ഒമാനിൽ തുടർച്ചയായ രണ്ടാം ദിവസവും കോവിഡ് കേസുകൾ ആയിരം കടന്നു
മസ്‌ക്കറ്റ്: ഒമാനിൽ തുടർച്ചയായ രണ്ടാം ദിവസവും കോവിഡ് കേസുകൾ ആയിരം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 1,047 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയത്തിന്റെ അറിയിപ്പിൽ പറയുന്നു. രാജ്യത്ത് കോവിഡ്...
യുഎഇയിൽ ഇന്ന് 1,968 പുതിയ കോവിഡ് കേസുകൾ; നാല് മരണം
അബുദാബി: യുഎഇയില്‍ ഇന്ന് 1,968 പേര്‍ക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. 1954 പേര്‍ രോഗമുക്‌തി നേടി. നാല് മരണങ്ങളും ഇന്ന് റിപ്പോർട് ചെയ്‌തിട്ടുണ്ട്.
പുതുതായി 2,15,689 പേരെ കോവിഡ് പരിശോധനക്ക്...
കഠിനമായ ചൂട്; കുവൈറ്റില്‍ നാളെ മുതല്‍ ഉച്ച സമയത്തെ ജോലികള്‍ക്ക് വിലക്ക്
കുവൈറ്റ് സിറ്റി: ജൂണ്‍ ഒന്നു മുതല്‍ കുവൈറ്റില്‍ ഉച്ചസമയത്തെ ജോലികള്‍ക്ക് നിയന്ത്രണം. രാജ്യത്ത് ചൂട് കൂടിയത് കണക്കിലെടുത്ത് നേരിട്ട് വെയിലേല്‍ക്കുന്ന സ്‌ഥലങ്ങളിലെ ജോലികള്‍ക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയതെന്ന് പബ്ളിക് അതോരിറ്റി ഫോർ മാന്‍പവര്‍ വ്യക്‌തമാക്കി.
സൂര്യാഘാതം...
കോവിഡ്; യുഎഇയില്‍ 1,763 പേര്‍ക്ക് കൂടി രോഗബാധ, 3 മരണം
അബുദാബി: യുഎഇയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,763 പേര്‍ക്ക് കൂടി കോവിഡ് വൈറസ് ബാധ സ്‌ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. 1,89,946 സാമ്പിളുകളിൽ നടത്തിയ പരിശോധനയില്‍ നിന്നാണ് പുതിയ കോവിഡ് രോഗികളെ...
സന്ദര്‍ശക വിസക്കാര്‍ക്ക് തൊഴില്‍ വിസയിലേക്ക് മാറാം; പ്രവാസി താമസ നിയമത്തില്‍ ഭേദഗതി വരുത്തി ഒമാൻ
മസ്‌ക്കറ്റ്: വിദേശികളുടെ താമസ നിയമത്തില്‍ ഭേദഗതി വരുത്തി ഒമാൻ. ഇനിമുതൽ ഒമാനില്‍ വിസിറ്റ് വിസയില്‍ വരുന്ന സന്ദര്‍ശകര്‍ക്കും പ്രവാസികള്‍ക്കും തൊഴില്‍ വിസയിലേക്ക് മാറാം. വിദേശികളുടെ താമസ നിയമത്തില്‍ ചില ഭേദഗതികള്‍ വരുത്തി പോലീസ്-കസ്‌റ്റംസ്...
ഇന്ത്യയിൽ നിന്നുള്ളവർക്ക് വീണ്ടും വിലക്ക്; ജൂൺ 30 വരെ പ്രവേശനവിലക്ക് നീട്ടി യുഎഇ
അബുദാബി : ഇന്ത്യയിൽ നിന്നുള്ള യാത്രക്കാരുടെ നേരിട്ടുള്ള പ്രവേശന വിലക്ക് വീണ്ടും നീട്ടി യുഎഇ. ജൂൺ 30ആം തീയതി വരെയാണ് വിലക്ക് നീട്ടിയത്. അടുത്ത മാസം 14ആം തീയതി വിലക്ക് അവസാനിക്കാനിരിക്കെയാണ് യുഎഇ വീണ്ടും...
ഫ്‌ളോറിഡയിൽ വെടിവെയ്‌പ്പ്; 2 പേർ കൊല്ലപ്പെട്ടു; ഇരുപതിലധികം പേർക്ക് പരിക്ക്
ടലഹാസി: ഫ്‌ളോറിഡയിലെ ബില്യാര്‍ഡ്‌സ് ക്‌ളബ്ബിന് പുറത്തുണ്ടായ വെടിവെയ്‌പ്പില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. ഇരുപതിലേറെ പേർക്ക് പരിക്കേറ്റിട്ടുണ്ടെന്ന് മിയാമി പോലീസ് പറഞ്ഞു. ഇന്ന് പുലർച്ചെയാണ് സംഭവം.
തോക്കുമായി എത്തിയ മൂന്നുപേര്‍ ബില്യാര്‍ഡ്‌സ് ക്‌ളബ്ബില്‍ നടന്ന സംഗീത പരിപാടിയില്‍...
ക്ളാസ്റൂം-ഓൺലൈൻ സമ്മിശ്ര പഠനം; അനുമതി നൽകി ഖത്തർ വിദ്യാഭ്യാസ വകുപ്പ്
ദോഹ : കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയതോടെ സ്വകാര്യ സ്‌കൂളുകളിൽ ഓൺലൈൻ-ക്‌ളാസ്‌മുറി സമ്മിശ്രപഠനം 30 ശതമാനം ശേഷിയിൽ ആരംഭിക്കാൻ അനുമതി നൽകി ഖത്തർ വിദ്യാഭ്യാസ വകുപ്പ്. അതേസമയം ഓൺലൈൻ പഠനം മാത്രം മതിയോ,...









































