പ്‌ളീസ് ഇന്ത്യ അവയർനസ് പ്രോഗ്രാം; 200 ലധികം പരാതികൾ സ്വീകരിച്ചു
റിയാദ്: സാമൂഹിക വിഷയങ്ങളിൽ ഇടപെടുന്ന പ്‌ളീസ് ഇന്ത്യ റിയാദിലെ ബത്തയിൽ ക്ളാസിക് റെസ്‌റ്റോറന്റ് ഓഡിറ്റോറിയത്തിൽ നടത്തിയ അവയർനസ് പ്രോഗ്രാമിൽ 200ലധികം പരാതികൾ സ്വീകരിച്ചതായി സംഘടന സ്‌ഥാപകനും ചെയർമാനുമായ ലത്തീഫ് തെച്ചി അറിയിച്ചു.
ഡോ. ജയചന്ദ്രൻ...
നിയമലംഘനം; യുഎഇയിൽ 43 വാഹനങ്ങൾ പിടിച്ചെടുത്തു- 1469 ഡ്രൈവർമാർക്ക് പിഴ
ഫുജൈറ: യുഎഇയുടെ 51ആം മത് ദേശീയ ദിനാഘോഷങ്ങൾക്കിടെ നിയമലംഘനങ്ങൾ നടത്തിയ വാഹന ഡ്രൈവർമാർക്ക് എതിരെ നടപടി. ഇതിന്റെ ഭാഗമായി നിയലംഘനം നടത്തിയ 43 വാഹനങ്ങളാണ് ഫുജൈറ പോലീസ് പിടിച്ചെടുത്തത്. 1469 ഡ്രൈവർമാർക്ക് പിഴയും...
സഹപ്രവർത്തകയെ കൊല്ലുമെന്ന് ഭീഷണി; ഫാർമസി മാനേജർക്ക് 10,000 ദിർഹം പിഴ
അബുദാബി: യുഎഇയിൽ സഹപ്രവർത്തകയെ ഭീഷണിപ്പെടുത്തിയ ഫാർമസി മാനേജർക്ക് പിഴ ചുമത്തി കോടതി. വ്യക്‌തിപരമായ പ്രശ്‌നങ്ങളെ തുടർന്ന് സഹപ്രവർത്തകയെയും മകനെയും കൊല്ലുമെന്ന് ഫാർമസി മാനേജർ ഭീഷണിപ്പെടുത്തിയിരുന്നു. 10,000 ദിർഹം ആണ് മിസ്‌ഡിമെനേഴ്‌സ് കോടതി പിഴയായി...
യുഎഇയിൽ തൊഴിൽ തട്ടിപ്പ്; മുന്നറിയിപ്പുമായി പോലീസ്
അബുദാബി: യുഎഇയിൽ തൊഴിൽ തട്ടിപ്പിൽ മുന്നറിയിപ്പുമായി പോലീസ്.
ഫുജൈറ പൊലീസിന്റെ പേരിൽ വ്യാജ പരസ്യവുമായാണ് തട്ടിപ്പുകാർ രംഗത്തുള്ളത്. തൊഴിൽ അന്വേഷകരെ പരസ്യത്തിൽ ആകൃഷ്‌ടരാക്കി സമീപിക്കുന്നവരിൽ നിന്ന് പണം തട്ടിയെടുക്കാനാണ് സംഘത്തിന്റെ ലക്ഷ്യം.
ഇത്തരം പരസ്യത്തിനെതിരെ പോലീസ്...
‘പ്രവാസി മുദ്ര’ എം മുകുന്ദനും ‘പ്രവാസി പ്രതിഭ’ ഇഎം അഷ്‌റഫിനും
ജിദ്ദ: സൗദി മലയാളി സമാജം പുരസ്കാരങ്ങളായ 'പ്രവാസി മുദ്ര' 'പ്രവാസി പ്രതിഭ' എന്നിവ പ്രഖ്യാപിച്ചു. പ്രശസ്‌ത നോവലിസ്‌റ്റും തിരക്കഥാകൃത്തുമായ എം മുകുന്ദനാണ് പ്രവാസി മുദ്ര അവാർഡ്. മുകുന്ദന്റെ പ്രവാസം നോവലിനാണ് അവാർഡ്.
സിനിമ സംവിധായകൻ,...
സൗദിയിൽ കുടുങ്ങിയവർക്ക് നാട്ടിലെത്താം; അവസരം രണ്ടുദിവസം മാത്രം
ജിദ്ദ: വിവിധ കാരണങ്ങളാൽ സൗദിയിൽ കുടുങ്ങിയവർക്കു നാട്ടിലേക്കു പോകാൻ ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് അവസരമൊരുക്കുന്നു. ഇഖാമ പുതുക്കാത്തവർ മുതൽ സ്‌പോൺസറിൽ നിന്ന് ഒളിച്ചോടിയവർക്ക് വരെ ഈ സേവനം പ്രയോജനപ്പെടുത്താം.
കേസിൽ പെട്ടും മറ്റും നാട്ടിൽ...
അറ്റ്‌ലസ് രാമചന്ദ്രന്റെ സംസ്‌കാരം ഇന്ന് വൈകിട്ട് ദുബായിയിൽ
ദുബായ്: ഞായറാഴ്‌ച രാത്രി ദുബായിയിലെ ആശുപത്രിയിൽ അന്തരിച്ച പ്രമുഖ വ്യവസായിയും അറ്റ്ലസ് ഗ്രൂപ്പ് ചെയർമാനുമായ എംഎം രാമചന്ദ്രന്റെ മൃതദേഹം ദുബായിയിൽ തന്നെ സംസ്‌കരിക്കും.
'ജനകോടികളുടെ വിശ്വസ്‌ത സ്‌ഥാപനം’ എന്ന വരികളിലൂടെ മലയാളികളുമായി ആത്‌മബന്ധം സ്‌ഥാപിച്ച...
മിൻസയുടെ മരണം ഖത്തറിനെ പിടിച്ചു കുലുക്കുന്നു; ഉത്തരവാദികൾക്ക് പരമാവധി ശിക്ഷ
ദോഹ: സ്‌കൂൾ ജീവനക്കാരുടെ അനാസ്‌ഥമൂലം മിൻസ എന്ന നാലുവയസുകാരി ക്രൂരമായി കൊല്ലപ്പെട്ട സംഭവത്തിലെ മുഴുവൻ ഉത്തരവാദികൾക്കും പരമാവധി ശിക്ഷ ഉറപ്പുവരുത്തുമെന്ന് ഖത്തർ ഭരണകൂടം. സംഭവത്തില്‍ വിദ്യാഭ്യാസ മന്ത്രാലയവും മറ്റ് വകുപ്പുകളും അന്വേഷണം നടത്തുകയും...








































