Fri, Mar 29, 2024
23 C
Dubai
Home Tags Oman_Covid

Tag: Oman_Covid

കോവിഡ്; ഒമാനിൽ ചികിൽസയിൽ കഴിയുന്നത് 20 രോഗികള്‍ മാത്രം

മസ്‍കറ്റ്: കഴിഞ്ഞ 24 മണിക്കൂറിനിടെ ഒമാനിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചത് മൂന്ന് കോവിഡ് രോഗികളെ മാത്രം. ഇവര്‍ ഉള്‍പ്പടെ ആകെ 20 രോഗബാധിതരാണ് ഇപ്പോൾ ചികിൽസയിലുള്ളത്. ഇതില്‍ 10 പേരുടെ നില ഗുരുതരമാണെന്ന്...

കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു; നന്ദി അറിയിച്ച് ഒമാൻ ആരോഗ്യമന്ത്രി

മസ്‌ക്കറ്റ്: ഒമാനിൽ കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു. വ്യാഴാഴ്‌ചത്തെ കണക്കുകൾ പ്രകാരം 40 പേർക്ക് മാത്രമാണ് രാജ്യത്ത് പുതുതായി രോഗം സ്‌ഥിരീകരിച്ചിരിക്കുന്നത്. മഹാവ്യാധിയുടെ കാര്യത്തിൽ ആശ്വസിക്കാവുന്ന നിലയിലെത്തിയെന്നാണ് തുടർച്ചയായുള്ള ഈ കണക്കുകൾ സൂചിപ്പിക്കുന്നതെന്ന്...

ഒമാനിലെ ബീച്ചുകളിലെയും പാര്‍ക്കുകളിലെയും നിയന്ത്രണം തുടരും

മസ്‌ക‍റ്റ്: ഒമാനിലെ ബീച്ചുകളിലും പാര്‍ക്കുകളിലും ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണം ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെ തുടരാന്‍ ഒമാന്‍ സുപ്രീം കമ്മിറ്റി തീരുമാനിച്ചു. രാജ്യത്തെ കോവിഡ് കേസുകളിലെ വര്‍ധനവ് കണക്കിലെടുത്താണ് തീരുമാനം. ഇതിന് പുറമെ രാജ്യത്തെ റസ്‌റ്റ് ഹൗസുകള്‍,...

ഒമാനിൽ 185 പുതിയ കോവിഡ് രോഗികൾ; 97 പേർക്ക് രോഗമുക്‌തി

മസ്‌കറ്റ്: ഒമാനില്‍ 185 പേര്‍ക്ക് കൂടി കോവിഡ് വൈറസ് ബാധ സ്‌ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് പുതിയതായി കോവിഡ് മരണങ്ങളൊന്നും റിപ്പോർട് ചെയ്‌തിട്ടില്ല. കഴിഞ്ഞ 24 മണിക്കൂറിനിടെ 97 പേര്‍ കൂടി...

ഒമാനില്‍ ഇന്ന് 180 പേര്‍ക്കുകൂടി കോവിഡ്; ഒരു മരണം

മസ്‌കറ്റ്: ഒമാനില്‍ 180 പേര്‍ക്ക് കൂടി ഇന്ന് പുതിയതായി രോഗം സ്‌ഥിരീകരിച്ചു. ഒരാള്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 106 പേര്‍ക്ക് കൂടി രോഗം...

ഒമാന് ആശ്വാസദിനം; പുതിയ കോവിഡ് മരണങ്ങളില്ല

മസ്‌കറ്റ്: കഴിഞ്ഞ 24 മണിക്കൂറിനിടെ ഒമാനില്‍ കോവിഡ് ബാധിച്ചുള്ള മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ചികിൽസയിലായിരുന്ന 258 പേര്‍ ഇന്ന് രോഗമുക്‌തരായി. 86 പേര്‍ക്കാണ് രാജ്യത്ത് പുതിയതായി വൈറസ് ബാധ...

എട്ട് മാസങ്ങള്‍ക്ക് ശേഷം ഒമാനില്‍ പ്രതിദിന കോവിഡ് ബാധിതര്‍ നൂറില്‍ താഴെ

മസ്‌ക്കറ്റ് : ഒമാനില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ കോവിഡ് സ്‌ഥിരീകരിച്ചത് 93 പേര്‍ക്ക് മാത്രമാണ്. കഴിഞ്ഞ 8 മാസങ്ങള്‍ക്ക് ശേഷമാണ് 100 ല്‍ താഴെ കോവിഡ് രോഗികള്‍ ഒമാനില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതായത്...

കോവിഡ് വാക്‌സിൻ വിതരണം ഞായറാഴ്‌ച മുതൽ; ഒമാൻ ആരോഗ്യമന്ത്രി

മസ്‌ക്കറ്റ്: ഒമാനിൽ കോവിഡ് വാക്‌സിൻ വിതരണത്തിന് ഞായറാഴ്‌ച തുടക്കമാകും. അമേരിക്കൻ നിർമ്മിത ഫൈസർ വാക്‌സിന്റെ 15,600 ഡോസുകൾ ഈ ആഴ്‌ച ഒമാനിൽ എത്തും. ഗുരുതര രോഗബാധിതർക്കും ആരോഗ്യ പ്രവർത്തകർക്കുമാണ് ആദ്യ ഘട്ടത്തിൽ വാക്‌സിൻ...
- Advertisement -