Thu, Mar 19, 2026
24.8 C
Dubai

ഹോട്ടൽ ക്വാറന്റെയ്ൻ; ഇന്ത്യക്കാർക്ക് ഇളവ് നൽകി ഖത്തർ

ദോഹ: ഇന്ത്യയിൽ നിന്നെത്തുന്ന പ്രവാസികൾക്ക് ഹോട്ടൽ ക്വാറന്റെയ്‌നിൽ ഇളവ് നൽകി ഖത്തർ. ഇന്ത്യയിൽ നിന്നും കോവിഷീൽഡ്‌ വാക്‌സിനേഷൻ പൂർത്തിയാക്കി രാജ്യത്തെത്തുന്ന ആളുകൾക്കാണ് ഖത്തർ 10 ദിവസത്തെ നിർബന്ധിത ക്വാറന്റെയ്‌നിൽ ഇളവ് നൽകുന്നത്. നിലവിൽ ഇത്തരത്തിൽ...

തീവ്രവാദ സംഘടനയില്‍ ചേര്‍ന്ന യുവാവിന് അഞ്ച് വര്‍ഷം തടവ്

കുവൈറ്റ് സിറ്റി: തീവ്രവാദ സംഘടനയായ ഹിസ്‍ബുല്ലയില്‍ ചേര്‍ന്ന യുവാവിന് അഞ്ച് വര്‍ഷം തടവ് ശിക്ഷ വിധിച്ച് കുവൈറ്റ് ക്രിമിനല്‍ കോടതി. ദേശീയ സുരക്ഷാ നിയമ പ്രകാരം പബ്ളിക് പ്രോസിക്യൂഷനാണ് കേസ് രജിസ്‌റ്റർ ചെയ്‌തത്. ലബനോനില്‍...

നിയമലംഘനം; സൗദിയിൽ 7,344 വിദേശികൾക്കെതിരെ നടപടി

റിയാദ്: നിയമ ലംഘനം നടത്തിയ വിദേശികൾക്കെതിരെ നടപടി സ്വീകരിച്ച് സൗദി. കഴിഞ്ഞ ഒരു മാസത്തിനിടെ 7,344 വിദേശികൾക്കെതിരെയാണ് സൗദി നടപടി സ്വീകരിച്ചത്. താമസ, കുടിയേറ്റ, തൊഴിൽ, അതിർത്തി നിയമങ്ങൾ ലംഘിച്ചവരാണ് പിടിയിലായതെന്ന് അധികൃതർ...

ഒരു വർഷത്തിനിടെ സൗദിയിൽ തൊഴിൽ നഷ്‌ടപ്പെട്ടത്‌ 5.71 ലക്ഷം വിദേശികൾക്ക്

റിയാദ്: സൗദി അറേബ്യയിലെ സർക്കാർ-സ്വകാര്യ മേഖലകളിലായി കഴിഞ്ഞ ഒരു വർഷത്തിനിടെ 5.71 ലക്ഷം വിദേശികൾക്ക് തൊഴിൽ നഷ്‌ടപ്പെട്ടതായി കണക്കുകൾ വ്യക്‌തമാക്കുന്നു. 2020 ജൂണിൽ 67 ലക്ഷം ഉണ്ടായിരുന്ന വിദേശികൾ നിലവിൽ 61 ലക്ഷമായി...

റീ എൻട്രി കാലാവധി കഴിയുന്നതിന് മുൻപ് പ്രവാസികൾ രാജ്യത്ത് തിരിച്ചെത്തണം; സൗദി

റിയാദ്: റീഎൻട്രി വിസയുടെ കാലാവധി കഴിയുന്നതിന് മുൻപ് പ്രവാസികൾ തിരികെ രാജ്യത്ത് എത്തിയില്ലെങ്കിൽ 3 വർഷത്തേക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തുമെന്ന് വ്യക്‌തമാക്കി സൗദി. എന്നാൽ റീഎൻട്രി വിസയിൽ നാട്ടിലേക്ക് പോയി തിരിച്ചു വരാൻ...

കെഎംസിസി ഫാമിലി കെയർ അംഗങ്ങൾക്ക് ‘സ്‌നേഹ സ്‌പർശം’

ഷാർജ: കോവിഡ് പ്രതിരോധ നിയന്ത്രണങ്ങളുടെ ഭാഗമായി വിമാനയാത്ര നിരോധനം കാരണം ദീർഘകാലം നാട്ടിൽ കുടുങ്ങിയ ഷാർജ കെഎംസിസി ഫാമിലി കെയർ അംഗങ്ങൾക്ക് 'സ്‌നേഹ സ്‌പർശം' എന്ന പേരിൽ പ്രത്യേക ആനുകൂല്യം നൽകി. ഇതിലൂടെ 5000...

ഖത്തറിൽ ഇലക്‌ട്രിക് വാഹനനയം നടപ്പാക്കിത്തുടങ്ങി

ദോഹ: പരിസ്‌ഥിതി സൗഹൃദ വാഹനങ്ങൾ നിരത്തിലിറക്കാൻ ഖത്തറിന്റെ ഇലക്‌ട്രിക് വാഹനനയം (ഇവി) നടപ്പാക്കിത്തുടങ്ങി. ഇലക്‌ട്രിക് വാഹന ചാർജിങ് യൂണിറ്റുകൾ നിർമിക്കുന്നതിനുള്ള കരാറുകളിൽ അഷ്ഗാലും കഹ്‌റാമയും തമ്മിൽ ഉടൻ ഒപ്പുവെക്കും. ഗതാഗത വാർത്താവിനിമയ മന്ത്രാലയമാണ് ബന്ധപ്പെട്ട...

നിയമം ലംഘിച്ച് ജോലി ചെയ്യുന്നവർക്കായി പരിശോധന; 36 പ്രവാസികള്‍ അറസ്‌റ്റില്‍

കുവൈറ്റ് സിറ്റി: താമസ, തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച് ജോലി ചെയ്യുന്ന പ്രവാസികളെ കണ്ടെത്താന്‍ കുവൈറ്റിന്റെ വിവിധ ഭാഗങ്ങളില്‍ പരിശോധന തുടരുന്നു. ഹവല്ലിയില്‍ അപ്രീതിക്ഷിതമായി നടത്തിയ പരിശോധനയില്‍ 35 നിയമ ലംഘകരെ അധികൃതര്‍ അറസ്‌റ്റ്...
- Advertisement -