ഒമാന് ആശ്വാസദിനം; പുതിയ കോവിഡ് മരണങ്ങളില്ല

By News Desk, Malabar News
Malabarnews_uae covid
Representational image
Ajwa Travels

മസ്‌കറ്റ്: കഴിഞ്ഞ 24 മണിക്കൂറിനിടെ ഒമാനില്‍ കോവിഡ് ബാധിച്ചുള്ള മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ചികിൽസയിലായിരുന്ന 258 പേര്‍ ഇന്ന് രോഗമുക്‌തരായി. 86 പേര്‍ക്കാണ് രാജ്യത്ത് പുതിയതായി വൈറസ് ബാധ സ്‌ഥിരീകരിച്ചിട്ടുള്ളത്.

യൂറോപ്പിലുണ്ടായ കോവിഡ് വൈറസിന്റെ ജനിതക മാറ്റത്തിന്റെ പശ്‌ചാത്തലത്തില്‍, സുപ്രീം കമ്മിറ്റിയും ആരോഗ്യ മന്ത്രാലയവും നല്‍കിയ നിര്‍ദേശങ്ങള്‍ എല്ലാവരും പാലിക്കണമെന്ന് അധികൃതര്‍ അഭ്യര്‍ഥിച്ചു. 1,28,719 പേര്‍ക്കാണ് ഇതുവരെ ഒമാനില്‍ കോവിഡ് സ്‌ഥിരീകരിച്ചിട്ടുള്ളത്. ഇവരില്‍ 1,21,614 പേരും രോഗമുക്‌തരായിട്ടുണ്ട്. 1497 പേരാണ് ഇതുവരെ ഒമാനില്‍ മരണപ്പെട്ടത്.

National News: പുതുവല്‍സര ആഘോഷങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ പരിഗണിക്കണം; സംസ്‌ഥാനങ്ങളോട് കേന്ദ്രം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE