Sun, Jan 25, 2026
20 C
Dubai

223 പേര്‍ക്ക് കൂടി കോവിഡ്; ഒമാനില്‍ രോഗമുക്‌തി നിരക്ക് 92.9 ശതമാനം

ഒമാന്‍ : കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് 223 പേര്‍ക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 1,22,579 ആയി ഉയര്‍ന്നു. ഒപ്പം തന്നെ ആരോഗ്യ മന്ത്രാലയത്തിന്റെ...

കുട്ടികൾക്ക് നേരെയുള്ള ലൈംഗികാതിക്രമം; മുന്നറിയിപ്പുമായി ഒമാൻ

മസ്‌കറ്റ്: കുട്ടികൾക്ക് നേരെയുള്ള എല്ലാവിധ ചൂഷണങ്ങൾക്കും, ലൈംഗിക അതിക്രമങ്ങൾ ഉൾപ്പെടെയുള്ളവക്കും എതിരെ മുന്നറിയിപ്പുമായി ഒമാൻ പബ്ളിക് പ്രോസിക്യൂഷൻ. ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്ക് കൂടുതൽ ശിക്ഷ ഉറപ്പാക്കുമെന്നും പബ്ളിക് പ്രോസിക്യൂഷൻ അറിയിച്ചു. 'കുട്ടികൾക്ക് നേരെ ലൈംഗിക...

ഒമാനില്‍ ഇന്നലെ മുതല്‍ ശക്‌തമായ മഴ തുടരുന്നു

മസ്‌ക്കറ്റ് : കഴിഞ്ഞ ദിവസം മുതല്‍ തുടങ്ങിയ മഴ ഒമാന്റെ വിവിധ ഭാഗങ്ങളില്‍ ഇന്നും തുടരുകയാണ്. ശനിയാഴ്‌ച വൈകുന്നേരം മുതലാണ് ഒമാനില്‍ ശക്‌തമായ മഴ തുടങ്ങിയത്. മുസന്ദം, തെക്കന്‍ അല്‍ ബാത്തിന, വടക്കന്‍...

കോവിഡ് പ്രോട്ടോക്കോൾ ലംഘനം; മലയാളി ഉൾപ്പടെ 12 പേർക്ക് തടവുശിക്ഷ

മസ്‌കറ്റ്: ഒമാനിൽ സുപ്രീം കമ്മിറ്റിയുടെ കോവിഡ് മുൻകരുതൽ, പ്രതിരോധ മാർഗ നിർദ്ദേശങ്ങൾ ലംഘിച്ച 12 പേർക്ക് വിവിധ ഗവർണറേറ്റുകളിലെ പ്രാഥമിക കോടതികൾ തടവുശിക്ഷയും പിഴയും വിധിച്ചു. ഹോം ക്വാറന്റീൻ ലംഘനം, കൂട്ടംകൂടി നിൽക്കൽ,...

ഒമാനില്‍ അതിര്‍ത്തി റോഡുകള്‍ തുറന്നു; അയല്‍ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാം

മസ്‌കറ്റ്: ഒമാന്‍ റോഡ് അതിര്‍ത്തികള്‍ തുറന്നു. ആരോഗ്യ മന്ത്രി ഡോ. അഹമദ് ബിന്‍ മുഹമ്മദ് അല്‍ സഈദിയാണ് ഇക്കാര്യം അറിയിച്ചത്. സുപ്രീം കമ്മറ്റി വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇത് അറിയിച്ചത്. റോഡുകള്‍ തുറന്ന്...

ഒമാന്‍; 302 പ്രതിദിന കോവിഡ് ബാധിതര്‍, രോഗമുക്‌തര്‍ 303

മസ്‌ക്കറ്റ് : കഴിഞ്ഞ 24 മണിക്കൂറിനിടെ ഒമാനില്‍ 302 പേര്‍ക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 1,19,186 ആയി ഉയര്‍ന്നു. ഇതിനൊപ്പം തന്നെ രാജ്യത്ത് ഇന്ന്...

തൊഴില്‍ രേഖകളുടെ കാലാവധി കഴിഞ്ഞവര്‍ക്ക് പിഴയൊടുക്കാതെ മടങ്ങാം; അറിയിപ്പുമായി ഒമാൻ

മസ്‌ക്കറ്റ് : തൊഴില്‍ രേഖകളുടെ കാലാവധി കഴിഞ്ഞ പ്രവാസികള്‍ക്ക് അറിയിപ്പുമായി ഒമാന്‍ തൊഴില്‍ മന്ത്രാലയം. തൊഴില്‍ രേഖകളുടെ കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് കഴിയുന്ന പ്രവാസികള്‍ക്ക് പിഴ അടക്കാതെ രാജ്യം വിട്ട് പോകാനുള്ള ഉത്തരവാണ്...

ദേശീയ കോവിഡ് സർവേയുടെ അവസാനഘട്ടം ഇന്ന്; നിബന്ധനകളില്ല

മസ്‌കറ്റ്: ഒമാനിലെ കോവിഡ് വൈറസ് ബാധയെ കുറിച്ചുള്ള ദേശീയ സെറോജിക്കൽ സർവേയുടെ നാലാമത്തേതും അവസാനത്തേതുമായ ഘട്ടം ഇന്ന് ആരംഭിക്കും. രാജ്യത്തെ കോവിഡ് വ്യാപനത്തിന്റെ ആഴം കണ്ടെത്തുകയാണ് സർവേയുടെ പ്രധാന ലക്ഷ്യം. വിവിധ ഗവർണറേറ്റുകളിലെ രോഗബാധയും...
- Advertisement -