വിദേശ തൊഴിലാളികളുടെ ആശ്രിതർക്കും ജോലി; പുതിയ പദ്ധതിക്ക് അംഗീകാരം നൽകി സൗദി ഭരണകൂടം
റിയാദ്: വിദേശ തൊഴിലാളികളുടെ ആശ്രിതർക്കും ജോലി ലഭിക്കാൻ അവസരമൊരുക്കി സൗദി ഭരണകൂടം. സൗദി അറേബ്യയിലെ വിദേശ തൊഴിലാളികളുടെ ആശ്രിതരെ വിവിധ മേഖലകളിൽ റിക്രൂട്ട് ചെയ്യുന്നതിനുള്ള പുതിയ പദ്ധതിക്ക് സൗദി ഭരണകൂടം അംഗീകാരം നൽകി....
സന്ദർശകർ വർധിക്കുന്ന ഖത്തറിൽ 19 പാർക്കുകളും 8 ബീച്ചുകളും കൂടി തുറക്കും
ദോഹ: അന്താരാഷ്‌ട്ര സന്ദർശകരുടെ വരവിൽ റെക്കോർഡ് വർധന രേഖപ്പെടുത്തുന്ന ഖത്തർ ഈ വർഷം 19 പാർക്കുകളും 8 പൊതു ബീച്ചുകളും കൂടി തുറക്കും. ഈ വർഷം ജനുവരി, ഫെബ്രുവരി മാസങ്ങളിലായി ഖത്തർ മൊത്തം...
ഷാർജ കെഎംസിസി കാസർഗോഡ് ജില്ലാ കമ്മിറ്റിക്ക് പുതിയ സാരഥികൾ
ഷാർജ: ഷാർജ കെഎംസിസി കാസർഗോഡ് ജില്ലാ കമ്മിറ്റി 2023-25 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഷാർജ റൂവി ഹോട്ടലിൽ വെച്ച് നടന്ന കെഎംസിസി കാസർഗോഡ് ജില്ലാ കൗൺസിൽ യോഗത്തിൽ, ഷാഫി തച്ചങ്ങാട് (പ്രസിഡണ്ട്),...
പ്രവാസി ലീഗൽ സെൽ സുധീർ തിരുനിലത്തിനെ ആദരിച്ചു
മനാമ: പ്രവാസി ശാക്തീകരണ രംഗത്ത് പ്രവർത്തിക്കുന്ന സുധീർ തിരുനിലത്തിന് പ്രവാസി ലീഗൽ സെല്ലിന്റെ ആദരം. ബഹ്‌റൈൻ പ്രവാസികൾക്കിടയിൽ സുധീർ നടത്തുന്ന സന്നദ്ധ സേവനങ്ങളെ പരിഗണിച്ചാണ് പ്രവാസി ലീഗൽ സെല്ലിന്റെ ബഹ്റിൻ ചാപ്റ്റർ തലവൻ...
ജിസിസി രാജ്യങ്ങളിൽ താമസിക്കുന്ന ആർക്കും ഇനി ടൂറിസ്‌റ്റ് വിസയിൽ സൗദി സന്ദർശിക്കാം
റിയാദ്: നിശ്‌ചിത പ്രൊഫഷനുകളിൽ ഉള്ളവർക്ക് മാത്രം വിസ അനുവദിക്കുന്ന നിയമം റദ്ദാക്കി സൗദി അറേബ്യ. ഇനിമുതൽ ജിസിസി രാജ്യങ്ങളിൽ താമസിക്കുന്ന ആർക്കും ടൂറിസ്‌റ്റ് വിസയിൽ സൗദി സന്ദർശിക്കാം. സൗദി വിദേശകാര്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റ്...
തൊഴിൽ, താമസ രേഖകൾ ശരിയാക്കൽ; സമയപരിധി ഇന്ന് അവസാനിക്കും
മനാമ: ബഹ്‌റൈനിൽ കാലാവധി കഴിഞ്ഞതും സാധുതയില്ലാത്തതുമായ താമസ, തൊഴിൽ രേഖകളുമായി താമസിക്കുകയും ജോലി ചെയ്യുന്നതുമായ പ്രവാസികൾക്ക്, അവ ശരിയാക്കാൻ അനുവദിച്ചിരിക്കുന്ന സമയപരിധി ഇന്ന് അവസാനിക്കും. ശരിയായ താമസ രേഖകൾ ഇല്ലാതെയും നേരത്തെ പിൻവലിച്ച...
താമസ വിസ പുതുക്കൽ; യുഎഇയിൽ പുതിയ മാനദണ്ഡം പ്രാബല്യത്തിൽ
അബുദാബി: യുഎഇയിൽ ആറുമാസത്തിൽ കൂടുതൽ കാലാവധിയുള്ള താമസ വിസ പുതുക്കാനാകില്ലെന്ന് അറിയിപ്പ്. രാജ്യത്തെ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ്, കസ്‌റ്റംസ് ആൻഡ് പോർട് സെക്യൂരിറ്റിയാണ് (ഐസിപി) ഇക്കാര്യം അറിയിച്ചത്. യുഎഇയിലെ...
സൗദിവനിത ബഹിരാകാശ യാത്രക്ക്
റിയാദ്: കർശനമായ മത നിയമങ്ങളും നിയന്ത്രണങ്ങളുമുള്ള സൗദി അറേബ്യയിൽ നിന്ന് ആദ്യമായി ഒരു വനിത ബഹിരാകാശത്തേക്ക്. 2023ന്റെ അവസാനത്തിന് മുൻപ് വനിതാ ബഹിരാകാശ യാത്രികയായ റയ്‌യാന ബർനാവി 10 ദിവസത്തെ ബഹിരാകാശ ദൗത്യത്തിൽ...








































