യുഎഇ; കോവിഡ് കണക്കുകളില്‍ ഇന്ന് രോഗമുക്തര്‍ മുന്നില്‍

By Team Member, Malabar News
Malabarnews_dubai
Representational image
Ajwa Travels

യുഎഇ : കോവിഡ് വ്യാപനത്തില്‍ യുഎഇയില്‍ നേരിയ ആശ്വാസം. യുഎഇയില്‍ ഇന്ന് കോവിഡ് ബാധിതരായ ആളുകളേക്കാള്‍ കൂടുതല്‍ ആളുകള്‍ക്ക് രോഗമുക്തി ഉണ്ടായി. 851 ആളുകള്‍ക്കാണ് ഇന്ന് യുഎഇയില്‍ രോഗം സ്ഥിരീകരിക്കച്ചത്. ഒപ്പം 868 ആളുകള്‍ക്ക് രോഗ മുക്തി ഉണ്ടാകുകയും ചെയ്‌തു.

രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത് 91469 ആളുകള്‍ക്കാണ്. ഇവരില്‍ 80544 ആളുകള്‍ക്കും രോഗം ഭേദമായി. ഇനി രാജ്യത്ത് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 10513 ആണ്. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ ഒരാള്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചതോടെ രാജ്യത്ത് ഇതുവരെ മരിച്ചവരുടെ എണ്ണം 412 ആയി ഉയര്‍ന്നു. യുഎഇയില്‍ ഇതുവരെ 93 ലക്ഷം ആളുകളില്‍ കോവിഡ് പരിശോധന നടത്തിയതായി അധികൃതര്‍ വ്യക്തമാക്കി.

Read also : ഭാഗ്യലക്ഷ്‌മി ഉള്‍പ്പെടെ ഉള്ളവര്‍ക്ക് പിന്തുണയുമായി ജോയ് മാത്യുവും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE