കുവൈറ്റിൽ പെരുന്നാൾ ദിനം മുതൽ തിയേറ്ററുകൾ വീണ്ടും പ്രവർത്തിക്കും
കുവൈറ്റ് : പെരുന്നാൾ ദിവസം മുതൽ കുവൈറ്റിൽ സിനിമ തിയേറ്ററുകൾ വീണ്ടും തുറന്നു പ്രവർത്തിക്കുമെന്ന് വ്യക്‌തമാക്കി കുവൈറ്റ് സിനിമ കമ്പനി വൈസ് ചെയര്‍മാന്‍ ഹിഷാം അല്‍ ഗനീം. രാജ്യത്തെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ...
കർഫ്യൂ ലംഘനം; കുവൈറ്റിൽ വിദേശികൾ ഉൾപ്പടെ 11 പേർ പിടിയിൽ
കുവൈറ്റ് : കർഫ്യൂ ലംഘിച്ചതിന് വിദേശികൾ ഉൾപ്പടെ 11 പേരെ അറസ്‌റ്റ് ചെയ്‌ത് കുവൈറ്റ്. 3 സ്വദേശികളും 8 വിദേശികളുമാണ് അറസ്‌റ്റിലായത്. ക്യാപിറ്റല്‍ ഗവര്‍ണറേറ്റില്‍ നിന്ന് 3 പേരെയും ഫര്‍വാനിയ ഗവര്‍ണറേറ്റില്‍ നിന്ന്...
യുഎഇയില്‍ ഇന്ന് 1735 പേര്‍ക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു; മൂന്ന് മരണം
അബുദാബി: യുഎഇയില്‍ ഇന്ന് 1735 പേര്‍ക്ക് കൂടി കോവിഡ് വൈറസ് സ്‌ഥിരീകരിച്ചതായി ആരോഗ്യ- പ്രതിരോധ മന്ത്രാലയം അറിയിച്ചു. മൂന്ന് കോവിഡ് മരണങ്ങളാണ് 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോര്‍ട് ചെയ്‌തത്. ചികിൽസയിലായിരുന്ന 1701 പേര്‍...
കോവിഡ് നിയന്ത്രണലംഘനം; ഖത്തറിൽ 357 പേർക്കെതിരെ നടപടി
ദോഹ : കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിക്കുന്ന ആളുകൾക്കെതിരെ കടുത്ത നടപടി സ്വീകരിച്ച് ഖത്തർ. കഴിഞ്ഞ ദിവസവും നിയന്ത്രണങ്ങൾ ലംഘിച്ച 357 ആളുകൾക്കെതിരെ ഖത്തറിൽ നിയമനടപടി സ്വീകരിച്ചു.
നിയമനടപടി സ്വീകരിച്ചവരിൽ...
ദുരിതകാലത്തും ഇഫ്‌താർ കിറ്റുകൾ വിതരണം ചെയ്‌ത് ഹാപ്പി ഹൗസ് ബഹ്‌റൈൻ
മനാമ: ക്ളീനിംഗ് കമ്പനിയുടെ ലേബർ ക്യാമ്പുകളിലെ തൊഴിലാളികൾക്ക് നോമ്പുതുറ വിഭവങ്ങളടങ്ങിയ കിറ്റ് വിതരണം നടത്തി ഹാപ്പി ഹൗസ് ബഹ്‌റൈൻ. ഗഫൂളിലെയും, ഗുദൈബിയലെയും ക്യാമ്പുകളിൽ താമസിക്കുന്ന ക്ളീനിംഗ് കമ്പനിയിലെ തൊഴിലാളികൾക്കാണ് റമദാൻ മാസത്തിൽ ഹാപ്പി...
ആറാം ക്‌ളാസുകാരി തോക്കുമായി എത്തി; സ്‌കൂളിൽ വെടിവെപ്പ്; മൂന്ന് പേർക്ക് പരിക്കേറ്റു
ന്യൂയോർക്ക്: യുഎസിൽ ആറാം ക്‌ളാസുകാരി സ്‌കൂളിൽ എത്തിയത് നിറതോക്കുമായി. സഹപാഠികൾക്കും ജീവനക്കാർക്കും നേരെ വെടിയുതിർത്ത കുട്ടി സ്‌കൂളിൽ ഭീകരാന്തരീക്ഷം സൃഷ്‌ടിച്ചു. വടക്കു പടിഞ്ഞാറൻ യുഎസ് സംസ്‌ഥാനമായ ഐഡഹോയിലെ സ്‌കൂളിലാണ് സംഭവം. വെടിവെപ്പിൽ മൂന്ന്...
അയൽവാസിയുമായി തർക്കം; ഫ്‌ളാറ്റിന് തീയിട്ട് യുവാവ്; അറസ്‌റ്റ്
അജ്‌മാൻ: അയൽവാസിയുടെ അപ്പാർട്മെന്റിന് തീയിട്ട യുവാവിന് ശിക്ഷ വിധിച്ച് അജ്‌മാൻ ക്രിമിനൽ കോടതി. 34കാരനായ പ്രതിക്ക് മൂന്ന് മാസം ജയിൽ ശിക്ഷയും 5,000 ദിർഹം പിഴയുമാണ് ശിക്ഷ. അയൽവാസിയായ അറബ് യുവതിയുമായി ഉണ്ടായ...
അധികാര ദുർവിനിയോഗം; ഖത്തർ ധനകാര്യ മന്ത്രിയെ അറസ്‌റ്റ് ചെയ്യാൻ ഉത്തരവ്
ദോഹ: പൊതുഫണ്ട് ദുരുപയോഗം ചെയ്‌തുവെന്നും അധികാര ദുർവിനിയോഗം നടത്തിയെന്നുമുള്ള ആരോപണത്തെ തുടർന്ന് ഖത്തർ ധനകാര്യ മന്ത്രി അലി ഷരീഫ് അൽ ഇമാദിയെ അറസ്‌റ്റ് ചെയ്യാൻ ഉത്തരവ്. അന്വേഷണത്തിന്റെ ഭാഗമായാണ് ഉത്തരവ്. മന്ത്രിയുടെ ഉത്തരവാദിത്തങ്ങൾ...









































