Mon, Mar 30, 2026
23.9 C
Dubai

മധുര പാനീയങ്ങള്‍ക്ക് 50 % നികുതി ചുമത്തി ഒമാന്‍

മസ്‌കറ്റ്: മധുര പാനീയങ്ങള്‍ക്ക് 50 ശതമാനം നികുതി ഏര്‍പ്പെടുത്തി ഒമാന്‍. അടുത്ത മാസം 1 മുതല്‍ പുതിയ നികുതി പ്രാബല്യത്തില്‍ വരും. ജ്യൂസുകള്‍, ഫ്രൂട്ട് ഡ്രിങ്കുകള്‍, എനര്‍ജി ഡ്രിങ്കുകള്‍ തുടങ്ങിയ ഉത്പന്നങ്ങള്‍ക്ക് നേരത്തെ തന്നെ...

കോവിഡ് വാക്‌സിൻ പരീക്ഷണത്തിൽ പങ്കാളിയായി യുഎഇ ആരോഗ്യമന്ത്രി

അബുദാബി: കോവിഡ് പ്രതിരോധ വാക്‌സിൻ പരീക്ഷണത്തിന് വിധേയനായി യുഎഇ ആരോഗ്യമന്ത്രി അബ്‌ദുൽ റഹ്‌മാൻ ബിൻ മുഹമ്മദ് അൽ ഒവൈസ്. യുഎഇയും ചൈനയും ചേർന്ന് പരീക്ഷണാടിസ്ഥാനത്തിൽ വികസിപ്പിച്ചെടുത്ത വാക്‌സിന്റെ ആദ്യ ഡോസാണ് ആരോഗ്യ മന്ത്രി...

ജയിൽ മോചിതരായ ഇന്ത്യക്കാരെ ഉടൻ  നാട്ടിലെത്തിക്കും; സൗദിയിലെ ഇന്ത്യൻ എംബസി

റിയാദ്: സൗദിയില്‍ വിവിധ കേസുകളില്‍പ്പെട്ട് തടവില്‍ കഴിഞ്ഞിരുന്ന കൂടുതല്‍ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നതായി ഇന്ത്യന്‍ എംബസി അറിയിച്ചു. ജയില്‍ മോചിതരായ 500 പേരടങ്ങിയ ആദ്യ ബാച്ച് മെയില്‍ ഹൈദരാബാദില്‍ എത്തിയിരുന്നു. ഈ...

കോവിഡ് വ്യാപനം; യുഎഇയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു

അബുദാബി: കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കൂടുതല്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഭരണകൂടം തീരുമാനിച്ചു. ബന്ധുക്കള്‍ മാത്രം പങ്കെടുക്കുന്ന ചടങ്ങുകളില്‍ പോലും പത്ത് പേരില്‍ കൂടുതല്‍ ഉണ്ടാവാന്‍...

എയര്‍ ഇന്ത്യയുടെ വിലക്ക് നീക്കി

ദുബായ്: എയര്‍ ഇന്ത്യക്ക് ദുബായ് സിവില്‍ ഏവിയേഷന്‍ അതോറിറ്റി ഏര്‍പ്പെടുത്തിയ വിലക്ക് നീക്കി. ഒക്ടോബർ രണ്ട് വരെ പ്രഖ്യാപിച്ച നിരോധനമാണ് നീക്കിയത്. വിലക്ക് നീങ്ങിയതോടെ നാളെ മുതല്‍ ഷെഡ്യൂള്‍ അനുസരിച്ച്, ദുബായിലേക്കും തിരിച്ചും...

പെണ്‍കുട്ടികള്‍ക്ക് വേണ്ടി ഡിജിറ്റല്‍ കോളേജുകള്‍ക്ക് തുടക്കമിട്ട് സൗദി

റിയാദ്: സൗദി അറേബ്യയില്‍ പെണ്‍കുട്ടികള്‍ക്ക് വേണ്ടി ഡിജിറ്റല്‍ കോളേജുകള്‍ ആരംഭിച്ചു. റിയാദിലും ജിദ്ദയിലുമാണ് ഡിജിറ്റല്‍ കോളേജുകള്‍ ആരംഭിച്ചത്. കോളേജുകളുടെ ഉദ്ഘാടനം വിദ്യാഭ്യാസമന്ത്രി ഡോ. ഹമദ് ബിന്‍ മുഹമ്മദ് ആലുശൈഖ് ഓണ്‍ലൈനായി നിര്‍വഹിച്ചു. നിലവില്‍...

എയര്‍ ഇന്ത്യ; കോവിഡ് പരിശോധന ഫലത്തിന്റെ ഒറിജിനല്‍ ഹാജരാക്കണം

ന്യൂഡെല്‍ഹി : കോവിഡ് പരിശോധന ഫലത്തിന്റെ ഒറിജിനല്‍ ഹാജരാക്കിയാല്‍ മാത്രമേ ഇന്ത്യയില്‍ നിന്നും യുഎഇ ലേക്കുള്ള യാത്ര അനുവദിക്കുകയുള്ളൂ എന്ന് എയര്‍ ഇന്ത്യ വ്യക്തമാക്കി. പരിശോധന ഫലം നെഗറ്റീവ് ആകുന്നവര്‍ അതിന്റെ ഒറിജിനല്‍...

ക്വാറന്റൈന്‍ ലംഘിച്ചവര്‍ക്ക് ശിക്ഷ വിധിച്ചു; വിദേശികളെ നാട് കടത്തും

മനാമ : ഹോം ക്വാറന്റൈന്‍ ലംഘനം നടത്തിയ 34 പേര്‍ക്കെതിരെ ബഹ്റൈനില്‍ ലോവര്‍ ക്രിമിനല്‍ കോടതി ശിക്ഷ വിധിച്ചു. ഇതില്‍ ഉള്‍പ്പെട്ട മൂന്ന് വിദേശികളെ നാട് കടത്താനും കോടതി ഉത്തരവിട്ടിട്ടുണ്ട്. കോവിഡ് വ്യാപനം...
- Advertisement -