ബഹ്‌റൈനിലെ സാമൂഹിക പ്രവർത്തകരുടെ ഇടപെടൽ ആശ്വാസമായി; മധു നാടണയുന്നു
മനാമ: ശാരീരിക അസ്വസ്‌ഥകൾ നേരിട്ട മലയാളിക്ക് നാട്ടിലേക്ക് യാത്ര സൗകര്യം ഒരുക്കി ബഹ്‌റൈനിലെ ഇന്ത്യൻ സാമൂഹിക പ്രവർത്തകർ. ഈ മാർച്ച് 29നാണ് പത്തനംതിട്ട സ്വദേശിയായ മധുവിനെ ഗുദൈബയിലെ പാർക്കിൽ കണ്ടെത്തിയത്. വേൾഡ് എൻആർഐ...
വാക്‌സിൻ എടുക്കാത്തവർക്ക് ഓഗസ്‌റ്റ് 1 മുതൽ പ്രവേശന നിയന്ത്രണം; സൗദി
റിയാദ് : വാക്‌സിനെടുക്കാത്ത ആളുകൾക്ക് കൂടുതൽ നിയന്ത്രണങ്ങളുമായി സൗദി. ഓഗസ്‌റ്റ് ഒന്നാം തീയതി മുതൽ വാക്‌സിനെടുക്കാത്ത ആളുകൾക്ക് രാജ്യത്തെ സർക്കാർ-സ്വകാര്യ സ്‌ഥാപനങ്ങളിൽ പ്രവേശനം അനുവദിക്കില്ലെന്ന് അധികൃതർ വ്യക്‌തമാക്കി. മുനിസിപ്പൽ, ഗ്രാമകാര്യ, ഭവന മന്ത്രാലയമാണ്...
‘എയർലൈൻ ഓഫ് ദി ഇയർ’ പുരസ്‌കാരം സ്വന്തമാക്കി ഖത്തർ എയർവേയ്‌സ്
ദോഹ: എയർലൈൻ റേറ്റിങ്സിന്റെ ഈ വർഷത്തെ 'എയർലൈൻ ഓഫ് ദി ഇയർ' പുരസ്‌കാരം സ്വന്തമാക്കി ഖത്തർ എയർവേയ്‌സ്. ഖത്തർ എയർവേയ്‌സിന്റെ ബിസിനസ് ക്‌ളാസിന്റെ പ്രത്യേകതയായ ക്യൂ സ്യൂട്ട് ആണ് പുരസ്‌കാരത്തിന് അർഹമാക്കിയത്. വ്യോമ...
സ്വദേശി യുവാവിന്റെ കൊലപാതകം; 48 മണിക്കൂറിനുള്ളിൽ പ്രതിയെ പിടികൂടി ഫുജൈറ പോലീസ്
ദുബായ്: ഫുജൈറ ഈദ് ഗാഹിന് പിറകുവശത്തായി സ്വദേശി യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ പ്രതിയെ പിടികൂടി പോലീസ്. 31 വയസുള്ള ചൈനക്കാരനാണ് കൊലപാതകം നടത്തിയത്. കൊലപാതകം നടന്ന് 48 മണിക്കൂറിനുള്ളിലാണ് പ്രതിയെ ഫുജൈറ...
1,506 പേർക്ക് കൂടി കോവിഡ്; യുഎഇയിൽ 24 മണിക്കൂറിൽ 3 കോവിഡ് മരണം
അബുദാബി : യുഎഇയിൽ കഴിഞ്ഞ 24 മണിക്കൂറിൽ 1,506 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് സ്‌ഥിരീകരിച്ച ആകെ ആളുകളുടെ എണ്ണം 6,65,533 ആയി ഉയർന്നു. കൂടാതെ 1,484...
24 മണിക്കൂറിൽ രാജ്യത്ത് 1,541 കോവിഡ് ബാധിതർ; 4 മരണം
അബുദാബി : കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇയിൽ 1,541 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. കൂടാതെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 4 പേർ കഴിഞ്ഞ 24 മണിക്കൂറിൽ കോവിഡിനെ തുടർന്ന് മരിക്കുകയും, 1,502...
താമസ നിയമലംഘനം; കുവൈറ്റില്‍ 19 പ്രവാസികള്‍ അറസ്‌റ്റിൽ
കുവൈറ്റ് സിറ്റി: താമസ നിയമങ്ങള്‍ ലംഘിച്ച 19 പ്രവാസികളെ അറസ്‌റ്റ് ചെയ്‌തതായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പിടിയിലായ എല്ലാവരും ഏഷ്യന്‍, ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള തൊഴിലാളികളാണ്.
അനധികൃതമായി രാജ്യത്ത് താമസിച്ച്, ചെറിയ ജോലികള്‍...
ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള യാത്രാവിലക്ക് തുടരുമെന്ന് യുഎഇ
അബുദാബി: ഇന്ത്യ ഉൾപ്പടെ 16 രാജ്യങ്ങളിൽ നിന്നുള്ള യാത്രാവിലക്ക് തുടരുമെന്ന് യുഎഇ എമിറേറ്റ്സ് ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി. മറ്റൊരു അറിയിപ്പുണ്ടാകുന്നത് വരെ നിലവിലെ സ്ഥിതി തുടരുമെന്നാണ് അറിയിപ്പ്.
ജൂലൈ 25 വരെ സർവീസില്ലെന്ന്...









































