Mon, Mar 30, 2026
23.3 C
Dubai

ഷാര്‍ജയില്‍ സെപ്റ്റംബര്‍ 27 മുതല്‍ സ്‌കൂളുകള്‍ തുറക്കുന്നു

ഷാര്‍ജ : ആറ് മാസത്തെ അടച്ചിടലിന് ശേഷം ഷാര്‍ജയിലെ സ്‌കൂളുകള്‍ ഈ മാസം 27 ന് തുറക്കുമെന്ന് ഷാര്‍ജ പ്രൈവറ്റ് എഡ്യൂക്കേഷന്‍ അതോറിറ്റി (എസ്‌പിഇഎ) അറിയിച്ചു. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കഴിഞ്ഞ ആറ്...

ദുബൈയിൽ കാഴ്‌ച്ച മറച്ച് മൂടൽമഞ്ഞ്; മുന്നറിയിപ്പു നൽകി പോലീസ്

ദുബൈ: ദുബൈയിൽ വാഹനമോടിക്കുന്നവർക്ക് വെല്ലുവിളിയുയർത്തി മൂടൽമഞ്ഞ്. അർദ്ധരാത്രി മുതൽ ചൊവ്വാഴ്ച രാവിലെ ഒമ്പത് മണി വരെ 29 റോഡപകടങ്ങളാണ് ദുബൈയിൽ റിപ്പോർട്ട് ചെയ്‌തത്‌. ഇതേത്തുടർന്ന് വാനമോടിക്കുന്നവർക്ക് ജാ​ഗ്രതാ മുന്നറിയിപ്പുമായി പോലീസ് രംഗത്തെത്തി. ഇത്തരം കാലാവസ്ഥകളിൽ...

ഒമാനില്‍ പൊതുഗതാഗതത്തിന് അനുമതി;‌ സെപ്‌തംബർ 27 മുതല്‍ ആരംഭിക്കും

മസ്‌കത്ത്: ഒമാനില്‍ സെപ്‌തംബർ 27 മുതല്‍ പൊതുഗതാഗത സംവിധാനം പുനരാരംഭിക്കുമെന്ന് ഗതാഗത വാര്‍ത്താ വിനിമയ വിവര സാങ്കേതിക വകുപ്പ് മന്ത്രാലയം. സുപ്രീം കമ്മിറ്റി അനുമതി നല്‍കിയതോടെയാണ് മന്ത്രാലയം ബസ് സര്‍വീസ് പുനരാരംഭിക്കാന്‍ തീരുമാനമെടുത്തതായി അറിയിപ്പ്...

സൗദിയില്‍ ജി-20 വാണിജ്യ, നിക്ഷേപ മന്ത്രിമാരുടെ യോഗം നാളെ

റിയാദ്: സൗദിയില്‍ ജി-20 വാണിജ്യ, നിക്ഷേപ മന്ത്രിമാരുടെ യോഗം ചൊവ്വാഴ്‌ച ചേരും. ജി-20 ഉച്ചകോടിക്ക് സൗദി ആതിഥ്യം വഹിക്കുന്ന സാഹചര്യത്തിലാണ്‌ ഉച്ചകോടിയുടെ മുന്നോടിയായി മന്ത്രിമാരുടെ യോഗം ചേരുന്നതെന്ന് സൗദി പ്രസ് ഏജന്‍സി അറിയിച്ചു. കോവിഡ്...

കോവിഡ് സുരക്ഷാ നിയമം പാലിക്കാതെ പാർട്ടി; യുവതിക്ക് 10,000 ദിർഹം പിഴ

ദുബൈ: കോവിഡ് സുരക്ഷാ നിയമങ്ങൾ പാലിക്കാതെ പാർട്ടി സംഘടിപ്പിച്ച പ്രവാസി യുവതിക്ക് പിഴ ചുമത്തി ദുബൈ പോലീസ്. സ്വന്തം വസതിയിൽ പാർട്ടി നടത്തിയ യുവതിക്ക് 10,000 ദിർഹവും പങ്കെടുത്തവർക്ക് 5,000 ദിർഹവും വീതമാണ്...

ഗൾഫിലേക്ക് പ്രവാസികളുടെ മടക്കം; ടിക്കറ്റ് നിരക്ക് വർദ്ധിപ്പിച്ച് വിമാനക്കമ്പനികൾ

ദുബൈ/കരിപ്പൂർ: ​ഗൾഫ് നാടുകളിലേക്കുള്ള പ്രവാസികളുടെ മടക്കം കൂടിയതോടെ ടിക്കറ്റ് നിരക്ക് വർദ്ധിപ്പിച്ച് വിമാനക്കമ്പനികൾ. ഒരു മാസത്തിനിടെ ടിക്കറ്റ് നിരക്കിൽ 50% വരെ വർദ്ധനയുണ്ടായതായി യാത്രക്കാർ ആരോപിക്കുന്നു. യുഎഇ സെക്ടറിലേക്കാണ് കുടുതൽ വർദ്ധനയുണ്ടായത്. കരിപ്പൂർ വിമാനത്താവളത്തിൽ...

ഐക്യരാഷ്‌ട്ര സഭക്ക് പത്ത് കോടി ഡോളര്‍ സഹായവുമായി സൗദി

റിയാദ് : ഐക്യരാഷ്‌ട്ര സഭക്ക് കോവിഡ് വിരുദ്ധ പോരാട്ടത്തിനായി പത്ത് കോടി ഡോളര്‍ സഹായം നല്‍കി സൗദി അറേബ്യ. ആഗോളതലത്തില്‍ കോവിഡ് പ്രതിസന്ധി പരിഹരിക്കാനും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്താനുമാണ് സഹായം നല്‍കിയത്....

മധുര പാനീയങ്ങള്‍ക്ക് 50 % നികുതി ചുമത്തി ഒമാന്‍

മസ്‌കറ്റ്: മധുര പാനീയങ്ങള്‍ക്ക് 50 ശതമാനം നികുതി ഏര്‍പ്പെടുത്തി ഒമാന്‍. അടുത്ത മാസം 1 മുതല്‍ പുതിയ നികുതി പ്രാബല്യത്തില്‍ വരും. ജ്യൂസുകള്‍, ഫ്രൂട്ട് ഡ്രിങ്കുകള്‍, എനര്‍ജി ഡ്രിങ്കുകള്‍ തുടങ്ങിയ ഉത്പന്നങ്ങള്‍ക്ക് നേരത്തെ തന്നെ...
- Advertisement -