Wed, Mar 25, 2026
22.5 C
Dubai

യുഎഇയിൽ കോവിഡ് വ്യാപനം തുടരുന്നു; 24 മണിക്കൂറിൽ 3,977 രോഗബാധിതർ

അബുദാബി : യുഎഇയിൽ പ്രതിദിനം റിപ്പോർട് ചെയ്യുന്ന കോവിഡ് രോഗികളുടെ എണ്ണത്തിൽ ഉയർച്ച തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് റിപ്പോർട് ചെയ്‌തത്‌ 3,977 കോവിഡ് കേസുകളാണ്. കൂടാതെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി കോവിഡ്...

ഇന്ത്യൻ നിർമ്മിത ആസ്ട്രസെനക്ക കോവിഡ് വാക്‌സിൻ കുവൈറ്റിൽ എത്തിച്ചു

കുവൈറ്റ് : ഇന്ത്യയിൽ നിർമ്മിച്ച കോവിഡ് വാക്‌സിൻ കുവൈറ്റിൽ എത്തിച്ചു. ഇന്ത്യയിലെ പൂനെ സിറം ഇൻസ്‌റ്റിറ്റ്യൂട്ട് നിർമ്മിച്ച ആസ്ട്രസെനക്ക കോവിഡ് വാക്‌സിനാണ് കുവൈറ്റിൽ എത്തിച്ചത്. ഓക്‌സ്‌ഫഡ് സർവകലാശാലയുടെ നേതൃത്വത്തിൽ വികസിപ്പിച്ച ആസ്ട്രസെനക്ക വാക്‌സിന്റെ...

സൗദിയിലേക്ക് യാത്രാ നിരോധനം; ഇന്ത്യ അടക്കം 20 രാജ്യങ്ങൾക്ക് ബാധകം

റിയാദ്: ഇന്ത്യയും യുഎഇയും അടക്കം 20 രാജ്യങ്ങളില്‍ നിന്നുള്ള വിദേശികള്‍ക്ക് സൗദി അറേബ്യയില്‍ പ്രവേശിക്കാൻ താല്‍ക്കാലികമായി വിലക്കേർപ്പെടുത്തി. 2021 ഫെബ്രുവരി 3 ബുധനാഴ്‌ച രാത്രി ഒന്‍പത് മുതല്‍ വിലക്ക് പ്രാബല്യത്തില്‍ വരും. സൗദി ആഭ്യന്തര...

സൗദിയിൽ കോവിഡ് വ്യാപനം ഉയരുന്നു; 24 മണിക്കൂറിൽ 310 രോഗബാധിതർ

റിയാദ് : സൗദി അറേബ്യയിൽ കോവിഡ് ബാധിച്ചവരുടെ എണ്ണത്തിൽ ഉയർച്ച തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് കോവിഡ് സ്‌ഥിരീകരിച്ചത്‌ 310 പേർക്കാണ്. 100 പേരിൽ താഴേക്ക് കുറഞ്ഞ പ്രതിദിന കണക്കാണ് ഇപ്പോൾ...

അൻസിഫ് അഷ്‌റഫിന്റെ മരണാനന്തര ചടങ്ങുകൾ ഇന്ന് ഷാർജയിൽ നടക്കും

ഷാർജ: ബ്രിട്ടീഷ് ഹെറാൾഡ് ഉടമയും പ്രമുഖ യുവസംരംഭകനും മലയാളിയുമായ അൻസിഫ് അഷ്‌റഫിന്റെ (37) മരണാനന്തര ചടങ്ങുകൾ ഇന്ന് ഷാർജയിൽ നടക്കുമെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു. മരണസമയത്ത് അൻസിഫ് കോവിഡ് പോസിറ്റിവ് ആയിരുന്നു. ഷാർജ ഖബർസ്‌ഥാനിൽ...

യുഎഇയിൽ 24 മണിക്കൂറിൽ 4,452 കോവിഡ് മുക്‌തർ; 2,730 രോഗബാധിതർ

അബുദാബി : യുഎഇയിൽ കഴിഞ്ഞ 24 മണിക്കൂറിൽ 2,730 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. അതേസമയം രോഗബാധിതരേക്കാൾ കൂടുതൽ ആളുകൾക്ക് കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് രോഗമുക്‌തി ഉണ്ടായിട്ടുണ്ട്. 4,452 ആളുകളാണ് കഴിഞ്ഞ ദിവസം...

സൗദിയിൽ 255 പേർക്ക് കൂടി കോവിഡ്; 4 മരണം

റിയാദ്: സൗദി അറേബ്യയിൽ ഞായറാഴ്‌ച 255 പേർക്ക് കൂടി പുതുതായി കോവിഡ് സ്‌ഥിരീകരിച്ചു. 266 പേർ രോഗമുക്‌തി നേടി. 4 മരണങ്ങളാണ് വിവിധ ഇടങ്ങളിലായി റിപ്പോർട് ചെയ്‍തത്. ഇതോടെ രാജ്യത്ത് റിപ്പോർട് ചെയ്‌ത കോവിഡ്...

24 മണിക്കൂറിൽ ഒമാനിൽ 198 കോവിഡ് കേസുകൾ; 3 മരണം

മസ്‌ക്കറ്റ് : ഒമാനിൽ കഴിഞ്ഞ 24 മണിക്കൂറിൽ 198 പേർക്ക് കോവിഡ് സ്‌ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം വ്യക്‌തമാക്കി. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് സ്‌ഥിരീകരിച്ച ആകെ ആളുകളുടെ എണ്ണം 1,34,524 ആയി...
- Advertisement -