Sat, Mar 21, 2026
28.1 C
Dubai

കോവിഡ് വെല്ലുവിളി അതിജീവിച്ച് സൗദി; സമ്പദ് വ്യവസ്ഥ കരുത്ത് നേടുന്നു

റിയാദ്: കോവിഡ് പ്രതിസന്ധിയെത്തുടർന്ന് സമ്പദ് വ്യവസ്ഥയിലുണ്ടായ വെല്ലുവിളികൾ മറികടക്കാൻ സാധിച്ചതായി സൗദി അറേബ്യ. സമ്പദ് വ്യവസ്ഥ കരുത്താർജിച്ചു വരുന്നതായും നിക്ഷേപ, ധനകാര്യ മന്ത്രിമാർ പറഞ്ഞു. രാജ്യത്തിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വിജയിച്ചതായും മന്ത്രിമാർ...

മെഡിക്കല്‍ ടൂറിസം; ദുബായ് ഒന്നാം സ്ഥാനത്ത്

യുഎഇ : തുടര്‍ച്ചയായി രണ്ടാം വര്‍ഷവും അറബ് മേഖലയില്‍ മെഡിക്കല്‍ ടൂറിസം രംഗത്ത് ദുബായ് ഒന്നാം സ്ഥാനത്ത്. ഐ.എച്ച്.ആര്‍.സി (ഇന്റര്‍നാഷണല്‍ ഹെല്‍ത്ത് കെയര്‍ റിസര്‍ച്ച് സെന്റര്‍) പുറത്തിറക്കിയ ഗ്ലോബല്‍ മെഡിക്കല്‍ ടൂറിസം റിപ്പോര്‍ട്ടിന്റെ...

ഫ്ലൈദുബായ് യാത്രക്കാർക്ക് കോവിഡ് കവറേജ് ; രോഗബാധ യാത്രാവേളയിൽ ആണെങ്കിൽ മുഴുവൻ ചിലവും വഹിക്കും

ദുബായ്: കോവിഡ് കാലത്ത് യാത്രക്കാർക്ക് കൂടുതൽ സഹായകരമാവുന്ന പ്രഖ്യാപനങ്ങളുമായി ഫ്ലൈദുബായ് രംഗത്ത്. സെപ്റ്റംബർ 1 മുതൽ നവംബർ 30 വരെയുള്ള കാലയളവിൽ യാത്ര ചെയ്യുന്നവർക്ക് കോവിഡ് ബാധയുണ്ടായാൽ മുഴുവൻ ചിലവും കമ്പനി വഹിക്കും...

ഇന്ത്യയിലേക്ക് മടങ്ങുന്നവര്‍ക്ക് രജിസ്ട്രേഷന്‍ ഒഴിവാക്കി

യുഎഇ : കോവിഡ് വ്യാപനത്തെ തുടര്‍ന്ന് യുഎഇ ല്‍ നിന്ന് ഇന്ത്യയിലേക്ക് മടങ്ങുന്ന ആളുകള്‍ കോണ്‍സുലേറ്റിലും എംബസിയിലും രജിസ്റ്റര്‍ ചെയ്യണമെന്ന നിബന്ധന ഒഴിവാക്കി. വന്ദേ ഭാരത് മിഷന്റെ ഭാഗമായി യുഎഇ ല്‍ നിന്നും...

സൗദിയിലെ അതീഖയില്‍ കെട്ടിടം തകര്‍ന്ന് മലയാളി മരിച്ചു

റിയാദ്: സൗദി അറേബ്യയില്‍ കെട്ടിടം തകര്‍ന്ന് മലയാളി മരിച്ചു. തൊഴിലാളികൾ താമസിക്കുന്ന പഴയ മൺ കെട്ടിടമാണ് തകർന്ന് വീണത്. അതീഖ പച്ചക്കറി മാര്‍ക്കറ്റിന് സമീപം നടന്ന അപകടത്തില്‍ പാലക്കാട് എലുമ്പിലാശ്ശേരി സ്വദേശി നാലംകണ്ടം...

സ്വദേശി വത്കരണം; ഒമാനിൽ വിദേശി നഴ്സുമാർക്ക് തൊഴിൽ നഷ്ടമാകുന്നു

മസ്‌കറ്റ്‌: സർക്കാർ ആശുപത്രികളിൽ സ്വദേശിവത്കരണം നടപ്പാക്കി ഒമാൻ ആരോ​ഗ്യമന്ത്രാലയം. 170ലധികം സ്വദേശി നഴ്സുമാരെയാണ് വിദേശികൾക്കു പകരം നിയമിച്ചത്. സെപ്റ്റംബർ ഒന്ന് മുതൽ സ്വദേശി നഴ്‌സുമാർ സേവനം തുടങ്ങിയതായും ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. രാജ്യത്തെ...

നിരോധനം അവസാനിപ്പിക്കുന്നതായി റിപ്പോര്‍ട്ട്; കുവൈറ്റില്‍ ഉച്ചസമയത്ത് ജോലി ചെയ്യാം

കുവൈറ്റ് സിറ്റി: ഉച്ചസമയത്ത് തുറസായ പ്രദേശങ്ങളില്‍ ജോലി ചെയ്യുന്നതിനുള്ള നിരോധനം അവസാനിപ്പിക്കുന്നതായി പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ അറിയിച്ചു. ഒരു പ്രാദേശിക മാദ്ധ്യമമാണ് തുറസ്സായ പ്രദേശങ്ങളില്‍ ഉച്ച സമയത്ത് ജോലി ചെയ്യുന്നതിന് ഏര്‍പ്പെടുത്തിയ...

കോവിഡ്; ഇന്ത്യയിൽ നിന്ന് നേരിട്ടു വരുന്നതിനുള്ള വിലക്ക് തുടരും- കുവൈത്ത്

കുവൈത്ത് സിറ്റി: കോവിഡ് 19 വ്യാപനത്തെ തുടർന്ന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ തുടരാൻ കുവൈത്ത്. ഇന്ത്യയിൽ നിന്ന് കുവൈത്തിലേക്ക് നേരിട്ടു വരുന്നതിന് ഏർപ്പെടുത്തിയ വിലക്ക് തുടരും. വിലക്ക് ഏർപ്പെടുത്തിയ രാജ്യങ്ങളുടെ പട്ടികയിൽ ഉടൻ മാറ്റം...
- Advertisement -