Sat, Mar 21, 2026
28.1 C
Dubai

വന്ദേഭാരത് മിഷൻ; സൗദിയിൽ നിന്ന് ഇന്ത്യയിലേക്ക് 19 സർവീസുകൾ

റിയാദ്: വന്ദേഭാരത് മിഷൻ ആറാം ഘട്ടത്തിൽ സൗദിയിൽ നിന്നുള്ള വിമാന സർവീസുകൾ പ്രഖ്യാപിച്ച് ഇന്ത്യൻ എംബസി. സെപ്തംബറിലെ ആദ്യ രണ്ട് ആഴ്‌ചകളിലായി 19 വിമാന സർവീസുകളാണ് സൗദിയിൽ നിന്ന് ഇന്ത്യയിലേക്ക് ഉള്ളത്. ഒൻപത്...

അബുദാബി റെസ്റ്റോറന്റില്‍ ഗ്യാസ് പൊട്ടിത്തെറിച്ച് രണ്ട് മരണം

അബുദാബി: ഗ്യാസ് ചോര്‍ച്ചയിലൂടെ അബുദാബിയിലെ റസ്റ്റോറന്റില്‍ ഉണ്ടായ സ്ഫോടനത്തില്‍ രണ്ട് പേര്‍ മരിച്ചു. തിങ്കളാഴ്ച രാവിലെയാണ് സ്‌ഫോടനം നടന്നത്. അബുദാബി ഗവണ്‍മെന്റിന്റെ മാദ്ധ്യമ ഓഫീസ് ഉച്ചയോടെയാണ് രണ്ട് മരണം സ്ഥിരീകരിച്ചത്. പോലീസ് പുറത്തുവിട്ട...

ഇസ്രയേൽ ബഹിഷ്‌കരണം അവസാനിപ്പിച്ച് യുഎഇ

ദുബൈ: ഇസ്രയേലിനു ഏർപ്പെടുത്തിയിരുന്ന ബഹിഷ്‌കരണം ഔദ്യോ​ഗികമായി പിൻവലിച്ച് യുഎഇ. യു.എ.ഇ - ഫലസ്തീൻ സമാധാന കരാറിന്റെ ഭാഗമായാണ് വിലക്ക് നീക്കിയിരിക്കുന്നത്. യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ് യാൻ...

സൗദിയിൽ 1148 രോ​ഗമുക്തി, 1069 പുതിയ രോ​ഗികൾ

റിയാദ്: സൗദി അറേബ്യയിൽ ഇന്ന് 1148 പേർക്ക് രോ​ഗമുക്തി. 1069 പേർക്ക് പുതുതായി രോ​ഗം സ്ഥിരീകരിച്ചു. അതേസമയം, 28 മരണമാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്. റിയാദ്​ -12, ജിദ്ദ- 3, മക്ക -...

ഇന്ത്യ-ഖത്തർ എയർ ബബിൾ കരാർ പുതുക്കി

ദോഹ: ഇന്ത്യ-ഖത്തർ എയർ ബബിൾ കരാർ പുതുക്കിയതായി ഇന്ത്യൻ വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഒക്ടോബർ 31 വരെയാണ് കാലാവധി നീട്ടിയിരിക്കുന്നത്. നേരത്തെ ഓ​ഗസ്റ്റ് 31 വരെയായിരുന്നു കാലാവധി നിശ്ചയിച്ചിരുന്നത്. ഇതാണ് ഇപ്പോൾ രണ്ടുമാസത്തേക്കു കൂടി...

ആരോ​ഗ്യ പ്രവർത്തകരുടെ മക്കൾക്ക് സൗജന്യ വിദ്യാഭ്യാസം; പ്രഖ്യാപനവുമായി യുഎഇ

അബുദാബി: ആരോ​ഗ്യപ്രവർത്തകരുടെ മക്കൾക്ക് സൗജന്യ വിദ്യാഭ്യാസമെന്ന പ്രഖ്യാപനവുമായി യുഎഇ. കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ മുൻനിര പോരാളികൾക്കുള്ള ആദരവായാണ് യുഎഇയുടെ പ്രഖ്യാപനം. ‌ഡോക്ടർമാർ, നഴ്സുമാർ എന്നിവരുടെ മക്കൾക്കാണ് ആനുകൂല്യം ലഭിക്കുക. 700 കുട്ടികള്‍ക്കാണ് ആദ്യ...

കാറില്‍ കാര്‍ഡ് കണ്ടാല്‍ എടുക്കരുത്, പണി കിട്ടും; മുന്നറിയിപ്പുമായി ദുബായ് പോലീസ്

ദുബായ്: മസാജ് കേന്ദ്രങ്ങളുടെ മറവില്‍ ആളുകളെ കെണിയില്‍ പെടുത്തി പണം തട്ടുന്ന സംഘങ്ങള്‍ ദുബായില്‍ സജീവമാകുന്നു. മസാജിനെന്ന വ്യാജേന ക്ഷണിച്ചുവരുത്തുന്ന ഇരകളെ പങ്കാളികളുടെ സഹായത്താല്‍ കീഴ്‌പ്പെടുത്തി പണവും മറ്റു വിലപിടിപ്പുള്ള വസ്തുക്കളും കവരുകയാണ്...

ഇനി ജോലി പുറത്ത്; വർക്ക്‌ ഫ്രം ഹോം അവസാനിപ്പിച്ച് സൗദി

റിയാദ്: കോവിഡ് പശ്ചാത്തലത്തിൽ തുടങ്ങിയ വർക്ക്‌ ഫ്രം ഹോം സംവിധാനം അവസാനിപ്പിച്ച് സൗദി അറേബ്യ. ഓഗസ്റ്റ് 30ഓടെ വീടുകളിലിരുന്നുള്ള ജോലി അവസാനിപ്പിച്ച് അവരവരുടെ സ്ഥാപനങ്ങളിലെത്തണമെന്ന് സൗദി മാനവവിഭവശേഷി, സാമൂഹിക മന്ത്രാലയം അറിയിച്ചു. ഇതു...
- Advertisement -