Wed, Feb 25, 2026
23 C
Dubai

ത്രിരാഷ്‍ട്ര സന്ദര്‍ശനം; ഉപരാഷ്‍ട്രപതി ജൂണ്‍ നാലിന് ഖത്തറിലെത്തും

ദോഹ: ത്രിരാഷ്‍ട്ര സന്ദര്‍ശനത്തിന്റെ ഭാഗമായി ഇന്ത്യന്‍ ഉപരാഷ്‍ട്രപതി വെങ്കയ്യ നായിഡു ജൂണ്‍ നാലിന് ഖത്തറിൽ എത്തും. ഖത്തറിന് പുറമെ ഗാബോണ്‍, സെനഗള്‍ എന്നീ ആഫ്രിക്കന്‍ രാജ്യങ്ങളും അദ്ദേഹം സന്ദര്‍ശിക്കും. കേന്ദ്ര വിദേശകാര്യ മന്ത്രാലയം...

മരുന്നുകളുമായി എത്തുന്നവർ കൃത്യമായ രേഖകളും കയ്യിൽ കരുതണം; ഒമാൻ

മസ്‌ക്കറ്റ്: മരുന്നുമായി ഒമാനിലേക്ക് യാത്ര ചെയ്യുന്ന ആളുകൾ കൃത്യമായ രേഖകൾ കയ്യിൽ കരുതണമെന്ന് മുന്നറിയിപ്പ് നൽകി അധികൃതർ. ഒമാൻ എയർപോർട്ട്സ്‌ അധികൃതരാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. നിലവിൽ നിരവധി ആളുകളാണ് കൃത്യമായ രേഖകൾ ഇല്ലാതെ...

റാസൽഖൈമ കാറപകടം; നഴ്‌സിന്റെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ചു

റാസൽഖൈമ: ജബൽജെയ്‌സിൽ അവധി ആഘോഷിച്ചു മടങ്ങവേ കാറിന്റെ നിയന്ത്രണം വിട്ടുണ്ടായ അപകടത്തിൽ മരിച്ച നഴ്‌സ് എറണാകുളം ജില്ലയിലെ പെരുമ്പാവൂർ കൂവപ്പടി തോട്ടുവ ഇടശേരി ചേരാനല്ലൂർ ടിന്റു പോളിന്റെ(36) മൃതദേഹം നാട്ടിലെത്തിച്ച് ഇന്നലെ സംസ്‌കരിച്ചു. 23...

വാഹനാപകടങ്ങൾ; യുഎഇയിൽ കഴിഞ്ഞ വർഷം മരിച്ചത് 381 പേർ

അബുദാബി: കഴിഞ്ഞ വർഷം യുഎഇയിൽ നടന്ന വാഹനാപകടങ്ങളിൽ 381 പേർ മരണപ്പെട്ടതായി ആഭ്യന്തര മന്ത്രാലയം. 2020ലെ കണക്കുകളെ അപേക്ഷിച്ച് മരണപ്പെട്ടവരുടെ എണ്ണത്തിൽ 2021ൽ വർധന ഉണ്ടായിട്ടുണ്ട്. 256 പേരായിരുന്നു 2020ൽ യുഎഇയിൽ വാഹനാപകടങ്ങളിൽ...

6,00,000 ലഹരി ഗുളികകൾ രാജ്യത്തേക്ക് കടത്താൻ ശ്രമം; യുഎഇയിൽ 4 പേർ പിടിയിൽ

അബുദാബി: ലഹരി ഗുളികകൾ കടത്താൻ ശ്രമിച്ച കേസിൽ 4 പേരെ അറസ്‌റ്റ് ചെയ്‌ത്‌ അബുദാബി പോലീസ്. അറബ് വംശജരായ 4 പേരാണ് അറസ്‌റ്റിലായത്‌. ഇവർ നിർമാണ സാമഗ്രികൾക്കുള്ളിൽ ഒളിപ്പിച്ച നിലയിൽ 6,00,000 ക്യാപ്റ്റഗൺ...

പൊടിക്കാറ്റും ചൂടും രൂക്ഷം; വലഞ്ഞ് ഗൾഫ് മേഖല

ദുബായ്: യുഎഇയുടെയും ഒമാന്റെയും വിവിധ മേഖലകളിൽ പൊടിക്കാറ്റ് രൂക്ഷമായി തുടരുന്നു. ഒമാനിലെ ബുറൈമി, ദാഹിറ, നോർത്ത് അൽ ബതീന ഗവർണറേറ്റുകളിലും ദാഖ് ലിയ, സൗത്ത് അൽ ബതീന ഗവർണറേറ്റുകളിലെ ചില മേഖലകളിലും പൊടിക്കാറ്റ്...

സ്വദേശിവൽക്കരണം; നടപടികൾ ഊർജിതമാക്കി യുഎഇ, വിദേശികൾ ആശങ്കയിൽ

അബുദാബി: സ്വകാര്യ മേഖലയിലെ സ്വദേശിവൽക്കരണ പദ്ധതികൾ ഊർജിതമാക്കി യുഎഇ. സൗദി, കുവൈറ്റ് എന്നീ രാജ്യങ്ങൾ സ്വദേശിവൽക്കരണം ശക്‌തമായി നടക്കുന്നതിന് പിന്നാലെയാണ് യുഎഇയും പദ്ധതികൾ ഊർജിതമാക്കുന്നത്. സ്വകാര്യമേഖലയിലെ അതിവിദഗ്ധ തസ്‍തികകളിൽ വർഷത്തിൽ 2 ശതമാനം...

രാജ്യത്ത് മദ്യനിരോധനം പിൻവലിക്കില്ല; സൗദി ടൂറിസം മന്ത്രാലയം

റിയാദ്: സൗദിയിൽ മദ്യനിരോധനം പിൻവലിക്കില്ലെന്ന് ടൂറിസം മന്ത്രാലയം. മദ്യ നിരോധന നിയമം നിലനിൽക്കെ ടൂറിസം മേഖലയിൽ വലിയ വളർച്ച കൈവരിച്ചതായും, 2021ൽ സൗദി സന്ദർശിച്ച വിദേശ ടൂറിസ്‌റ്റുകളുടെ എണ്ണം ഉയർന്നതായും ടൂറിസം സഹ...
- Advertisement -