Thu, Mar 26, 2026
27.4 C
Dubai

വിദേശത്ത് കഴിഞ്ഞ പ്രവാസികൾക്ക് യുഎഇയിലേക്ക് മടങ്ങിയെത്താൻ അനുമതി

ദുബായ്: ആറ് മാസത്തിലധികം വിദേശത്ത് കഴിഞ്ഞ പ്രവാസികൾക്ക് യുഎഇയിലേക്ക് മടങ്ങി വരാൻ അനുമതി. 2021 മാർച്ച് 31നുള്ളിൽ രാജ്യത്തേക്ക് മടങ്ങി വരാമെന്നാണ് ഫ്‌ളൈ ദുബായ്, എയർ ഇന്ത്യ എക്‌സ്​പ്രസ് വിമാനക്കമ്പനികൾ നൽകുന്ന വിവരം....

കുവൈറ്റില്‍ 281 പേര്‍ക്കുകൂടി രോഗമുക്‌തി; 312 പുതിയ കോവിഡ് കേസുകള്‍

കുവൈറ്റ് സിറ്റി: ചൊവ്വാഴ്‌ച കുവൈറ്റില്‍ പുതുതായി കോവിഡ് രോഗബാധ സ്‌ഥിരീകരിച്ചത് 312 പേര്‍ക്ക്. കുവൈറ്റില്‍ ഇതുവരെ 1,52,027 പേര്‍ക്കാണ് വൈറസ് ബാധിച്ചത്. ചൊവ്വാഴ്‌ച 281 പേര്‍ രോഗമുക്‌തിയും നേടി. 1,47,784 പേര്‍ ഇതുവരെ...

ജനിതകമാറ്റം സംഭവിച്ച കോവിഡ്; ഒമാനിലും സ്‌ഥിരീകരിച്ചു

മസ്‌ക്കറ്റ് : ജനിതകമാറ്റം സംഭവിച്ച അതിവേഗ കോവിഡ് വൈറസ് രാജ്യത്ത് സ്‌ഥിരീകരിച്ചതായി വ്യക്‌തമാക്കി ഒമാന്‍ ആരോഗ്യമന്ത്രാലയം. ബ്രിട്ടനില്‍ നിന്നും മടങ്ങിയെത്തിയ ഒമാനിലെ ഒരു സ്‌ഥിരതാമസക്കാരനാണ് നിലവില്‍ രോഗം സ്‌ഥിരീകരിച്ചത്. അദ്ദേഹത്തിന്റെ ആരോഗ്യനില ഇപ്പോള്‍...

പ്രതിസന്ധികള്‍ക്ക് അവസാനം; ഗള്‍ഫ് രാജ്യങ്ങള്‍ അല്‍ ഉല കരാറില്‍ ഒപ്പുവെച്ചു

റിയാദ്: വര്‍ഷങ്ങളായി തുടരുന്ന ഗള്‍ഫ് പ്രതിസന്ധിക്ക് 41ആം ജിസിസി ഉച്ചകോടിയില്‍ അവസാനമായി. ആറ് ഗള്‍ഫ് രാജ്യങ്ങളുടെ പ്രതിനിധികള്‍ ഉച്ചകോടിയുടെ ഔദ്യോഗിക പ്രസ്‌താവനയിലും 'അല്‍ ഉല' പ്രഖ്യാപനത്തിലും ഏകകണ്‌ഠമായി ഒപ്പുവെച്ചു. ഗള്‍ഫ് രാജ്യങ്ങളുടെ ഐക്യവും സഹകരണവും...

24 മണിക്കൂറില്‍ യുഎഇയില്‍ 1,501 കോവിഡ് കേസുകള്‍, 1,746 രോഗമുക്‌തര്‍

അബുദാബി : കഴിഞ്ഞ 24 മണിക്കൂറില്‍ യുഎഇയില്‍ 1,501 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. കൂടാതെ 3 പേരാണ് കഴിഞ്ഞ ദിവസം രാജ്യത്ത് കോവിഡ് ബാധയെ തുടര്‍ന്ന് മരണപ്പെട്ടത്. രാജ്യത്തിതുവരെ കോവിഡ് സ്‌ഥിരീകരിച്ച...

പിഴ കൂടാതെ രാജ്യം വിടാന്‍ മാര്‍ച്ച് 31 വരെ കാലാവധി നീട്ടി ഒമാന്‍

മസ്‌ക്കറ്റ് : വേണ്ടത്ര രേഖകളില്ലാതെ രാജ്യത്ത് കഴിയുന്ന പ്രവാസികള്‍ക്ക് രാജ്യം വിടാനുള്ള കാലാവധി നീട്ടിയതായി ഒമാന്‍ തൊഴില്‍ മന്ത്രാലയം അറിയിച്ചു. പിഴയോ ശിക്ഷയോ ഇല്ലാതെ രാജ്യം വിടുന്നതിനുള്ള കാലാവധിയാണ് എക്‌സിറ്റ് പദ്ധതിയുടെ ഭാഗമായി...

കോവിഡ്; സൗദിയിൽ 104 പുതിയ കേസുകൾ, 9 മരണം

റിയാദ്: കഴിഞ്ഞ 24 മണിക്കൂറിനിടെ സൗദി അറേബ്യയിൽ 104 പേർക്ക് കൂടി പുതുതായി കോവിഡ് 19 സ്‌ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ കോവിഡ് സ്‌ഥിരീകരിച്ചവരുടെ എണ്ണം 3,63,259 ആയി. 9 പേർ കോവിഡ്...

ജിസിസി ഉച്ചകോടി; ഖത്തര്‍ അമീര്‍ പങ്കെടുക്കും

റിയാദ്: ഇന്ന് നടക്കുന്ന ജിസിസി ഉച്ചകോടിയില്‍ ഖത്തര്‍ അമീര്‍ പങ്കെടുക്കും. ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി സൗദി അറേബ്യയിലേക്ക് പുറപ്പെട്ടതായി വിവിധ ഗള്‍ഫ് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട്...
- Advertisement -