രാജ്യത്ത് എത്തുന്നവർക്ക് ക്വാറന്റെയ്നിൽ ഇളവ് പ്രഖ്യാപിച്ച് സൗദി
റിയാദ്: സൗദി അറേബ്യയിലെത്തുന്ന പ്രവാസികളുടെയും സന്ദര്‍ശകരുടെയും ക്വാറന്റെയ്ൻ വ്യവസ്‌ഥകളിൽ മാറ്റം വരുത്തിയതായി ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍. വാക്‌സിന്‍ സ്വീകരിക്കാത്തവരോ സൗദിയില്‍ അംഗീകൃത വാക്‌സിന്‍ ഒരു ഡോസ് മാത്രം എടുത്തവരോ രാജ്യത്ത്...
കുവൈറ്റിൽ വ്യാപക പരിശോധന; 49 പ്രവാസികൾ അറസ്‌റ്റിൽ
കുവൈറ്റ് സിറ്റി: പോലീസും മാന്‍പവര്‍ അതോരിറ്റിയും മുനിസിപ്പാലിറ്റിയും സംയുക്‌തമായി കുവൈറ്റിലെ മാര്‍ക്കറ്റുകളില്‍ നടത്തിയ പരിശോധനകളില്‍ 49 പ്രവാസികള്‍ അറസ്‍റ്റില്‍. പിടിയിലായ പ്രവാസികളില്‍ ഏറിയപങ്കും ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവർ ആണെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഫര്‍വാനിയ സെക്യൂരിറ്റി ഡയറക്‌ടറേറ്റ്...
സൗദിയിലെ ഇന്ത്യൻ സ്‌കൂളുകൾ തിങ്കളാഴ്‌ച മുതൽ തുറക്കുന്നു
റിയാദ്: സൗദി അറേബ്യയിലെ ഇന്ത്യൻ സ്‌കൂളുകളിൽ തിങ്കളാഴ്‌ച നേരിട്ടുള്ള ക്ളാസുകൾ പുന:രാരംഭിക്കും. 18 മാസത്തിന് ശേഷമാണ് ക്ളാസുകള്‍ തുടങ്ങുന്നത്. കോവിഡ് വാക്‌സിൻ രണ്ട് ഡോസും കുത്തിവെപ്പെടുത്ത വിദ്യാർഥികൾക്കും അധ്യാപകർക്കും മാത്രമാണ് പ്രവേശനം.
മറ്റുള്ള കുട്ടികൾക്ക്...
യുഎഇയിൽ തൊഴിലാളികളുടെ ഉച്ചവിശ്രമ നിയന്ത്രണം ബുധനാഴ്‌ച അവസാനിക്കും
ദുബായ്: യുഎഇയില്‍ തുറസായ സ്‌ഥലങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് ഏർപ്പെടുത്തിയിരുന്ന ഉച്ചവിശ്രമം ബുധനാഴ്‌ച അവസാനിക്കും. ജൂണ്‍ 15 മുതല്‍ സെപ്റ്റംബർ 15 വരെയാണ് ഉച്ചവിശ്രമ നിയമം പ്രാബല്യത്തിലുള്ളത്. ഉച്ചയ്‌ക്ക് 12.30 മുതല്‍ മൂന്നു...
മുൻഗണന വിഭാഗങ്ങൾക്ക് ബുധനാഴ്‌ച മുതൽ ബൂസ്‌റ്റർ ഡോസ്; ഖത്തർ
ദോഹ: സെപ്റ്റംബർ 15ആം തീയതി ബുധനാഴ്‌ച മുതൽ ഖത്തറിൽ കോവിഡ് വാക്‌സിന്റെ ബൂസ്‌റ്റർ ഡോസ് വിതരണം ചെയ്യാൻ അനുമതി. ഹൈ റിസ്‌ക് വിഭാഗത്തിൽ ഉൾപ്പെട്ട ആളുകൾക്കാണ് ബൂസ്‌റ്റർ ഡോസ് നൽകാൻ അനുമതിയുള്ളത്. ഗുരുതര...
സൗദിയിൽ കാലാവധി കഴിഞ്ഞ 14 ടൺ ഭക്ഷ്യ വസ്‌തുക്കൾ പിടിച്ചെടുത്തു
റിയാദ്: സൗദിയിൽ കാലാവധി കഴിഞ്ഞ ഭക്ഷ്യ വസ്‌തുക്കൾ പിടിച്ചെടുത്തു. 14 ടണ്‍ ഭക്ഷ്യ വസ്‍തുക്കളാണ് ഇത്തരത്തിൽ പിടിച്ചെടുത്തതെന്ന് സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി അറിയിച്ചു. രാജ്യത്തിന്റെ എല്ലാ മേഖലകളിലും നടന്നുവരുന്ന പതിവ്...
അംഗീകൃത കോവിഡ് വാക്‌സിന്റെ രണ്ട് ഡോസ് എടുത്തവർക്ക് യുഎഇയില്‍ പ്രവേശനാനുമതി
ദുബായ്: ഇന്ത്യയില്‍ നിന്ന് ലോകാരോഗ്യ സംഘടന അംഗീകരിച്ച കോവിഡ് വാക്‌സിന്റെ രണ്ട് ഡോസും എടുത്ത താമസ വിസക്കാര്‍ക്ക് ഞായറാഴ്‌ച മുതല്‍ യുഎഇയിൽ പ്രവേശിക്കാൻ അനുമതി. ആറു മാസത്തിലധികം രാജ്യത്തിനു പുറത്ത് താമസിച്ച വാക്‌സിന്‍...
12 വയസിന് മുകളിലുള്ള 90% വിദ്യാർഥികൾക്കും വാക്‌സിന്‍ നല്‍കി ഒമാൻ
മസ്‍കറ്റ്: ഒമാനില്‍ 12 മുതല്‍ 17 വയസ് വരെ പ്രായമുള്ള വിദ്യാര്‍ഥികളില്‍ 90 ശതമാനം പേര്‍ക്കും വാക്‌സിന്‍ നല്‍കിയതായി ഔദ്യോഗിക കണക്കുകള്‍. ഇതുവരെ എല്ലാ ഗവര്‍ണറേറ്റുകളിലുമായി ആകെ 3,05,530 വിദ്യാര്‍ഥികള്‍ വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്.
വിദ്യാര്‍ഥികളില്‍...









































