കൊച്ചിയിലേക്ക് ഒരു സർവീസ് കൂടി ആരംഭിക്കാൻ ഒമാൻ എയർ
മസ്‌ക്കറ്റ്: ഒമാൻ എയറിന്റെ ഒരു സർവീസ് കൂടി മസ്‌കറ്റിൽ നിന്നും കൊച്ചിയിലേക്ക് ആരംഭിക്കാൻ തീരുമാനം. മൊത്തം 25 സ്‌ഥലങ്ങളിലേക്ക് ജനുവരിയിൽ പുതിയ സർവീസ് തുടങ്ങുമെന്ന് ഒമാൻ ദേശീയ വിമാനക്കമ്പനി വാർത്താകുറിപ്പിൽ അറിയിച്ചു.
മസ്‌ക്കറ്റിൽ നിന്നും...
ഹൂതികളെ തീവ്രവാദ പട്ടികയിൽ ഉൾപ്പെടുത്തൽ; അമേരിക്കൻ തീരുമാനത്തെ സ്വാഗതം ചെയ്‌ത് സൗദി
ജിദ്ദ: യമനിലെ ഹൂതി സായുധസംഘത്തെയും നേതാക്കളെയും തീവ്രവാദ സംഘടനകളുടെ പട്ടികയിൽ ഉൾപ്പെടുത്താനുള്ള അമേരിക്കൻ നീക്കത്തെ സ്വാഗതം ചെയ്‌ത് സൗദി അറേബ്യ. ഇറാനിയൻ പിന്തുണയുള്ള ഹൂതികളുടെ പ്രവർത്തനങ്ങൾ അതിരുകടക്കും വിധമുള്ളതാണ്. അത്തരം പ്രവർത്തനങ്ങൾ ഉയർത്തുന്ന...
തലസ്‌ഥാനത്ത് അടിയന്തരാവസ്‌ഥ; അമേരിക്കയിൽ നടക്കുന്നത് ഭയാനകമായ കാര്യങ്ങളെന്ന് ട്രംപ്
വാഷിങ്ടൺ: നിലവിൽ അമേരിക്കയിൽ നടക്കുന്നത് അസംബന്ധവും ഭയാനകവുമായ കാര്യങ്ങളെന്ന് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ഇംപീച്ച്മെന്റ് നടപടികൾ പുരോഗമിക്കുമ്പോഴാണ് പ്രതികരണവുമായി പ്രസിഡണ്ട് രംഗത്തെത്തിയത്. യുഎസ് പാർലമെന്റ് മന്ദിരമായ കാപ്പിറ്റോളിൽ നടന്ന കലാപത്തിന് ശേഷമുള്ള ട്രംപിന്റെ...
ഗ്രീന്‍ പട്ടികയില്‍ 2 രാജ്യങ്ങള്‍ കൂടി; അബുദാബിയില്‍ പതിനേഴ് രാജ്യക്കാര്‍ക്ക് ഇനി ക്വാറന്റെയ്ൻ നിര്‍ബന്ധമില്ല
അബുദാബി: അബുദാബി പുറത്തിറക്കിയ പുതിയ ഗ്രീന്‍ പട്ടികയില്‍ ഖത്തറിനെയും ഒമാനെയും കൂടി ഉള്‍പ്പെടുത്തി. ഈ രാജ്യങ്ങളില്‍ നിന്ന് കോവിഡ് നെഗറ്റീവായി വരുന്നവര്‍ക്കും ഇനി 10 ദിവസത്തെ ക്വാറന്റെയ്ൻ ആവശ്യമില്ലെന്ന് അധികൃതര്‍ വ്യക്‌തമാക്കി. ഇതോടെ അബുദാബിയുടെ...
കോവിഡ്; കുവൈറ്റില്‍ 202 പേര്‍ക്ക് രോഗമുക്‌തി, 494 പുതിയ രോഗികള്‍
കുവൈറ്റ് സിറ്റി: 494 പേര്‍ക്കുകൂടി കുവൈറ്റില്‍ 24 മണിക്കൂറിനിടെ കോവിഡ് സ്‌ഥിരീകരിച്ചു. ഇതോടെ കുവൈറ്റിലെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 155335 ആയി ഉയര്‍ന്നു. നിലവില്‍ 4814 പേരാണ് വിവിധ ഇടങ്ങളിലായി ചികില്‍സയില്‍...
കോവിഡ് വാക്‌സിനെതിരെ വ്യാജപ്രചാരണം; മുന്നറിയിപ്പുമായി യുഎഇ
അബുദാബി : യുഎഇയില്‍ സമൂഹമാദ്ധ്യമങ്ങള്‍ വഴി കോവിഡ് വാക്‌സിനെതിരെ നടക്കുന്ന പ്രചാരണങ്ങള്‍ തള്ളി ആരോഗ്യ പ്രതിരോധ മന്ത്രാലയം. കോവിഡ് വാക്‌സിനെതിരായി രാജ്യത്ത് നടക്കുന്ന വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ തിങ്കളാഴ്‌ച രാത്രിയാണ് അധികൃതര്‍ പ്രസ്‌താവന പുറത്തിറക്കിയത്....
ക്യൂബക്കെതിരെ വീണ്ടും അമേരിക്ക; ഭീകരവാദം പ്രോൽസാഹിപ്പിക്കുന്ന രാജ്യമായി പ്രഖ്യാപിച്ചു
വാഷിങ്ടൺ: ക്യൂബയെ ഭീകരവാദത്തെ പ്രോൽസാഹിപ്പിക്കുന്ന രാജ്യമായി വീണ്ടും പ്രഖ്യാപിച്ച് അമേരിക്ക. ഭീകരവാദികൾക്ക് സുരക്ഷിതമായ താവളം ഒരുക്കുന്നതിലൂടെ ആഗോള ഭീകരവാദത്തെ തുടർച്ചയായി സഹായിക്കുകയാണ് ക്യൂബയെന്ന് യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ പറഞ്ഞു.
ഭീകരവാദത്തെ പ്രോൽസാഹിപ്പിക്കുന്ന...
കലാപത്തിന് പ്രേരിപ്പിച്ചു; ട്രംപിനെതിരെ പ്രമേയം
വാഷിങ്ടൺ: യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിനെ ഇംപീച്ച് ചെയ്യാനായി അമേരിക്കൻ ജനപ്രതിനിധി സഭയിൽ പ്രമേയം അവതരിപ്പിച്ചു. കാപ്പിറ്റോളിൽ നടന്ന പ്രക്ഷോഭത്തിന് പിന്നിൽ ട്രംപാണെന്നും ലഹളക്ക് പ്രേരണ നൽകിയെന്നും ആരോപിച്ചാണ് ഡെമോക്രാറ്റുകളുടെ പ്രമേയം.
വൈസ് പ്രസിഡണ്ട്...









































