Thu, Mar 19, 2026
24.8 C
Dubai

ടിക് ടോക്കിലൂടെ യുവതിയെ ഭീഷണിപ്പെടുത്തി; യുഎഇയിൽ 27കാരൻ അറസ്‌റ്റിൽ

ഷാര്‍ജ: ടിക് ടോക്കിലൂടെ യുവതിയെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ 27 വയസുകാരന്‍ അറസ്‌റ്റിൽ. സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്ന പെണ്‍കുട്ടിക്ക് നേരെ ഇയാള്‍ ഭീഷണി മുഴക്കുകയായിരുന്നു. ഷാര്‍ജ പബ്ളിക് പ്രോസിക്യൂഷനില്‍ യുവതി പരാതി നല്‍കിയതോടെ ഇയാള്‍ക്തെിരെ...

മര്‍കസ് അലുംനി സൗദിയിൽ മരങ്ങള്‍ നട്ടുപിടിപ്പിക്കുന്നു; സൗദി ദേശീയദിനത്തിനുള്ള സമ്മാനം

ജിദ്ദ: സൗദിയുടെ 91ആം ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി മര്‍കസ് അലുംനി സൗദിയിൽ മരങ്ങള്‍ നട്ടുപിടിപ്പിക്കുന്നു. കാരന്തൂര്‍ ആസ്‌ഥാനമായി പ്രവര്‍ത്തിക്കുന്ന മര്‍കസ് സ്‌ഥാപനങ്ങളിലെ പൂര്‍വ വിദ്യാര്‍ഥികളുടെ കൂട്ടായ്‌മയായ മര്‍കസ് അലുംനിയുടെ ഓരോ സോൺ കമ്മിറ്റിയും...

യുഎഇയിൽ പൊതു ഇടങ്ങളിൽ മാസ്‌ക് ധരിക്കുന്നതിന് ഇളവ്

ദുബായ്: രാജ്യത്തെ പൊതുസ്‌ഥലങ്ങളില്‍ ഫേസ് മാസ്‌ക് നിര്‍ബന്ധമാക്കിയുള്ള നിബന്ധനയില്‍ ഇളവുനല്‍കി യുഎഇ. നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്റ് ഡിസാസ്‌റ്റര്‍ അതോറിറ്റിയാണ് ഇളവുകള്‍ പ്രഖ്യാപിച്ചത്. പുതിയ ഇളവുകള്‍ പ്രകാരം പൊതുസ്‌ഥലങ്ങളില്‍ വ്യായാമം ചെയ്യുന്നതിനടക്കം ഇനി...

സൗദിയിലേക്ക് 24 മണിക്കൂറിനിടെ രണ്ടാമതും ആക്രമണ ശ്രമം

റിയാദ്: സ്‌ഫോടക വസ്‌തുക്കൾ നിറച്ച ബോട്ട് ഉപയോഗിച്ച് ആക്രമണ നീക്കം നടത്തി 24 മണിക്കൂറിനിടെ വീണ്ടും സൗദിക്ക് നേരെ ഹൂതികളുടെ ഡ്രോൺ ആക്രമണ ശ്രമം. സ്‌ഫോടക വസ്‍തുക്കള്‍ നിറച്ച ഡ്രോൺ ഉപയോഗിച്ച് ദക്ഷിണ...

സൗദിയ്‌ക്ക്‌ നേരെ റിമോട്ട് കൺട്രോൾ ബോട്ടുകൾ ഉപയോഗിച്ച് ആക്രമണ ശ്രമം

റിയാദ്: സൗദി അറേബ്യയ്‌ക്ക്‌ നേരെ സ്‌ഫോടക വസ്‌തുക്കൾ നിറച്ച റിമോട്ട് കൺട്രോൾ ബോട്ടുകൾ ഉപയോഗിച്ച് ആക്രമണം. യമൻ വിമത ഹൂതി സംഘം ചെങ്കടലിലൂടെ നടത്തിയ ആക്രമണത്തെ സൗദി സഖ്യസേന പരാജയപ്പെടുത്തി. ആക്രമണത്തിന് തയ്യാറാക്കിയ സ്‌ഫോടക...

വാക്‌സിനേഷൻ; സൗദിയിൽ ഇതുവരെ വിതരണം ചെയ്‌തത്‌ 4 കോടിയിലേറെ ഡോസ്

റിയാദ്: സൗദിയിൽ ഇതുവരെ വിതരണം ചെയ്‌ത കോവിഡ് വാക്‌സിൻ ഡോസുകൾ 4 കോടി കടന്നു. രോഗവ്യാപനം ഒഴിവാക്കുന്നതിനായി വാക്‌സിനേഷൻ പുരോഗമിക്കുന്ന സൗദിയിൽ ഇതുവരെ 4.1 കോടി ഡോസ് വാക്‌സിൻ വിതരണം ചെയ്‌തതായാണ് ആരോഗ്യ...

കേരളത്തിലേക്ക് 300 ദിര്‍ഹത്തിന് ടിക്കറ്റുകള്‍ പ്രഖ്യാപിച്ച് എയര്‍ അറേബ്യ

ഷാര്‍ജ: കേരളത്തിലേക്കുള്ള യാത്രകൾക്ക് പ്രവാസികൾക്ക് ചിലവേറുമ്പോൾ ആശ്വാസകരമായ ഒരു വാർത്തയാണ് ഷാര്‍ജ ആസ്‌ഥാനമായ വിമാനക്കമ്പനി എയര്‍ അറേബ്യ പ്രഖ്യാപിച്ചിരിക്കുന്നത്. കേരളത്തിലേക്ക് 300 ദിര്‍ഹം മുതലുള്ള ടിക്കറ്റുകളാണ് എയര്‍ അറേബ്യ ഇപ്പോൾ ലഭ്യമാക്കിയിരിക്കുന്നത്. കൊച്ചി ഉള്‍പ്പെടെ...

സ്വദേശിവൽക്കരണം; കുവൈറ്റിൽ 5 മാസത്തിനിടെ തൊഴിൽ നഷ്‌ടമായത്‌ 2,089 പ്രവാസികൾക്ക്

കുവൈറ്റ്:  സർക്കാർ മേഖലയിലെ ജോലിയിൽ നിന്നും 2,089 പ്രവാസികളെ കൂടി ഒഴിവാക്കിയതായി വ്യക്‌തമാക്കി കുവൈറ്റ്. ഈ വർഷം മാർച്ച് മുതൽ ഓഗസ്‌റ്റ് 5 വരെയുള്ള കാലയളവിലാണ് ഇത്രയധികം പ്രവാസികളെ ജോലിയിൽ നിന്നും ഒഴിവാക്കിയത്....
- Advertisement -