Sun, Mar 29, 2026
21.5 C
Dubai

ഓൺലൈൻ ഇടപാടുകളിലെ പാസ്‍വേഡ് തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കുക; മുന്നറിയിപ്പുമായി യുഎഇ

അബുദാബി: ഓൺലൈൻ ഇടപാടുകളിൽ പാസ്‍വേഡുകൾ തിരഞ്ഞെടുക്കുന്നതിൽ വ്യക്‌തികൾക്ക് സംഭവിക്കുന്ന പിഴവുകളെ കുറിച്ച് മുന്നറിയിപ്പ് നൽകി യുഎഇ ആഭ്യന്തര മന്ത്രാലയവും അബുദാബി ഡിജിറ്റൽ അതോറിറ്റിയും. സോഷ്യൽ നെറ്റ്‌വർക്കിങ് സൈറ്റുകളിൽ സാധാരണയായി ഉപയോഗിക്കുന്ന ജനന തീയതി,...

അമേരിക്കൻ തെരഞ്ഞെടുപ്പ്; നിയമപോരാട്ടത്തിൽ ട്രംപിന് തിരിച്ചടി

വാഷിങ്ടൺ: യുഎസ് തെരഞ്ഞെടുപ്പിൽ ജോർജിയയിലെയും മിഷിഗണിലെയും നിയമപോരാട്ടത്തിൽ അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന് തിരിച്ചടി. വൈകി വന്ന ബാലറ്റുകളെ ഓൺ ടൈം ബാലറ്റുകൾക്കൊപ്പം ചേർത്തുവെച്ചെന്ന് ആരോപിച്ചാണ് ട്രംപ് ജോർജിയയിൽ കേസ് കൊടുത്തത്. മിഷിഗണിൽ...

വ്യാജവാര്‍ത്ത; അബുദാബിയില്‍ മാദ്ധ്യമ പ്രവര്‍ത്തകന് തടവ് ശിക്ഷ

അബുദാബി: കോവിഡുമായി ബന്ധപ്പെട്ട് വ്യാജവാര്‍ത്ത നല്‍കിയ മാദ്ധ്യമ പ്രവര്‍ത്തകന് അബുദാബിയില്‍ രണ്ടുവര്‍ഷത്തെ തടവ് ശിക്ഷ വിധിച്ച് കോടതി. ഒരു കുടുംബത്തിലെ 5 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു എന്ന് വാര്‍ത്ത കെട്ടിച്ചമച്ച കേസിലാണ്...

വോട്ടെണ്ണല്‍ നിര്‍ത്തണം; ട്രംപ് അനുകൂലികള്‍ പ്രതിഷേധവുമായി വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍

വാഷിങ്ടണ്‍: വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ പ്രതിഷേധവുമായി ട്രംപ് അനുകൂലികള്‍. വോട്ടെണ്ണല്‍ നിര്‍ത്തണം എന്നാവശ്യപ്പെട്ടാണ് ക്ഷുഭിതരായ ട്രംപ് അനുകൂലികള്‍ മിഷിഗനിലെയും അരിസോണയിലെയും വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ തടിച്ചുകൂടിയത്. തപാല്‍ ബാലറ്റുകളുടെ കാര്യത്തില്‍ ട്രംപ് സംശയം പ്രകടിപ്പിക്കുകയും നിരവധി...

അമേരിക്കൻ തെരഞ്ഞെടുപ്പ്: ഒബാമയുടെ റെക്കോർഡ് മറികടന്ന് ബൈഡൻ

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡണ്ട് തെരഞ്ഞെടുപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ വോട്ടുകൾ നേടി റെക്കോർഡിട്ട് ഡെമോക്രാറ്റിക്‌ സ്‌ഥാനാർഥി ജോ ബൈഡൻ. മുൻ പ്രസിഡണ്ട് ബരാക് ഒബാമയുടെ തെരഞ്ഞെടുപ്പ് റെക്കോർഡ് ബൈഡൻ തകർത്തെന്നും വാർത്തകൾ പുറത്തുവരുന്നുണ്ട്....

വിജയം ഉറപ്പ്, പാരീസ് ഉടമ്പടിയിൽ യുഎസ് വീണ്ടും ചേരും; ബൈഡൻ

വാഷിങ്ടൺ: അമേരിക്കൻ തെരഞ്ഞെടുപ്പിൽ എല്ലാ വോട്ടുകളും എണ്ണി കഴിയുമ്പോൾ താൻ അടുത്ത അമേരിക്കൻ പ്രസിഡണ്ട് ആകുമെന്ന കാര്യം ഉറപ്പാണെന്ന് ഡെമോക്രാറ്റിക്‌ സ്‌ഥാനാർഥി ജോ ബൈഡൻ. "ഞങ്ങൾ വിജയികളായി വരുമെന്ന് ഉറപ്പുണ്ട്. എന്നാൽ അത്...

ഒരു വര്‍ഷം ശമ്പളം ഇല്ലാതെ അവധി; പൈലറ്റുമാര്‍ക്ക് വാഗ്‌ദാനവുമായി എമിറേറ്റ്‌സ്

ദുബായ് : കോവിഡ് പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ നിര്‍ണായക നീക്കവുമായി എമിറേറ്റ്‌സ്. പൈലറ്റുമാര്‍ക്ക് ശമ്പളമില്ലാതെ ഒരു വര്‍ഷത്തെ അവധി വാഗ്‌ദാനവുമായാണ് എമിറേറ്റ്‌സ് രംഗത്ത് എത്തിയിരിക്കുന്നത്. ഒരു വര്‍ഷത്തെ കാലാവധിയാണ് ഇതിനായി പ്രഖ്യാപിച്ചത്....

പ്രതിരോധം ശക്‌തം; അബുദാബിയിൽ എത്തുന്നതിന്റെ നാലാം ദിനം കോവിഡ് പരിശോധന

അബുദാബി: അബുദാബിയിൽ എത്തുന്നവർക്കുള്ള കോവിഡ് 19 നിയമങ്ങളിൽ വീണ്ടും മാറ്റങ്ങൾ ഏർപ്പെടുത്തി. നവംബർ 8 മുതൽ രാജ്യത്ത് പ്രവേശിക്കുന്നവർ 4ആം ദിവസം കോവിഡ് പിസിആർ പരിശോധന നടത്തണം. 8 ദിവസത്തിലധികം രാജ്യത്ത് തങ്ങുന്നുണ്ടെങ്കിൽ...
- Advertisement -