Thu, Jan 22, 2026
19 C
Dubai

കോവിഡ് ബൂസ്‌റ്റർ ഡോസ് സ്വീകരിക്കണം; അറിയിപ്പുമായി ഒമാൻ ആരോഗ്യമന്ത്രാലയം

മസ്‌ക്കറ്റ്: കോവിഡ് വാക്‌സിന്റെ ബൂസ്‌റ്റർ ഡോസ് സ്വീകരിക്കണമെന്ന അഭ്യർഥനയുമായി ഒമാൻ ആരോഗ്യ പ്രതിരോധ മന്ത്രാലയം. ലോകത്തിന്റെ വിവിധ ഭാഗാനങ്ങളിൽ കോവിഡ് ബാധിതരാകുന്ന ആളുകളുടെ എണ്ണത്തിൽ വീണ്ടും വർധന ഉണ്ടാകുന്ന സാഹചര്യത്തിലാണ് ഇപ്പോൾ ബൂസ്‌റ്റർ...

കടൽ വെള്ളരിയുടെ വിൽപനക്ക് 3 വർഷം വിലക്കേർപ്പെടുത്തി ഒമാൻ

മസ്‌ക്കറ്റ്: കടൽ വെള്ളരിയെ പിടിക്കുന്നതിനും, കൈവശം വെക്കുന്നതിനും, വ്യാപാരം നടത്തുന്നതിനും വിലക്ക് ഏർപ്പെടുത്തി ഒമാൻ. മൂന്ന് വർഷത്തേക്കാണ് വിലക്ക് ഏർപ്പെടുത്തിയത്. കൃഷി, ഫിഷറീസ്, ജലവിഭവ വകുപ്പ് മന്ത്രി ഡോ. സൗദ് ഹമൂദ് അൽ...

ആംബുലൻസ് സർവീസുകൾ ഇനി വിരൽതുമ്പിൽ; പുതിയ ആപ് അവതരിപ്പിച്ച് ഒമാൻ

മസ്‌കറ്റ്: അടിയന്തര സാഹചര്യങ്ങൾ പെട്ടെന്ന് റിപ്പോർട് ചെയ്യാന്‍ സഹായിക്കുന്ന 'നിദ' ഇലക്ട്രോണിക്ക് ആപ്‌ളിക്കേഷനുമായി ഒമാൻ സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് വിഭാഗം. ഒറ്റ ക്‌ളിക്കിലൂടെ ആംബുലന്‍സ് (എസ്‌ഒഎസ്) സംവിധാനം ആപ്‌ളിക്കേഷന്‍ ഉപയോഗിക്കുന്ന ആളുകളിലേക്ക്...

സുഹാറില്‍ നിന്ന് ആദ്യമായി കോഴിക്കോടേക്ക് നേരിട്ട് സര്‍വീസുമായി സലാം എയര്‍

മസ്‌കറ്റ്: ഒമാനിലെ സുഹാറില്‍ നിന്ന് ആദ്യമായി കോഴിക്കോടേക്ക് നേരിട്ടുള്ള സര്‍വീസ് ആരംഭിക്കാന്‍ സലാം എയര്‍. ജൂലൈ 22ന് സര്‍വീസ് ആരംഭിക്കും. ചൊവ്വ, വെള്ളി ദിവസങ്ങളില്‍ രണ്ട് വീതം സര്‍വീസുകളാണുള്ളത്. രാത്രി 12.25ന് സുഹാറില്‍ നിന്ന്...

കടലിൽ കാണാതായ ഒമാൻ പൗരൻമാർ തിരികെയെത്തി; രണ്ടാം ജൻമമെന്ന് യുവാക്കൾ

മസ്‌കറ്റ്: ഒമാനിൽ കടലിൽ കാണാതായ രണ്ട് യുവാക്കൾ തിരികെയെത്തി. പത്ത് ദിവസത്തിന് ശേഷമാണ് ഇരുവരും രാജ്യത്തേക്ക് എത്തിയത്. സൗത്ത് അല്‍ ശര്‍ഖിയ ഗവര്‍ണറേറ്റിലെ അല്‍ അശ്ഖറ തീരത്തു നിന്ന് ജൂണ്‍ ഒന്‍പതിന് മൽസ്യബന്ധനത്തിന്...

ഇന്ത്യൻ നഗരങ്ങളിലേക്ക് സർവീസുകൾ വർധിപ്പിച്ച് ഒമാൻ എയർ

മസ്‌ക്കറ്റ്: സമ്മർ ഷെഡ്യൂളിൽ 8 ഇന്ത്യൻ നഗരങ്ങളിലേക്ക് സർവീസുകൾ വർധിപ്പിച്ച് ഒമാൻ ദേശീയ വിമാന കമ്പനിയായ ഒമാൻ എയർ. സർവീസുകൾ വർധിപ്പിച്ച ഇന്ത്യൻ നഗരങ്ങളിൽ കേരള സെക്‌ടറുകളും ഉൾപ്പെടുന്നുണ്ട്. കോഴിക്കോട്, കൊച്ചി സെക്‌ടറുകളിലേക്കാണ്...

മസ്‌ക്കറ്റ്-കണ്ണൂർ; സർവീസ് ആരംഭിക്കാൻ തീരുമാനിച്ച് എയർ ഇന്ത്യ

മസ്‌ക്കറ്റ്: മസ്‌ക്കറ്റിൽ നിന്നും കണ്ണൂരിലേക്ക് സർവീസ് ആരംഭിക്കാൻ തീരുമാനിച്ച് എയർ ഇന്ത്യ. ജൂൺ 21ആം തീയതി മുതലാണ് സർവീസ് ആരംഭിക്കുക. ചൊവ്വ, വെള്ളി, ഞായര്‍ എന്നീ ദിവസങ്ങളിലായി ആഴ്‌ചയിൽ മൂന്ന് ദിവസം സർവീസ്...

പ്രവാചക നിന്ദ; പ്രതിഷേധം അറിയിച്ച് ഖത്തറും ഒമാനും

ഡെൽഹി: ബിജെപി വക്‌താവ് നുപൂര്‍ ശര്‍മയും നവീൻ കുമാര്‍ ജിൻഡാലും പ്രവാകൻ മുഹമ്മദ് നബിയെ നിന്ദിച്ചു കൊണ്ട് നടത്തിയ പ്രസ്‌താവന രാജ്യത്തിന് പുറത്തും വൻ പ്രതിഷേധത്തിന് ഇടയാക്കുന്നു. ഇന്ത്യൻ സ്‌ഥാനപതിയെ വിളിച്ചു വരുത്തിയ...
- Advertisement -