Thu, Mar 19, 2026
23.9 C
Dubai

കോവിഡ് വാക്‌സിന്റെ ബൂസ്‌റ്റർ ഡോസ്; അബുദാബിയിൽ അവസാന ദിവസം ഇന്ന്

അബുദാബി: കോവിഡ് വാക്‌സിന്റെ ബൂസ്‌റ്റർ ഡോസ് സ്വീകരിക്കാനുള്ള അവസാന തീയതി അബുദാബിയിൽ ഇന്ന്. ഇതേ തുടർന്ന് വാക്‌സിനേഷൻ സെന്ററുകളിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. 20ആം തീയതിക്കുള്ളിൽ അബുദാബിയിലെ താമസ വിസക്കാർ കോവിഡ് വാക്‌സിന്റെ...

വീടുകളിലെ ക്വാറന്റെയ്ൻ; നാളെ മുതൽ റിസ്‌റ്റ് ബാന്റ് ധരിക്കേണ്ടെന്ന് അബുദാബി

അബുദാബി: വീടുകളിൽ ക്വാറന്റെയ്‌നിൽ കഴിയുന്ന രാജ്യാന്തര യാത്രക്കാരും, കോവിഡ് ബാധിതരുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവരും നാളെ മുതൽ റിസ്‌റ്റ് ബാന്റ് ധരിക്കേണ്ടെന്ന് വ്യക്‌തമാക്കി അബുദാബി. എന്നാൽ കോവിഡ് പോസിറ്റിവായി കഴിയുന്ന ആളുകൾ നിർബന്ധമായും റിസ്‌റ്റ്‌...

കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു; നന്ദി അറിയിച്ച് ഒമാൻ ആരോഗ്യമന്ത്രി

മസ്‌ക്കറ്റ്: ഒമാനിൽ കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു. വ്യാഴാഴ്‌ചത്തെ കണക്കുകൾ പ്രകാരം 40 പേർക്ക് മാത്രമാണ് രാജ്യത്ത് പുതുതായി രോഗം സ്‌ഥിരീകരിച്ചിരിക്കുന്നത്. മഹാവ്യാധിയുടെ കാര്യത്തിൽ ആശ്വസിക്കാവുന്ന നിലയിലെത്തിയെന്നാണ് തുടർച്ചയായുള്ള ഈ കണക്കുകൾ സൂചിപ്പിക്കുന്നതെന്ന്...

കോവിഡ് വാക്‌സിനേഷൻ; യുഎഇയിൽ രണ്ട് ഡോസും സ്വീകരിച്ചവർ 80 ശതമാനം

അബുദാബി: കോവിഡ് വാക്‌സിന്റെ രണ്ടാം ഡോസും സ്വീകരിച്ച ആളുകൾ യുഎഇയിൽ 80 ശതമാനം ആയതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം വ്യക്‌തമാക്കി. കൂടാതെ ആദ്യ ഡോസ് വാക്‌സിൻ സ്വീകരിച്ചവർ 91.31 ശതമാനം ആണെന്നും അധികൃതർ...

കോവിഡ് സർട്ടിഫിക്കറ്റ് വേണ്ട; മറ്റ് എമിറേറ്റുകളിൽ നിന്നും അബുദാബിയിലേക്ക് പ്രവേശിക്കാം

അബുദാബി: യുഎഇയിലെ മറ്റ് എമിറേറ്റുകളിൽ നിന്നും അബുദാബിയിലേക്ക് പ്രവേശിക്കുന്നതിന് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ നീക്കി. അബുദാബിയിലേക്ക് പ്രവേശിക്കുന്നതിന് മറ്റ് എമിറേറ്റുകളിൽ ഉള്ള ആളുകൾ കോവിഡ് പിസിആർ പരിശോധന ഫലം ഹാജരാക്കണമെന്ന നിയന്ത്രണമാണ് നിലവിൽ നീക്കിയത്. ഇളവ്...

യാത്രക്കാരുടെ എണ്ണത്തിൽ വർധന; ദുബായ് വിമാനടിക്കറ്റ് നിരക്ക് 20,000 രൂപയായി

അബുദാബി: ദുബായിലേക്കുള്ള പ്രവാസികളുടെ തിരിച്ചുപോക്ക് വർധിച്ചതോടെ വിമാനടിക്കറ്റ് നിരക്കിലും വർധന. കേരളത്തിലെ വിവിധ വിമാനത്താവളങ്ങളിൽ നിന്നും ദുബായിലേക്കുള്ള ടിക്കറ്റ് നിരക്ക് നിലവിൽ ശരാശരി 20,000 രൂപയാണ്. നിയന്ത്രണങ്ങളിൽ ഇളവ് ലഭിച്ചതോടെ കേരളത്തിൽ നിന്നും...

ഫൈസർ വാക്‌സിൻ; യുഎഇയിൽ കുട്ടികൾക്ക് നൽകുന്നതിൽ തീരുമാനം അടുത്ത മാസം

അബുദാബി: 5 മുതൽ 11 വയസ് വരെയുള്ള കുട്ടികൾക്ക് ഫൈസർ വാക്‌സിൻ നൽകുന്നതിനുള്ള തീരുമാനം യുഎഇയിൽ ഒക്‌ടോബർ മാസത്തോടെ ഉണ്ടാകുമെന്ന് റിപ്പോർട്. കുട്ടികളിൽ വിതരണം ചെയ്യുന്നതിനുള്ള അന്തിമ പഠനം അനുകൂലമായാൽ അടുത്ത മാസം...

കുവൈറ്റില്‍ ഇഖാമ നിയമലംഘകരെ കണ്ടെത്താന്‍ കര്‍ശന പരിശോധന

കുവൈറ്റ് സിറ്റി: ഇഖാമ നിയമലംഘകരെ കണ്ടെത്താന്‍ കുവൈറ്റില്‍ പരിശോധന തുടരുന്നു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ പശ്‌ചാത്തലത്തിൽ നിര്‍ത്തിവെച്ചിരുന്ന പരിശോധന രാജ്യത്ത് ശക്‌തമായി തിരിച്ചെത്തുകയാണ്. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് അധികൃതർ അറിയിച്ചു. മൂന്ന് ദിവസത്തിനിടെ...
- Advertisement -