Mon, Mar 23, 2026
25 C
Dubai

ഇന്ത്യയിൽ നിന്നുള്ളവർക്ക് പ്രവേശന വിലക്ക് വീണ്ടും നീട്ടി യുഎഇ

അബുദാബി : ഇന്ത്യയിൽ നിന്നും നേരിട്ട് പ്രവേശിക്കുന്നതിന് ഏർപ്പെടുത്തിയ വിലക്ക് വീണ്ടും നീട്ടി യുഎഇ. അനിശ്‌ചിതകാലത്തേക്ക് വിലക്ക് നീട്ടിയതായാണ് യുഎഇ മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നത്. അതിനാൽ തന്നെ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെ ഇന്ത്യയിൽ...

ഈദ്; യുഎഇയിൽ അവധി ദിനങ്ങൾ പ്രഖ്യാപിച്ചു

അബുദാബി: ഈദുൽ ഫിത്തർ (ചെറിയ പെരുന്നാൾ) പ്രമാണിച്ച് യുഎഇ ഫെഡറൽ ഗവൺമെന്റ് ജീവനക്കാരുടെ അവധി ദിവസങ്ങൾ പ്രഖ്യാപിച്ചു. ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്‌സാണ് ഇത് സംബന്ധിച്ച അറിയിപ്പ് പുറത്തുവിട്ടത്. റമദാൻ 29...

ആരോഗ്യ ഇൻഷുറൻസിൽ കോവിഡ് ചികിൽസയും ഉൾപ്പെടുത്തി സൗദി

റിയാദ് : വിവിധ ആവശ്യങ്ങൾക്കായി രാജ്യത്ത് എത്തുന്ന വിദേശികളുടെ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷയിൽ കോവിഡ് ചികിൽസയും ഉൾപ്പെടുത്തി സൗദി. തീർഥാടനം, വിനോദസഞ്ചാരം, സന്ദർശനം തുടങ്ങിയ ആവശ്യങ്ങൾക്കായി രാജ്യത്ത് എത്തുന്ന വിദേശികളുടെ ആരോഗ്യ ഇൻഷുറൻസിലാണ്...

ഒമാൻ; ചെറിയ പെരുന്നാൾ അവധി പ്രഖ്യാപിച്ചു

മസ്‌ക്കറ്റ് : ഒമാനിൽ ചെറിയ പെരുന്നാളിനോട് അനുബന്ധിച്ച് അവധി പ്രഖ്യാപിച്ചു. മെയ് 12ആം തീയതി ബുധനാഴ്‌ച മുതൽ 15ആം തീയതി ശനിയാഴ്‌ച വരെയാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. അതേസമയം ഈദുൽ ഫിത്തർ മെയ് 13ആം തീയതി...

24 മണിക്കൂറിൽ യുഎഇയിൽ 1,772 കോവിഡ് ബാധിതർ; 1,769 രോഗമുക്‌തർ

അബുദാബി : കഴിഞ്ഞ 24 മണിക്കൂറിൽ യുഎഇയിൽ 1,772 ആളുകൾക്ക് കൂടി കോവിഡ് ബാധിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം വ്യക്‌തമാക്കി. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് ബാധിതരായ ആകെ ആളുകളുടെ എണ്ണം 5,25,567...

കോവിഡ് വ്യാപനം; ഒമാനിൽ മെയ് 8 മുതൽ കർശന നിയന്ത്രണം

മസ്‌ക്കറ്റ് : കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് ഒമാനിൽ നിയന്ത്രണങ്ങൾ വീണ്ടും കടുപ്പിച്ച് സുപ്രീം കമ്മിറ്റി. മെയ് 8 മുതൽ 15ആം തീയതി വരെയായിരിക്കും നിയന്ത്രണങ്ങൾ ശക്‌തമാക്കുകയെന്ന് അധികൃതർ വ്യക്‌തമാക്കി. ഈ കാലയളവിൽ...

കോവിഡ്; സൗദിയിൽ രോഗമുക്‌തി നേടിയവരുടെ എണ്ണത്തിൽ വർധന

ജിദ്ദ: കോവിഡ് മുക്‌തി നേടിയവരുടെ എണ്ണത്തിൽ സൗദി അറേബ്യയിൽ ഇന്ന് വർധന. പുതുതായി 1,120 പേർ രോഗമുക്‌തി നേടുകയും 937 പേർക്ക് രോഗം സ്‌ഥിരീകരിക്കുകയും ചെയ്‌തു. ഇതോടെ രാജ്യത്ത് ആകെ റിപ്പോർട് ചെയ്‌ത...

കെപിഎഫ് മെയ് ദിനത്തോട് അനുബന്ധിച്ച് ഇഫ്‌താർ കിറ്റ് വിതരണം ചെയ്‌തു

മനാമ: നഗര ശുചീകരണ കമ്പനിയുടെ ലേബർ ക്യാമ്പിൽ മേയ് ഒന്നിന് ശനിയാഴ്‌ച തൊഴിലാളികൾക്ക് നോമ്പ് തുറ വിഭവങ്ങളടങ്ങിയ ഇഫ്‌താർ കിറ്റ് വിതരണം നടത്തി കോഴിക്കോട് ജില്ലാ പ്രവാസി ഫോറം. കെപിഎഫ് ചാരിറ്റി വിഭാഗം നടത്തുന്ന...
- Advertisement -