രണ്ട് ഡോസ് വാക്‌സിനെടുത്ത, താമസ വിസയുള്ളവർക്ക് പ്രവേശനം അനുവദിച്ച് യുഎഇ
അബുദാബി: കോവിഡ് വ്യാപനത്തെ തുടർന്ന് വിലക്ക് ഏർപ്പെടുത്തിയിട്ടുള്ള ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽ നിന്ന് യാത്രക്കാർക്ക് പ്രവേശനം അനുവദിച്ച് യുഎഇ. താമസ വിസയുള്ള, രണ്ട് ഡോസ് കോവിഡ് വാക്‌സിൻ സ്വീകരിച്ച ആളുകൾക്ക് മാത്രമായിരിക്കും പ്രവേശനം...
രോഗമുക്‌തരുടെ എണ്ണം കുത്തനെ ഉയർന്നു; 24 മണിക്കൂറിൽ സൗദിയിൽ 1,620 കോവിഡ് മുക്‌തർ
റിയാദ്: പ്രതിദിന കോവിഡ് മുക്‌തരുടെ എണ്ണം കഴിഞ്ഞ 24 മണിക്കൂറിൽ സൗദിയിൽ കുത്തനെ ഉയർന്നു. 1,620 പേരാണ് കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് കോവിഡ് മുക്‌തരായത്. അതേസമയം കഴിഞ്ഞ 24 മണിക്കൂറിൽ കോവിഡ്...
24 മണിക്കൂറിൽ യുഎഇയിൽ 1,537 കോവിഡ് കേസുകൾ; രോഗമുക്‌തർ 1,492
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇയിൽ 1,537 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് ബാധിതരായ ആകെ ആളുകളുടെ എണ്ണം 6,83,914 ആയി ഉയർന്നു. അതേസമയം കഴിഞ്ഞ 24...
ഉംറ തീർഥാടനത്തിന് ദിവസേന 20,000 പേർക്ക് അനുമതി; സൗദി
റിയാദ്: ഉംറ തീർഥാടനത്തിനായി പ്രതിദിനം 20,000 പേർക്ക് അനുമതി നൽകാൻ തീരുമാനിച്ച് സൗദി. ഈ മാസം 9ആം തീയതി മുതലാണ് ദിവസേന കൂടുതൽ ആളുകൾക്ക് തീർഥാടനത്തിന് അവസരം ഒരുക്കാൻ ഹജ്‌ജ്, ഉംറ മന്ത്രാലയം തീരുമാനിച്ചത്....
3 വയസ് മുതലുള്ള കുട്ടികൾക്കും യുഎഇയിൽ കോവിഡ് വാക്‌സിൻ; സിനോഫാമിന് അനുമതി
അബുദാബി: മൂന്ന് മുതൽ 17 വയസ് വരെയുള്ള കുട്ടികൾക്കും വാക്‌സിൻ നൽകി തുടങ്ങുമെന്ന് വ്യക്‌തമാക്കി യുഎഇ. സിനോഫാം വാക്‌സിനാണ് കുട്ടികളിൽ വിതരണം ചെയ്യുന്നത്. ആരോഗ്യ മന്ത്രാലയമാണ് ഇത് സംബന്ധിച്ച അറിയിപ്പ് പുറപ്പെടുവിച്ചത്.
കുട്ടികളിൽ വിതരണം...
സൗദിയില്‍ വീണ്ടും വ്യോമാക്രമണ ശ്രമം; ഡ്രോണ്‍ തകര്‍ത്ത് സഖ്യസേന
റിയാദ്: സൗദി അറേബ്യയില്‍ വീണ്ടും യെമനില്‍ നിന്നുള്ള ഹൂതി വിമതരുടെ വ്യോമാക്രമണ ശ്രമം. ദക്ഷിണ സൗദിയിലെ ഖമീസ് മുശൈത്തിലാണ് സ്‍ഫോടക വസ്‍തുക്കള്‍ നിറച്ച ആളില്ലാ വിമാനം ഉപയോഗിച്ച് ശനിയാഴ്‌ച ആക്രമണം നടത്താന്‍ ശ്രമിച്ചത്.
എന്നാൽ...
സൗദിയിലെ സ്‌ഥാപനങ്ങളിൽ പ്രവേശിക്കാൻ വാക്‌സിനേഷൻ നിർബന്ധം; ഇന്ന് മുതൽ പ്രാബല്യത്തിൽ
റിയാദ് : കോവിഡ് വാക്‌സിൻ സ്വീകരിക്കാത്ത ആളുകൾക്ക് ഇന്ന് മുതൽ സൗദിയിൽ കർശന വിലക്ക്. സർക്കാർ, സ്വകാര്യ സ്‌ഥാപനങ്ങളിലും പൊതു പരിപാടികളിലും പൊതു ഗതാഗതത്തിലും വാക്‌സിൻ സ്വീകരിക്കാത്ത ആളുകൾക്ക് ഇന്ന് മുതൽ പ്രവേശനം...
ഇന്ത്യ- ഖത്തർ എയർ ബബിൾ കരാർ നീട്ടി; പുതിയ ഉത്തരവ് ഓഗസ്‌റ്റ് അവസാനം
ദോഹ: ഇന്ത്യയും ഖത്തറും ഒപ്പുവെച്ച എയർ ബബിൾ കരാർ ഒരു മാസത്തേക്ക് കൂടി നീട്ടി. ഖത്തറിലെ ഇന്ത്യൻ എംബസിയാണ് ഇക്കാര്യം അറിയിച്ചത്. പുതിയ കരാർ ഓഗസ്‌റ്റ് അവസാനം വരെ പ്രാബല്യത്തിൽ ഉണ്ടാകും. കോവിഡ്...









































