Sat, Mar 28, 2026
22.6 C
Dubai

സൗദിയില്‍ കോവിഡ് ബാധിച്ച് 16 മരണം കൂടി; പ്രതിദിന രോഗബാധ 349

റിയാദ് : കഴിഞ്ഞ 24 മണിക്കൂറില്‍ സൗദിയില്‍ കോവിഡ് ബാധിച്ച് 16 പേര്‍ കൂടി മരിച്ചു. ഇതോടെ രാജ്യത്തെ ആകെ മരണസംഖ്യ 5,641 ആയി ഉയര്‍ന്നു. സൗദിയില്‍ കോവിഡ് ബാധിതരുടെ എണ്ണം 500...

തൊഴില്‍, വിസ നിയമലംഘനം; 382 ഇന്ത്യക്കാരെ കൂടി സൗദി നാട് കടത്തി

റിയാദ് : തൊഴില്‍, വിസ നിയമലംഘനങ്ങള്‍ നടത്തിയ 382 ഇന്ത്യക്കാരെ കൂടി സൗദി അറേബ്യ നാട് കടത്തി. ഇവരില്‍ മലയാളികളും ഉള്‍പ്പെടുന്നുണ്ട്. നിയമലംഘനങ്ങള്‍ നടത്തിയതിനെ തുടര്‍ന്ന് റിയാദിലെ നാട് കടത്തല്‍ കേന്ദ്രത്തില്‍ കഴിയുകയായിരുന്ന...

കോവിഡ് പ്രോട്ടോക്കോൾ ലംഘനം; മലയാളി ഉൾപ്പടെ 12 പേർക്ക് തടവുശിക്ഷ

മസ്‌കറ്റ്: ഒമാനിൽ സുപ്രീം കമ്മിറ്റിയുടെ കോവിഡ് മുൻകരുതൽ, പ്രതിരോധ മാർഗ നിർദ്ദേശങ്ങൾ ലംഘിച്ച 12 പേർക്ക് വിവിധ ഗവർണറേറ്റുകളിലെ പ്രാഥമിക കോടതികൾ തടവുശിക്ഷയും പിഴയും വിധിച്ചു. ഹോം ക്വാറന്റീൻ ലംഘനം, കൂട്ടംകൂടി നിൽക്കൽ,...

ശക്‌തമായ മഴക്കും കാറ്റിനും സാധ്യത; യുഎഇയില്‍ കര്‍ശന ജാഗ്രത നിര്‍ദേശം

യുഎഇ : ശനിയാഴ്‌ച രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശക്‌തമായ കാറ്റിനും മഴക്കും സാധ്യതയുണ്ടെന്ന് വ്യക്‌തമാക്കി ദേശീയ കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. ഇതേ തുടര്‍ന്ന് രാജ്യത്ത് കര്‍ശന ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി....

സൗദിയില്‍ പരിസ്‌ഥിതി നിയമങ്ങള്‍ കര്‍ശനമാക്കുന്നു

റിയാദ്: വിഷന്‍ 2030 പദ്ധതിയുടെ ഭാഗമായി സൗദിയിലെ പരിസ്‌ഥിതി നിയമങ്ങള്‍ കര്‍ശനമാക്കുന്നു. അനധികൃതമായി മരങ്ങള്‍ മുറിക്കുന്ന കുറ്റത്തിന് അടക്കം വന്‍ തുക പിഴയും ജയില്‍ ശിക്ഷയും ഏര്‍പ്പെടുത്താന്‍ ഭരണകൂടം തീരുമാനിച്ചു. 30 മില്യണ്‍ റിയാല്‍...

ദീപാവലി ആശംസകള്‍ നേര്‍ന്ന് യുഎഇ കിരീടാവകാശി

അബുദാബി: ദീപാവലി ആശംസകളുമായി അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. ട്വിറ്ററിലൂടെയാണ് ലോകമെമ്പാടും ദീപാവലി ആഘോഷിക്കുന്നവര്‍ക്ക് അദ്ദേഹം ആശംസകള്‍ നേര്‍ന്നത്. 'ദീപങ്ങളുടെ...

കോവിഡ്; സൗദിയിൽ മരണസംഖ്യ ഉയരുന്നു

റിയാദ്: ആശങ്ക വർധിപ്പിച്ച് സൗദി അറേബ്യയിൽ വീണ്ടും കോവിഡ് മരണനിരക്ക് ഉയരുന്നു. 20 പേരാണ് വെള്ളിയാഴ്‌ച കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 5,625 ആയി ഉയർന്നു. മരണനിരക്ക് 1.6 ശതമാനമായി...

അനധികൃത കൈയേറ്റങ്ങൾ ഒഴിപ്പിക്കാൻ ഖത്തർ; നവംബർ 15 മുതൽ ക്യാമ്പയിൻ

ദോഹ: സർക്കാർ സ്വത്തുകളിലെ അനധികൃത കൈയേറ്റങ്ങൾ തടയുന്നതിനായി സമഗ്ര ക്യാമ്പയിന് തുടക്കം കുറിച്ച് ഖത്തർ മുനിസിപ്പാലിറ്റി പരിസ്‌ഥിതി മന്ത്രാലയം. ക്യാമ്പയിന്റെ ഭാഗമായി രാജ്യത്തെ കാർഷിക മേഖലകൾ, എസ്‌റ്റേറ്റുകൾ, വിജനമായ പ്രദേശങ്ങൾ എന്നിവിടങ്ങളിലുള്ള വീടുകൾ...
- Advertisement -