Fri, Mar 20, 2026
23.5 C
Dubai

യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ ശക്‌തമായ മഴ

അബുദാബി: യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ ശനിയാഴ്‌ച ഉച്ചയ്‌ക്ക്‌ ശേഷം സാമാന്യം ഭേദപ്പെട്ട മഴ ലഭിച്ചു. രാജ്യത്തെ ചില പ്രദേശങ്ങളില്‍ മഴയ്‌ക്ക്‌ സാധ്യതയുണ്ടെന്ന് നേരത്തെ തന്നെ ദേശീയ കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നു. അല്‍...

ബഹ്റൈനില്‍ സ്‌പുട്‌നിക്‌ വാക്‌സിൻ എടുത്തവര്‍ക്ക് ബൂസ്‌റ്റര്‍ ഡോസിന് അനുമതി

മനാമ: ബഹ്റൈനില്‍ സ്‌പുട്‌നിക്‌ വാക്‌സിൻ എടുത്തവര്‍ക്ക് ബൂസ്‌റ്റര്‍ ഡോസിന് അനുമതി. രണ്ടാം ഡോസ് സ്വീകരിച്ച് ആറ് മാസം പൂര്‍ത്തിയായവര്‍ക്കാണ് മൂന്നാം ഡോസ് നല്‍കുക. ലോകത്തുതന്നെ ആദ്യമായാണ് സ്‌പുട്‌നിക്‌ വാക്‌സിന്‍ എടുത്തവര്‍ക്ക് ബൂസ്‌റ്റര്‍ ഡോസ്...

ഓഫ്‌ലൈന്‍ ക്ളാസുകള്‍ ആരംഭിക്കാനൊരുങ്ങി സൗദിയിലെ ഇന്ത്യന്‍ എംബസി സ്‌കൂളുകള്‍

റിയാദ്: സൗദിയിലെ ഇന്ത്യന്‍ എംബസി സ്‌കൂളുകളില്‍ ഓഫ്‌ലൈന്‍ ക്ളാസുകള്‍ ആരംഭിക്കുന്നു. ആദ്യ ഘട്ടത്തിൽ പ്ളസ് വണ്‍, പ്ളസ് ടു ക്ളാസുകളാണ് ആരംഭിക്കുന്നത്. ഈ മാസം 13 മുതല്‍ ക്ളാസുകള്‍ ആരംഭിക്കും. വാക്‌സിന്‍ സ്വീകരിച്ച...

പ്രതിരോധ ശേഷി കുറഞ്ഞവർക്ക് ഫൈസർ മൂന്നാം ഡോസ് നൽകാൻ ദുബായ്

അബുദാബി: പ്രതിരോധശേഷി കുറഞ്ഞ വ്യക്‌തികൾക്ക് ഫൈസർ ബയേൺടെക് വാക്‌സിന്റെ മൂന്നാം ഡോസ് നൽകുമെന്ന് ദുബായ് ഹെൽത്ത് അതോറിറ്റി അറിയിച്ചു. പ്രത്യേക മെഡിക്കൽ പരിശോധനകൾക്ക് ശേഷമായിരിക്കും ഈ വിഭാഗത്തിലുള്ളവർക്ക് മൂന്നാം ഡോസ് നൽകുകയെന്നും അറിയിച്ചിട്ടുണ്ട്. പ്രതിരോധശേഷി...

ഒമാനിൽ പ്രവാസികൾ എത്തിത്തുടങ്ങി; 4 മാസങ്ങൾക്ക് ശേഷം സജീവമായി വിമാനത്താവളം

മസ്‌ക്കറ്റ്: കോവിഡ് വ്യാപനത്തിന് ശേഷം കഴിഞ്ഞ 4 മാസത്തെ കാത്തിരിപ്പിനൊടുവിൽ ഒമാനിലേക്ക് പ്രവാസികൾ എത്തിത്തുടങ്ങി. മലയാളികളടക്കം താമസ വിസക്കാരായ നിരവധി പ്രവാസികളാണ് നിലവിൽ ഒമാനിൽ എത്തുന്നത്. ഇതോടെ മാസങ്ങൾക്ക് ശേഷം മസ്‌ക്കറ്റ് രാജ്യാന്തര...

സൗദി അറേബ്യയുടെ സായുധ സൈന്യത്തിൽ വനിതാ ബറ്റാലിയനും; ചരിത്രത്തിൽ ആദ്യം

റിയാദ്: സ്‌ത്രീശാക്‌തീകരണം ലക്ഷ്യമിട്ട് സകല മേഖലകളിലും മുന്നേറ്റം തുടരുന്ന സൗദി അറേബ്യയിൽ പുതിയ വിപ്ളവം. രാജ്യത്തിൽ ആദ്യമായി സായുധ സൈന്യത്തിൽ വനിതാ ബറ്റാലിയൻ ഭാഗമായി. അനിയോജ്യരായ സ്‌ത്രീകളെ തിരഞ്ഞെടുത്ത് അവർക്ക് മൂന്ന് മാസത്തെ...

പൊതു-സ്വകാര്യ സ്‌ഥാപനങ്ങളിലെ ജീവനക്കാർക്ക് വാക്‌സിനേഷൻ നിർബന്ധം; ഒമാൻ

മസ്‌ക്കറ്റ്: പൊതു-സ്വകാര്യ മേഖലകളിൽ ജോലി ചെയ്യുന്ന ആളുകൾക്ക് ജോലി സ്‌ഥലങ്ങളിൽ പ്രവേശിക്കാൻ അടുത്ത മാസം മുതൽ വാക്‌സിനേഷൻ നിർബന്ധമാണെന്ന് വ്യക്‌തമാക്കി ഒമാൻ. കോവിഡ് വാക്‌സിന്റെ ഒരു ഡോസെങ്കിലും സ്വീകരിക്കണമെന്നാണ് അധികൃതർ നിർദ്ദേശം നൽകിയിരിക്കുന്നത്....

വാക്‌സിനെടുത്ത യാത്രക്കാര്‍ക്ക് ക്വാറന്റെയ്ന്‍ വേണ്ടെന്ന് അബുദാബി

അബുദാബി: വാക്‌സിനെടുത്ത ശേഷം അബുദാബിയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് ക്വാറന്റെയ്ന്‍ ആവശ്യമില്ലെന്ന് വ്യക്‌തമാക്കി ദേശീയ ദുരന്ത നിവാരണ സമിതി. നേരത്തെ ഗ്രീന്‍ ലിസ്‌റ്റിലുള്ള രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് മാത്രമായിരുന്നു ഈ ആനുകൂല്യം ഉണ്ടായിരുന്നത്. തീരുമാനം സെപ്റ്റംബര്‍...
- Advertisement -