Tue, Mar 24, 2026
21.8 C
Dubai

കുവൈറ്റിലേക്ക് കടത്താൻ ശ്രമിച്ച പുകയില ഉൽപന്നങ്ങൾ പിടികൂടി

കുവൈറ്റ് സിറ്റി: രാജ്യത്തേക്ക് അനധികൃതമായി കടത്താൻ ശ്രമിച്ച നിരോധിത ഉൽപന്നങ്ങളുടെ വൻ ശേഖരം കസ്‌റ്റംസ്‌ പിടികൂടി. ഇന്ത്യയിൽ നിന്നെത്തിയ സാധനങ്ങൾക്ക് ഇടയിൽ ഒളിപ്പിച്ചാണ് നിരോധിത പുകയില ഉൽപന്നങ്ങൾ കടത്താൻ ശ്രമിച്ചത്. രഹസ്യ വിവരം ലഭിച്ചതിനെ...

24 മണിക്കൂറിൽ യുഎഇയിൽ 2,180 കോവിഡ് ബാധിതർ; 2,321 രോഗമുക്‌തർ

അബുദാബി : യുഎഇയിൽ കഴിഞ്ഞ 24 മണിക്കൂറിൽ 2,180 ആളുകൾക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം വ്യക്‌തമാക്കി. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് സ്‌ഥിരീകരിച്ച ആകെ ആളുകളുടെ എണ്ണം 4,65,939...

കോവിഡ് വ്യാപനം; കുവൈറ്റിൽ ഭാഗിക കർഫ്യൂ ഏപ്രിൽ 22 വരെ നീട്ടി

കുവൈറ്റ് : രാജ്യത്ത് ഏർപ്പെടുത്തിയിരുന്ന ഭാഗിക കർഫ്യൂ നീട്ടി കുവൈറ്റ്. ഏപ്രിൽ 8ആം തീയതി വരെ ഉണ്ടായിരുന്ന ഭാഗിക കർഫ്യൂ ഏപ്രിൽ 22ആം തീയതി വരെയാണ് നീട്ടിയത്. രാജ്യത്ത് കോവിഡ് വ്യാപനത്തിൽ ഉണ്ടായിരിക്കുന്ന...

ഖത്തറിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾ അടക്കുന്നു; പഠനം ഓണ്‍ലൈനിലേക്ക്

ദോഹ: ഖത്തറില്‍ കോവിഡ് വ്യാപനം വീണ്ടും ഉയര്‍ന്ന സാഹചര്യത്തില്‍ വിദ്യാഭ്യാസ സ്‌ഥാപനങ്ങളില്‍ പഠനം ഓണ്‍ലൈന്‍ വഴി മാത്രമാക്കാന്‍ വിദ്യാഭ്യാസ മന്ത്രാലയം ഉത്തരവിട്ടു. ഏപ്രില്‍ 4 ഞായര്‍ മുതല്‍ അനിശ്‌ചിത കാലത്തേക്കാണ് ഉത്തരവ്. സ്‌കൂളുകള്‍,...

കോഴിക്കോട് ജില്ലാ പ്രവാസി ഫോറത്തിന്റെ കാർഡിയാക് ഹെൽത്ത് ചെക്കപ്പ് ക്യാമ്പ് ആരംഭിച്ചു

മനാമ: ബഹ്റൈൻ സ്‌പെഷ്യലിസ്‌റ്റ് ഹോസ്‌പിറ്റലും അപ്പോളോ കാർഡിയാക് സെൻററുമായി ചേർന്ന് കോഴിക്കോട് ജില്ലാ പ്രവാസി ഫോറം (കെപിഎഫ്) നടത്തുന്ന കാർഡിയാക് ഹെൽത്ത് ചെക്കപ്പ് ക്യാമ്പ് ആരംഭിച്ചു. ഇന്നലെ വൈകീട്ട് 6 മണിക്ക് കെപിഎഫ്...

കാലിഫോർണിയ വെടിവെപ്പ്; ഒരു കുട്ടിയുൾപ്പടെ 4 പേർ കൊല്ലപ്പെട്ടു

കാലിഫോർണിയ: സതേൺ കാലിഫോർണിയയിലെ ബിസിനസ് കേന്ദ്രത്തിലുണ്ടായ വെടിവെപ്പിൽ ഒരു കുട്ടിയുൾപ്പടെ 4 പേർ കൊല്ലപ്പെട്ടു. ഓറഞ്ച് നഗരത്തിലെ ലിങ്കൺ അവന്യുവിലാണ് വെടിവെപ്പുണ്ടായത്. വെടിവെപ്പിൽ ഒരാൾക്ക് പരിക്കേറ്റു. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ടെന്ന് പോലീസ്...

പൊതുമാപ്പിന്റെ കാലാവധി നീട്ടിയതായി ഒമാന്‍

മസ്‌കറ്റ്: ഒമാനിൽ റെസിഡന്റ് കാർഡ് കാലാവധി കഴിഞ്ഞിട്ടും കഴിയുന്നവർക്ക് നാട്ടിലേക്ക് മടങ്ങുന്നതിനായി ഒമാൻ സർക്കാർ പ്രഖ്യാപിച്ച പൊതുമാപ്പിന്റെ കാലാവധി നീട്ടി. ജൂൺ 30 വരെയാണ് കാലാവധി നീട്ടിനൽകിയത്. കോവിഡ് മഹാമാരി കണക്കിലെടുത്താണ് തീരുമാനമെന്ന്...

രാജ്യത്തെ തുറമുഖ ജോലികളിലും സ്വദേശിവൽക്കരണം നടപ്പാക്കി സൗദി

റിയാദ് : രാജ്യത്തെ തുറമുഖങ്ങളിലെ ജോലികളും സ്വദേശിവൽക്കരിക്കാൻ തീരുമാനിച്ച് സൗദി. തുറമുഖങ്ങളിലെ വിവിധ പ്രവർത്തനങ്ങൾ നടത്തുന്ന സ്വകാര്യ കമ്പനികളിലാണ് സ്വദേശി പൗരൻമാർക്കായി ജോലിയിൽ സംവരണം ഏർപ്പെടുത്താൻ തീരുമാനമായത്. ഇതിന്റെ ഭാഗമായി രാജ്യത്തെ ദമ്മാമിലെ കിങ്...
- Advertisement -