സ്വന്തം നാട്ടിലെ ഡ്രൈവിങ് ലൈസൻസുണ്ടോ? യുഎഇയിൽ നേരിട്ട് ടെസ്‌റ്റിന് അപേക്ഷിക്കാം
ദുബായ്: സ്വന്തം നാട്ടിലെ ഡ്രൈവിങ് ലൈസൻസുള്ള ഇന്ത്യ ഉൾപ്പടെ 40 രാജ്യക്കാർക്ക് ഇനിമുതൽ യുഎഇയിൽ നേരിട്ട് ഡ്രൈവിങ് ടെസ്‌റ്റിന് അപേക്ഷിക്കാം. സാങ്കേതിക പ്രശ്‌നം മൂലം ഇടക്കാലത്ത് വെച്ച് നിർത്തിവെച്ച ഗോൾഡൻ ചാൻസ് പദ്ധതിയാണ്...
യുഎഇയിൽ നാളെ മുതൽ ഇന്ധനവില വർധനവ് പ്രാബല്യത്തിൽ വരും
അബുദാബി: യുഎഇയിൽ നാളെ മുതൽ ഇന്ധനവില വർധിക്കും. സെപ്റ്റംബറിലെ പുതുക്കിയ ഇന്ധനവില പ്രഖ്യാപിച്ചു. പെട്രോളിന് ഓഗസ്‌റ്റ് മാസത്തേക്കാൾ 29 ഫിൽസ് വരെയും ഡീസലിന് 45 ഫിൽസും വർധനവ് ഉണ്ടാവും. തുടർച്ചയായ മൂന്നാം മാസമാണ്...
കുവൈത്തിൽ ഫാമിലി വിസിറ്റ് വിസ ഉടൻ; പുതിയ നിയമാവലിക്കും സാധ്യത
കുവൈത്ത് സിറ്റി: കുവൈത്തിൽ ഫാമിലി വിസിറ്റ് വിസ ഈ വർഷം അവസാനത്തോടെ പുനരാരംഭിച്ചേക്കും. ഇത് സംബന്ധിച്ച പുതിയ വ്യവസ്‌ഥകൾ ഡിസംബറോടെ നിലവിൽ വരുമെന്ന് ആഭ്യന്തര മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. കോവിഡ് കാലത്ത് കുടുംബ...
സന്തോഷ വാർത്തയുമായി സൗദി എയർലൈൻസ്; ടിക്കറ്റ് നിരക്കിൽ ഇളവ്
റിയാദ്: യാത്രക്കാർക്ക് സന്തോഷ വാർത്തയുമായി സൗദി എയർലൈൻസ്. രാജ്യാന്തര യാത്രക്കാർക്ക് 50 ശതമാനം ഓഫറാണ് ഏർപ്പെടുത്തിയത്. ഈ മാസം 30 വരെ വാങ്ങുന്ന ടിക്കറ്റുകൾക്കാണ് 50 ശതമാനം ഇളവ് ലഭിക്കുക. സെപ്‌റ്റംബർ മുതൽ...
സഞ്ചാരികളെ ആകർഷിക്കാൻ അബുദാബി; ടൂറിസം ഫീസ് കുറച്ചു
അബുദാബി: സഞ്ചാരികളെ ആകർഷിക്കാനൊരുങ്ങി അബുദാബി ടൂറിസം വകുപ്പ്. ഹോട്ടലുകൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന സർക്കാർ ഫീസ് കുറക്കാൻ അബുദാബി കൾച്ചർ ആൻഡ് ടൂറിസം ഡിപ്പാർട്ട്മെന്റ് തീരുമാനിച്ചു. സെപ്‌റ്റംബർ ഒന്ന് മുതൽ ഫീസിളവ് പ്രാബല്യത്തിൽ വരും.
ഹോട്ടലുകളിൽ താമസിക്കാൻ...
അറിവ് നേടാൻ പ്രായമില്ല; 110ആം വയസിൽ സ്‌കൂളിൽ ചേർന്ന് സൗദി വനിത
റിയാദ്: അറിവ് നേടാൻ പ്രായാധിക്യം ഒരു തടസമല്ലെന്ന് തെളിയിച്ചിരിക്കുകയാണ് സൗദി വനിതയായ നൗദ അൽ ഖഹ്താനി. പ്രായം തളർത്തിയ നട്ടെല്ലിന്റെ വളവിനെ ഊന്നുവടികൊണ്ട് ഉയർത്തിയാണ് അവർ പള്ളിക്കൂട മുറ്റത്തേക്ക് നടന്നുനീങ്ങിയത്. 110ആം വയസിലാണ്...
ദുബായ് സ്വകാര്യ മേഖലയിലെ തൊഴിൽ കരാറുകാർക്ക് കാലാവധി നിർബന്ധമാക്കി
ദുബായ്: സ്വകാര്യ മേഖലയിലെ തൊഴിൽ കരാറുകാർക്ക് കാലാവധി നിശ്‌ചയിക്കണമെന്ന് തൊഴിൽ ഉടമകളോട് മാനവവിഭവ, സ്വദേശിവൽക്കരണ മന്ത്രാലയം നിർദ്ദേശം നൽകി. അനന്തകാലത്തേക്ക് തൊഴിൽ കരാറുകൾ രൂപപ്പെടുത്തരുത്. എത്ര കാലത്തേക്ക് എന്നതിൽ മന്ത്രാലയം പ്രത്യേകം നിർദ്ദേശം...
ദീർഘകാല വിനോദസഞ്ചാര വിസ; ലഭിച്ചവർ 60 ദിവസത്തിനുള്ളിൽ യുഎഇയിൽ എത്തണം
ദുബായ്: ദീർഘകാല വിനോദസഞ്ചാര വിസ ലഭിച്ചവർ 60 ദിവസത്തിനുള്ളിൽ യുഎഇയിൽ എത്തണമെന്ന് നിബന്ധന. വിസ അനുവദിച്ച ദിവസം മുതലാണ് 60 ദിവസം കണക്കാക്കുന്നത്. അഞ്ചു വർഷ മൾട്ടിപ്പിൾ ടൂറിസ്‌റ്റ് വിസകൾ ലഭിച്ച എല്ലാ...








































