യാത്രക്കാർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി എയർ ഇന്ത്യ
അബുദാബി: യു.എ.ഇയിൽ നിന്ന് ഇന്ത്യയിലേക്ക് യാത്രചെയ്യുന്നവർക്ക് കോവിഡ് നെഗറ്റീവ് ടെസ്റ്റ് നിർബന്ധമാക്കി എയർ ഇന്ത്യ. എയർ ഇന്ത്യാ എക്സ്പ്രസിൽ യു.എ.ഇയിൽനിന്ന് ഇന്ത്യയിലേക്കു പോകുന്നവർക്ക് നാളെ മുതൽ പിസിആർ ടെസ്റ്റ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന്...
യുഎഇ; വിസ കഴിഞ്ഞ താമസക്കാര്‍ക്ക് രാജ്യം വിടാന്‍ അനുവദിച്ചിരുന്ന ഇളവ് നീട്ടി
അബുദാബി: മാര്‍ച്ച് 1 നു ശേഷം വിസ കാലാവധി അവസാനിച്ച യുഎഇ താമസക്കാര്‍ക്ക് പിഴയൊടുക്കാതെ രാജ്യം വിടാനുള്ള ഇളവ് മൂന്ന് മാസത്തേക്ക് കൂടി നീട്ടി. ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്...
ഇന്ത്യൻ ദേശീയ പതാകയണിഞ്ഞ് ബുർജ് ഖലീഫ; സ്വാതന്ത്ര്യ ദിനാഘോഷങ്ങൾക്ക് യുഎഇയുടെ ഐക്യദാർഢ്യം
ദുബൈ: ഇന്ത്യയുടെ 74-ാം സ്വാതന്ത്ര്യ ദിനാഘോഷങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് യുഎഇ. കോവിഡ് മഹാമാരിയുടെ സാഹചര്യത്തിൽ ആഘോഷങ്ങൾ ഇല്ലാതെയാണ് ഇന്ത്യ കഴിഞ്ഞ ദിവസം സ്വാതന്ത്ര്യ ദിനം ആചരിച്ചത്. എന്നാൽ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ...
പള്ളികൾ അടഞ്ഞുതന്നെ, ബഹ്റൈനിൽ ഇളവുകളില്ല
കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിൽ പള്ളികൾ, കൂട്ടംകൂടിയുള്ള ആരാധനകൾ, മതപരമായ പൊതുചടങ്ങുകൾ എന്നിവക്കുള്ള വിലക്കുകൾ നീട്ടാൻ ബഹ്‌റൈനിലെ ഇസ്ലാമിക് കൗൺസിലിന്റെ തീരുമാനം. രോഗവ്യാപനം നിയന്ത്രണവിധേയമാകുന്നത് വരെ തൽസ്ഥിതി തുടരാനാണ് സുപ്രീം കൗൺസിൽ ഫോർ ഇസ്ലാമിക്...
വ്യാജ സർട്ടിഫിക്കറ്റുകളുടെ ഉപയോഗം; ഇന്ത്യൻ എഞ്ചിനീയർമാരുടെ എൻ ഒ സി കുവൈത്ത് നിർത്തിവെച്ചു
കുവൈത്ത്: ഇന്ത്യൻ എഞ്ചിനീയർമാർക്ക് നൽകുന്ന എൻ ഒ സി താൽകാലികമായി നിർത്തിവെച്ചതായി കുവൈത്ത്. എഞ്ചിനീയർമാരുടെ പേരിൽ വർക്ക് പെർമിറ്റ് ലഭിക്കുന്നതിനായി നിരവധി വ്യാജ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടിയെന്ന് അധികൃതർ അറിയിച്ചു....
ഒമാനിൽ പ്രവാസികൾ കുറയുന്നു; ഇന്ത്യക്കാരുടെ എണ്ണത്തിലും വൻ ഇടിവ്
മസ്കറ്റ്: ഒമാനിൽ ഇന്ത്യക്കാരടക്കമുള്ള പ്രവാസികളുടെ എണ്ണത്തിൽ കുറവു വരുന്നെന്ന് റിപ്പോർട്ട്. നാഷണൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് ആൻഡ് ഇൻഫർമേഷൻ (എൻസിഎസ്ഐ ) നടത്തിയ പഠനത്തിലാണ് ഇന്ത്യക്കാരടക്കമുള്ള പ്രവാസികളുടെ എണ്ണത്തിൽ ഗണ്യമായ ഇടിവ് വരുന്നതായി...
ബൈറൂത്തിലെ ദുരിതബാധിതർക്ക് സഹായ ഹസ്തവുമായി സൗദി
യാംബു: ബൈറൂത് സ്ഫോടന സംഭവത്തിലെ ദുരിതബാധിതർക്ക് സഹായവുമായി സൗദി അറേബ്യ. അടിയന്തര ദുരിതാശ്വാസം നൽകാൻ ലബനാനിലെ ആളുകൾക്കൊപ്പം നിലകൊള്ളണമെന്ന് സൗദി ഭരണാധികാരി സൽമാൻ രാജാവ് വ്യാഴാഴ്ച ഉത്തരവിട്ടിരുന്നു. പിന്നാലെ അടിയന്തര സഹായമായി 290...
അനധികൃത താമസം: ഒരു ലക്ഷം വിദേശികളെ പുറത്താക്കും- കുവൈത്ത്
കുവൈത്ത് സിറ്റി: വിസ കച്ചവടം ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെ സ്പോൺസർഷിപ്പിൽ കുവൈത്തിലുള്ള ഒരു ലക്ഷം വിദേശികളെ ഈ വർഷം അവസാനത്തോടെ കുവൈത്തിൽ നിന്നും പുറത്താക്കും. അത്തരത്തിലുള്ള 450 കമ്പനികളുണ്ടെന്നാണ് കണ്ടെത്തിയിട്ടുള്ളതെന്ന് അധികൃതർ വ്യക്തമാക്കി....









































