തുടർന്ന് ഒമാനിൽ ബസ്, ഫെറി സർവീസുകൾ താൽകാലികമായി നിർത്തിവെക്കും. ദേശീയ ഗതാഗത കമ്പനിയായ മവാസലാത്ത് ആണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്തെ എല്ലാ ഗവർണറേറ്റുകളിലും ഈ നിയന്ത്രണം ബാധകമാണ്. അതേസമയം,...

ഷഹീൻ ചുഴലിക്കാറ്റ് ഒമാൻ തീരത്തേക്ക്; ജാഗ്രതാ നിർദ്ദേശം

മസ്‌ക്കറ്റ്: വടക്കുകിഴക്കൻ അറബിക്കടലിൽ രൂപംകൊണ്ട ന്യൂനമർദ്ദം ശക്‌തി പ്രാപിച്ച് ഷഹീൻ ചുഴലിക്കാറ്റായി ഒമാൻ തീരത്തേക്ക് അടുക്കുന്നതായി മുന്നറിയിപ്പ്. ചുഴലിക്കാറ്റിന്റെ കേന്ദ്രഭാഗം മസ്‌ക്കറ്റ് ഗവർണറേറ്റ് തീരത്ത് നിന്ന് 650 കിലോമീറ്റർ അകലെയാണ് ഇപ്പോൾ നിലകൊള്ളുന്നത്. അടുത്ത...

ഒമാൻ ദീർഘകാല റെസിഡൻസ് വിസ ഏറ്റുവാങ്ങി എംഎ യൂസഫലി

മസ്‌ക്കറ്റ്: വിദേശികളായ നിക്ഷേപകർക്ക് ഒമാൻ ആദ്യമായി ഏർപ്പെടുത്തിയ ദീർഘകാല റെസിഡൻസ് സംവിധാനത്തിൽ ലുലു ഗ്രൂപ്പ് ചെയർമാനും അബുദാബി ചേംബർ വൈസ് ചെയർമാനുമായ എംഎ യൂസഫലിക്ക് അംഗീകാരം. യൂസഫലി അടക്കം വിവിധ രാജ്യക്കാരായ 22...

കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു; നന്ദി അറിയിച്ച് ഒമാൻ ആരോഗ്യമന്ത്രി

മസ്‌ക്കറ്റ്: ഒമാനിൽ കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു. വ്യാഴാഴ്‌ചത്തെ കണക്കുകൾ പ്രകാരം 40 പേർക്ക് മാത്രമാണ് രാജ്യത്ത് പുതുതായി രോഗം സ്‌ഥിരീകരിച്ചിരിക്കുന്നത്. മഹാവ്യാധിയുടെ കാര്യത്തിൽ ആശ്വസിക്കാവുന്ന നിലയിലെത്തിയെന്നാണ് തുടർച്ചയായുള്ള ഈ കണക്കുകൾ സൂചിപ്പിക്കുന്നതെന്ന്...

12 വയസിന് മുകളിലുള്ള 90% വിദ്യാർഥികൾക്കും വാക്‌സിന്‍ നല്‍കി ഒമാൻ

മസ്‍കറ്റ്: ഒമാനില്‍ 12 മുതല്‍ 17 വയസ് വരെ പ്രായമുള്ള വിദ്യാര്‍ഥികളില്‍ 90 ശതമാനം പേര്‍ക്കും വാക്‌സിന്‍ നല്‍കിയതായി ഔദ്യോഗിക കണക്കുകള്‍. ഇതുവരെ എല്ലാ ഗവര്‍ണറേറ്റുകളിലുമായി ആകെ 3,05,530 വിദ്യാര്‍ഥികള്‍ വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്. വിദ്യാര്‍ഥികളില്‍...

അടുത്ത മാസത്തോടെ എല്ലാ വിദ്യാർഥികൾക്കും 2 ഡോസ് വാക്‌സിൻ നൽകും; ഒമാൻ

മസ്‌ക്കറ്റ്: അടുത്ത മാസം പകുതിയോടെ എല്ലാ വിദ്യാർഥികൾക്കും രണ്ട് ഡോസ് കോവിഡ് വാക്‌സിൻ നൽകുമെന്ന് വ്യക്‌തമാക്കി ഒമാൻ. വിദ്യാഭ്യാസ മന്ത്രാലയം അണ്ടർസെക്രട്ടറി ഡോക്‌ടർ അബ്‌ദുൽ ബിൻ ഖാമിസ് അബുസെയ്ദി ആണ് ഇക്കാര്യം വ്യക്‌തമാക്കിയത്‌....

ഒമാനിലെ വിദേശികളുടെ എണ്ണത്തിൽ വൻ കുറവ്

മസ്‌ക്കറ്റ്: ഒമാനിലെ വിദേശി ജനസംഖ്യയില്‍ രണ്ടു വര്‍ഷത്തിനിടെ അഞ്ച് ശതമാനം കുറവ്. ദേശീയ സ്‌ഥിതിവിവര കേന്ദ്രമാണ് കഴിഞ്ഞ രണ്ടുവര്‍ഷത്തെ കണക്ക് പുറത്തുവിട്ടത്. സെപ്റ്റംബർ നാല് വരെയുള്ള കണക്ക് അനുസരിച്ച് 44.16 ലക്ഷമാണ് ഒമാനിലെ...

മയക്കുമരുന്ന് കടത്താൻ ശ്രമം; ഒമാനിൽ എട്ട് പേർ അറസ്‌റ്റിൽ

മസ്‌കറ്റ്: ഒമാനിലേക്ക് മയക്കുമരുന്ന് കടത്താൻ ശ്രമിച്ച എട്ട് പേരെ പോലീസ് അറസ്‌റ്റ്‌ ചെയ്‌തു. നർക്കോട്ടിക്‌സ് ആൻഡ് സൈക്കോട്രോപിക് സബ്‌സ്‌റ്റൻസ് കൺട്രോൾ വിഭാഗവും കോസ്‌റ്റ് ഗാർഡ് പോലീസ് കമാൻഡും ചേർന്നാണ് പ്രതികളെ പിടികൂടിയത്. അറസ്‌റ്റിലായ എല്ലാവരും...
- Advertisement -