Sat, Jan 24, 2026
15 C
Dubai

ഒമാനില്‍ പ്രവേശനം പൗരൻമാർക്കും താമസ വിസയുള്ളവര്‍ക്കും മാത്രം

മസ്‍കറ്റ്: ഒമാനിലേക്കുള്ള പ്രവേശനം പൗരൻമാർക്കും താമസ വിസയുള്ള വിദേശികൾക്കും മാത്രമായി ചുരുക്കാന്‍ സുപ്രീം കമ്മിറ്റി തീരുമാനിച്ചു. ഏപ്രിൽ എട്ട് വ്യാഴാഴ്‌ച ഉച്ചക്ക് 12 മണി മുതൽ പ്രവേശന നിയന്ത്രണം പ്രാബല്യത്തിൽ വരും. രാജ്യത്ത് കോവിഡ്...

പൊതുമാപ്പിന്റെ കാലാവധി നീട്ടിയതായി ഒമാന്‍

മസ്‌കറ്റ്: ഒമാനിൽ റെസിഡന്റ് കാർഡ് കാലാവധി കഴിഞ്ഞിട്ടും കഴിയുന്നവർക്ക് നാട്ടിലേക്ക് മടങ്ങുന്നതിനായി ഒമാൻ സർക്കാർ പ്രഖ്യാപിച്ച പൊതുമാപ്പിന്റെ കാലാവധി നീട്ടി. ജൂൺ 30 വരെയാണ് കാലാവധി നീട്ടിനൽകിയത്. കോവിഡ് മഹാമാരി കണക്കിലെടുത്താണ് തീരുമാനമെന്ന്...

കോവിഡ് മാനദണ്ഡ ലംഘനം; എട്ട് പ്രവാസികൾ അറസ്‌റ്റിൽ

മസ്‌കറ്റ്: കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചതിന് ഒമാനിലെ തെക്കൻ ശർഖിയ ഗവർണറേറ്റിൽ എട്ട് പ്രവാസികളെ റോയൽ ഒമാൻ പോലീസ് അറസ്‌റ്റ് ചെയ്‌തു. കോവിഡ് പ്രതിരോധം ലക്ഷ്യമിട്ട് ഒമാൻ സുപ്രീം കമ്മിറ്റി പ്രഖ്യാപിച്ചിരിക്കുന്ന നിർദ്ദേശങ്ങൾ...

ഒമാനിൽ 24 മണിക്കൂറിൽ 1,162 കോവിഡ് ബാധിതർ; 9 മരണം

മസ്‌ക്കറ്റ് : ഒമാനിൽ കഴിഞ്ഞ 24 മണിക്കൂറിൽ 1,162 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് സ്‌ഥിരീകരിച്ചവരുടെ എണ്ണം 1,59,218 ആയി ഉയർന്നതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം വ്യക്‌തമാക്കി. അതേസമയം...

‘ടെലി കോൺഫറൻസ് ഓപ്പൺ ഹൗസ്‌’; പ്രവാസികൾക്ക് ഇന്ത്യന്‍ സ്‌ഥാനപതിയുമായി സംവദിക്കാൻ അവസരം

മസ്‍കറ്റ്: ഒമാനിൽ താമസിക്കുന്ന പ്രവാസികള്‍ക്ക് ഇന്ത്യന്‍ സ്‌ഥാനപതിയുമായി സംവദിക്കുവാൻ അവസരമൊരുക്കി എംബസി. ഒമാന്റെ വിവിധ ഭാഗങ്ങളിൽ താമസിക്കുന്ന ഇന്ത്യക്കാർക്ക് തങ്ങളുടെ ആവശ്യങ്ങൾ, പരാതികൾ എന്നിവ സ്‌ഥാനപതി മുന്നു മഹാവീറിനെ നേരിട്ട് അറിയിക്കാം. കോവിഡ്...

ഒമാനിൽ കോവിഡ് ബാധിച്ച് ഒരാൾ മരിച്ചു; 796 പുതിയ രോഗികൾ

മസ്‌കറ്റ്: ഒമാനില്‍ 796 പേര്‍ക്ക് കൂടി കോവിഡ് വൈറസ് ബാധ സ്‌ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം തിങ്കളാഴ്‌ച അറിയിച്ചു. ഒരു മരണവും രാജ്യത്ത് റിപ്പോർട് ചെയ്‌തിട്ടുണ്ട്‌. കഴിഞ്ഞ 24 മണിക്കൂറിനിടെ 524 പേര്‍ രോഗമുക്‌തി...

ഒമാനിലെ രാത്രി യാത്രാ വിലക്കിൽ ചില വിഭാഗങ്ങൾക്ക് ഇളവ്

മസ്‌ക്കറ്റ്: ഒമാനില്‍ ഇന്ന് മുതല്‍ ആരംഭിക്കുന്ന രാത്രി യാത്രാ വിലക്കില്‍ നിന്ന് ചില വിഭാഗങ്ങള്‍ക്ക് ഇളവ് അനുവദിച്ചു. ആവശ്യ സർവീസുകൾക്കാണ് കൂടുതലായും ഇളവുകൾ അനുവദിച്ചത്. ആരോഗ്യ പ്രവര്‍ത്തകര്‍, എമര്‍ജന്‍സി വാഹനങ്ങള്‍, (വൈദ്യുതി, വെള്ളം)...

കുട്ടികള്‍ക്കും ഏഴ് ദിവസത്തെ ക്വാറന്റെയ്ൻ നിര്‍ബന്ധം; ഒമാന്‍

മസ്‍കറ്റ്: ഒമാനിലെത്തുന്ന 18 വയസില്‍ താഴെ പ്രായമുള്ള കുട്ടികള്‍ക്കും ഏഴ് ദിവസത്തെ ഇന്‍സ്‌റ്റിറ്റ്യൂഷണല്‍ ക്വാറന്റെയ്ൻ നിര്‍ബന്ധമാക്കി. യാത്രാ നിബന്ധനകള്‍ സംബന്ധിച്ച്  ശനിയാഴ്‍ച അധികൃതര്‍ പുറത്തിറക്കിയ അറിയിപ്പിലാണ് ഇക്കാര്യം വ്യക്‌തമാക്കിയത്. കുടുംബത്തോടൊപ്പം കുട്ടികളും ഏഴ് ദിവസത്തെ...
- Advertisement -