Sun, Jan 25, 2026
20 C
Dubai

വീണ്ടും രാജ്യാന്തര അംഗീകാരത്തിന്റെ നിറവില്‍ ഒമാന്‍ എയര്‍

മസ്‌കറ്റ്: ഒമാന്‍ എയറിനെ തേടി വീണ്ടും അന്താരാഷ്‌ട്ര പുരസ്‌ക്കാരം. ലോക ട്രാവല്‍ അവാര്‍ഡിന്റെ പശ്‌ചിമേഷ്യന്‍ മേഖലയിലെ വിവിധ പുരസ്‌കാരങ്ങളാണ് ഒമാന്‍ എയറിന് ലഭിച്ചത്. മേഖലയിലെ മികച്ച ബിസിനസ്, ഇക്കണോമി ക്‌ളാസുകള്‍ക്ക് നല്‍കുന്ന പുരസ്‌കാരത്തിനാണ്...

ക്വാറന്റൈന്‍ കാലാവധി 7 ദിവസമായി കുറച്ച് ഒമാന്‍

മസ്‌ക്കറ്റ് : ക്വാറന്റൈന്‍ കാലാവധിയില്‍ ഇളവ് നല്‍കി ഒമാന്‍. ഒമാനിലെത്തുന്ന യാത്രക്കാര്‍ക്ക് ഇനി മുതല്‍ 7 ദിവസം ക്വാറന്റൈനില്‍ കഴിഞ്ഞാല്‍ മതിയാകും. ഇത് സംബന്ധിച്ച് സുപ്രീം കമ്മറ്റിയുടെ ഉത്തരവ് പുറത്തിറങ്ങി. വിദേശത്ത് നിന്നും...

വിദേശികളുടെ തൊഴില്‍ വിസ ഫീസ് വര്‍ധിപ്പിക്കും; ഒമാന്‍

ഒമാന്‍ : അടുത്ത വർഷം മുതല്‍ വിദേശികളുടെ തൊഴില്‍ വിസക്കുള്ള ഫീസ് വര്‍ധിപ്പിക്കുമെന്ന് വ്യക്‌തമാക്കി ഒമാന്‍. ഫീസില്‍ അഞ്ച് ശതമാനം വര്‍ധനവാണ് ഉണ്ടാകുന്നത്. ഒപ്പം തന്നെ പുതുതായി അനുവദിക്കുന്ന തൊഴില്‍ പെര്‍മിറ്റിനും, പിന്നീട്...

കോവിഡ് മുക്‌തരുടെ എണ്ണത്തില്‍ വര്‍ധന; ഒമാനില്‍ രോഗമുക്‌തി നിരക്ക് 90 ശതമാനം

ഒമാന്‍ : ഒമാനില്‍ കോവിഡ് മുക്‌തി നേടിയ ആളുകളുടെ എണ്ണത്തില്‍ വലിയ വര്‍ധന. ആരോഗ്യ മന്ത്രാലയം പുറത്തു വിട്ട കണക്കുകള്‍ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ രാജ്യത്ത് രോഗമുക്‌തി നേടിയ ആളുകളുടെ എണ്ണം...

ഒമാന്‍; ഒന്‍പത് മാസത്തിനുള്ളില്‍ 2.63 ലക്ഷം പ്രവാസികള്‍ മടങ്ങി

ഒമാന്‍ : 2020 ലെ ആദ്യ ഒൻപത് മാസങ്ങളില്‍ ഒമാനില്‍ നിന്നും 2.63 ലക്ഷം പ്രവാസികള്‍ മടങ്ങിയതായി റിപ്പോര്‍ട്ടുകള്‍. നാഷണല്‍ സെന്റര്‍ ഫോര്‍ സ്‌റ്റാറ്റിസ്‌റ്റിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ പുറത്തിറക്കിയ കണക്കിലാണ് ഇക്കാര്യം വ്യക്‌തമാകുന്നത്....

ഒമാന്‍; രാത്രി യാത്രാ വിലക്ക് ഒഴിവാക്കി

മസ്‌ക്കറ്റ് : കോവിഡ് വ്യാപനം നിയന്ത്രിക്കാനായി ഒമാനില്‍ ഏര്‍പ്പെടുത്തിയിരുന്ന രാത്രി യാത്രാ വിലക്ക് അവസാനിച്ചു. ഇന്ന് രാവിലെ അഞ്ചു മണിയോടെയാണ് വിലക്ക് അവസാനിപ്പിച്ചതായി അധികൃതര്‍ വ്യക്‌തമാക്കിയത്. രാത്രി യാത്രക്കുള്ള വിലക്ക് അവസാനിപ്പിച്ചെങ്കിലും ബീച്ചുകളില്‍...

കോവിഡ് മാര്‍ഗനിര്‍ദേശ ലംഘനം; 10 പ്രവാസികള്‍ക്ക് എതിരെ ഒമാനില്‍ നടപടി

ഒമാന്‍ : ഒമാനില്‍ സുപ്രീം കമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍ ലംഘിച്ച 10 പ്രവാസികള്‍ക്ക് എതിരെ നടപടി സ്വീകരിച്ചു. കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ച പ്രവാസികള്‍ക്ക് എതിരെയാണ് നടപടി. ഇവരില്‍ എട്ട് പേര്‍ക്ക് 1000 റിയാല്‍...

ഒമാനില്‍ ഏപ്രില്‍ മുതല്‍ വാറ്റ് ഏര്‍പ്പെടുത്താന്‍ ഉത്തരവായി

മസ്‌കറ്റ്: ഒമാനില്‍ അടുത്ത വര്‍ഷം ഏപ്രില്‍ മുതല്‍ വാറ്റ് (മൂല്യ വര്‍ധിത നികുതി) ഏര്‍പ്പെടുത്താന്‍ തീരുമാനം. ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരീഖ് വാറ്റ് നടപ്പാക്കാന്‍ ഉത്തരവ് പുറപ്പെടുവിച്ചു. അഞ്ച് ശതമാനമായിരിക്കും മൂല്യ...
- Advertisement -