Mon, Mar 30, 2026
22.2 C
Dubai

കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ റെയ്ഡ്; കുവൈറ്റില്‍ 62 കടകള്‍ അടപ്പിച്ചു

കുവൈറ്റ്: കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ കുവൈറ്റില്‍ മാളുകളിലും കടകളിലും കഫേകളിലും അധികൃതര്‍ റെയ്ഡ് നടത്തി. കോവിഡ് -19 വൈറസിന്റെ വ്യാപനം തടയുന്നതിനായി ആരോഗ്യ മുന്‍കരുതലുകളും പ്രതിരോധ നടപടികളും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനാണ് മുനിസിപ്പാലിറ്റിയില്‍...

മൂടല്‍മഞ്ഞ്; യു.എ.ഇയില്‍ യെല്ലോ അലര്‍ട്ട്

യു.എ.ഇയില്‍ ശക്തമായ മൂടല്‍മഞ്ഞ് അനുഭവപ്പെടാന്‍ സാധ്യത. അബുദബി മുതല്‍ റാസല്‍ഖൈമ വരെ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ന് രാവിലെയും അതിശക്തമായ മൂടല്‍മഞ്ഞാണ് രാജ്യത്ത് അനുഭവപ്പെട്ടത്. തീരദേശ മേഖലയിലും ഉള്‍പ്രദേശങ്ങളിലും മൂടല്‍മഞ്ഞ് ശക്തമാകും. ഇന്ന് രാത്രി...

സൗദിയില്‍ രോഗമുക്‌തി നിരക്ക് 95.08 ശതമാനമായി ഉയര്‍ന്നു

റിയാദ്: സൗദിയില്‍ ഇന്ന് 600 പേര്‍ക്ക് കോവിഡ് രോഗമുക്‌തി. ഇതോടെ രോഗമുക്‌തി നിരക്ക് 95.08 ശതമാനമായി ഉയര്‍ന്നു. ഇന്ന് 403 പേര്‍ക്കാണ് ഇവിടെ രോഗബാധ സ്ഥിരീകരിച്ചത്. മക്കയിലാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ ഏറ്റവും...

യുഎഇ; കോവിഡ് കണക്കുകളില്‍ ഇന്ന് രോഗമുക്തര്‍ മുന്നില്‍

യുഎഇ : കോവിഡ് വ്യാപനത്തില്‍ യുഎഇയില്‍ നേരിയ ആശ്വാസം. യുഎഇയില്‍ ഇന്ന് കോവിഡ് ബാധിതരായ ആളുകളേക്കാള്‍ കൂടുതല്‍ ആളുകള്‍ക്ക് രോഗമുക്തി ഉണ്ടായി. 851 ആളുകള്‍ക്കാണ് ഇന്ന് യുഎഇയില്‍ രോഗം സ്ഥിരീകരിക്കച്ചത്. ഒപ്പം 868...

സ്‌കൂളുകളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചാൽ വന്‍ തുക പിഴ

അബുദാബി : അബുദാബിയില്‍ കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കുന്ന സ്വകാര്യ സ്‌കൂളുകള്‍ക്ക് വന്‍ തുക പിഴയായി ഈടാക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. സെപ്റ്റംബര്‍ 27 മുതല്‍ ഒന്‍പത് മുതല്‍ പ്ലസ് 2 ഗ്രേഡ് വരെയുള്ള...

പുതിയ ബഹിരാകാശ പദ്ധതികളുമായി യുഎഇ; ചാന്ദ്ര ദൗത്യം 2024 ല്‍

ദുബായ്: മുഹമ്മദ് ബിന്‍ റാഷിദ് സ്‌പേസ് സെന്ററിന്റെ അടുത്ത പത്ത് വര്‍ഷത്തെ പദ്ധതിയില്‍ യുഎഇയുടെ ചാന്ദ്ര ദൗത്യവും. അറബ് ലോകത്തെ ആദ്യ ചാന്ദ്ര ദൗത്യം 2024 ല്‍ നടത്താനാണ് യുഎഇയുടെ തീരുമാനം. ഈ...

സൗദിയിൽ 30 കോവിഡ് മരണം കൂടി; 769 പേർക്ക് രോഗമുക്തി

റിയാദ്: രാജ്യത്ത് കോവിഡ് ബാധിച്ച് 30 പേർ കൂടി മരിച്ചു. ഇതുവരെ 4655 പേരാണ് രോഗം ബാധിച്ച് മരിക്കുന്നത്. 461 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ 3,32,790 പേരിലാണ് രോഗം...

സ്വദേശി വല്‍ക്കരണം; 400 പ്രവാസികളെ ഉടന്‍ വിടും

കുവൈത്ത് സിറ്റി : സ്വദേശിവല്‍ക്കരണത്തിന്റെ ഭാഗമായി കുവൈത്ത് പബ്ലിക് വര്‍ക്‌സ് മന്ത്രാലയത്തില്‍ ജോലി ചെയ്യുന്ന പ്രവാസികളെ ഉടന്‍ പിരിച്ചു വിടാന്‍ തീരുമാനം. 400 പ്രവാസികളെയാണ് പിരിച്ചുവിടാന്‍ ഒരുങ്ങുന്നത്. ഇതുസംബന്ധിച്ച ഉത്തരവില്‍ പബ്ലിക് വര്‍ക്‌സ് മന്ത്രി ഡോ....
- Advertisement -