ഇന്ത്യ-ഖത്തര്‍ എയര്‍ ബബിള്‍ കരാര്‍; കാലാവധി ജനുവരി 31 വരെ നീട്ടി
ദോഹ : ഇന്ത്യ-ഖത്തര്‍ എയര്‍ ബബിള്‍ കരാര്‍ വീണ്ടും നീട്ടിയതായി വ്യക്‌തമാക്കി ഇന്ത്യന്‍ എംബസി. 2021 ജനുവരി 31 വരെ എയര്‍ ബബിള്‍ കരാറിന്റെ കാലാവധി നീട്ടിയതായാണ് ഖത്തറിലെ ഇന്ത്യന്‍ എംബസി വ്യക്‌തമാക്കിയത്....
അബുദാബിയിലെ സ്‌കൂളുകളില്‍ രണ്ടാഴ്‌ചകൂടി വിദൂര പഠനം തുടരും
അബുദാബി: 2021 ജനുവരി മൂന്ന് മുതല്‍ ആരംഭിക്കുന്ന അടുത്ത അധ്യയന വര്‍ഷത്തില്‍ അബുദാബിയിലെ സ്‌കൂളുകള്‍ക്ക് ആദ്യത്തെ രണ്ടാഴ്‌ച വിദൂര പഠനം തുടരും. തീരുമാനം എമിറേറ്റിലെ എല്ലാ പൊതു, സ്വകാര്യ വിദ്യാലയങ്ങള്‍ക്കും ബാധകമാണെന്ന് അബുദാബി...
ഖത്തര്‍ അമീര്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു
ദോഹ: കോവിഡ് -19 വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ച് ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി. ഫൈസര്‍-ബയോടെക് കോവിഡ് വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചതായി ഇന്‍സ്‌റ്റഗ്രാമിലൂടെ അമീര്‍ തന്നെയാണ് അറിയിച്ചത്.
''ഇന്ന്...
ഒമാന് ആശ്വാസദിനം; പുതിയ കോവിഡ് മരണങ്ങളില്ല
മസ്‌കറ്റ്: കഴിഞ്ഞ 24 മണിക്കൂറിനിടെ ഒമാനില്‍ കോവിഡ് ബാധിച്ചുള്ള മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ചികിൽസയിലായിരുന്ന 258 പേര്‍ ഇന്ന് രോഗമുക്‌തരായി. 86 പേര്‍ക്കാണ് രാജ്യത്ത് പുതിയതായി വൈറസ് ബാധ...
ജനിതകമാറ്റം സംഭവിച്ച കോവിഡ്; യുഎഇയിലും സ്‌ഥിരീകരിച്ചു
അബുദാബി : അതിവ്യാപനശേഷിയുള്ള ജനിതകമാറ്റം സംഭവിച്ച കോവിഡ് വൈറസ് യുഎഇയിലും റിപ്പോര്‍ട്ട് ചെയ്‌തു. വിദേശത്ത് നിന്നും രാജ്യത്തെത്തിയ ആളുകളിലാണ് ജനിതകമാറ്റം സംഭവിച്ച വൈറസിന്റെ സാനിധ്യം കണ്ടെത്തിയതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. യുഎഇ സര്‍ക്കാറിന്റെ...
സന്ദർശക വിസ ഒരു മാസത്തേക്ക് നീട്ടി നൽകി യുഎഇ; സർക്കാർ ഫീസ് ഈടാക്കില്ല
ദുബായ്: സന്ദര്‍ശക വിസയിലുള്ളവര്‍ക്ക് ഒരു മാസത്തേക്ക് വിസാ കാലാവധി നീട്ടി നൽകി യുഎഇ. യാതൊരു സര്‍ക്കാര്‍ ഫീസും അടക്കാതെ ടൂറിസ്‌റ്റുകള്‍ക്ക് ഒരു മാസം കൂടി രാജ്യത്ത് താമസിക്കാനുള്ള അവസരമാണ് നല്‍കുന്നത്. യുഎഇ വൈസ്...
വൈകാതെ ഇന്ത്യ സന്ദർശിക്കും; ക്ഷണം സ്വീകരിച്ച് ഖത്തർ അമീർ
ദോഹ: ഇന്ത്യ സന്ദർശിക്കാനുള്ള ക്ഷണം സ്വീകരിച്ച് ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി. ഏറ്റവും അടുത്തു തന്നെ ഇന്ത്യാ സന്ദര്‍ശനത്തിനെത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്ഷണം സ്വീകരിച്ച അമീര്‍ ഉറപ്പു നല്‍കി....
സൗദിയിൽ സംഗീത കോളേജുകൾക്ക് അനുമതി; രാജ്യത്ത് ഇതാദ്യം
റിയാദ്: സൗദി അറേബ്യയിൽ രണ്ട് സംഗീത കോളേജുകൾക്ക് ലൈസന്‍സ് അനുവദിച്ചു. തിങ്കളാഴ്‌ച സാംസ്‍കാരിക മന്ത്രി ബദർ ബിൻ അബ്‌ദുല്ല ഫർഹാൻ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്ത് ഇത് ആദ്യമായാണ് സംഗീത കോളേജുകൾക്ക് അനുമതി...









































