കോവിഡ് പൂർണമായും ഒഴിഞ്ഞിട്ടില്ല, സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണം; യുഎഇ
അബുദാബി: റമദാൻ ആഘോഷങ്ങളിൽ കോവിഡിന് എതിരെയുള്ള ജാഗ്രത കുറയ്‌ക്കരുതെന്ന് വ്യക്‌തമാക്കി യുഎഇ ആരോഗ്യ മന്ത്രാലയം. കോവിഡ് പൂർണമായും ഒഴിഞ്ഞിട്ടില്ലെന്നും, പ്രതിദിന കോവിഡ് കേസുകളിൽ ഗണ്യമായ കുറവ് ഉണ്ടെങ്കിലും സുരക്ഷാ മാനദണ്ഡങ്ങളിൽ വീഴ്‌ച വരുത്താൻ...
ചരിത്രം തിരുത്തി യുഎസ്; സുപ്രീം കോടതി ജഡ്‌ജിയായി കറുത്ത വംശജ
വാഷിങ്‌ടൺ: യുഎസ് സുപ്രീം കോടതിയിൽ ജഡ്‌ജിയാകുന്ന ആദ്യ കറുത്ത വംശജയായ കേതൻജി ബ്രൗൺ ജാക്‌സൻ. യുഎസ് സെനറ്റില്‍ നടന്ന തിരഞ്ഞെടുപ്പിലാണ് ജോ ബൈഡന്റെ നോമിനിയായി 51കാരിയായ കേതൻജി ബ്രൗണ്‍ തിരഞ്ഞെടുക്കപ്പെട്ടത്. 47നെതിരെ 53...
കെപിഎഫ് വനിതാ വിഭാഗത്തിന് രൂപം നൽകി
മനാമ: കോഴിക്കോട് ജില്ലയിൽ നിന്നുള്ളവർക്ക് വേണ്ടിയുള്ള തനത് പ്രവാസി സംഘടനയായ കെപിഎഫ് (കോഴിക്കോട് ജില്ലാ പ്രവാസി പ്രവാസി ഫോറം) ലേഡീസ് വിംഗിന് രൂപം കൊടുത്തു. പ്രവർത്തനങ്ങൾ കൂടുതൽ സജീവമാക്കുക ലക്ഷ്യമിട്ടാണ് വനിതകൾക്ക് വേണ്ടി...
സ്വകാര്യ സ്‌കൂളുകളിൽ പുതിയ അധ്യയന വർഷം മുതൽ നേരിട്ടുള്ള പഠനം; അബുദാബി
അബുദാബി: സ്വകാര്യ സ്‌കൂളുകളിൽ അടുത്ത അധ്യയന വർഷം മുതൽ നേരിട്ടുള്ള പഠനം ആരംഭിക്കുമെന്ന് വ്യക്‌തമാക്കി അബുദാബി. വിദ്യാഭാസ വകുപ്പാണ് ഇക്കാര്യം വ്യക്‌തമാക്കിയത്. എന്നാൽ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾ ഉള്ള വിദ്യാർഥികൾക്ക് ഓൺലൈൻ ക്‌ളാസ്...
ട്രക്കുകൾക്ക് നിയന്ത്രണം; സഞ്ചാര സമയത്തിൽ മാറ്റവുമായി സൗദി
റിയാദ്: റമദാൻ മാസമായതിനാൽ സൗദിയിലെ വിവിധ നഗരങ്ങളിൽ ട്രക്കുകൾക്ക് നിയന്ത്രണം. റിയാദ്, ജിദ്ദ, ദമ്മാം, അല്‍ഖോബാര്‍, ദഹ്‌റാന്‍ എന്നീ നഗരങ്ങളിലാണ് ട്രക്കുകൾക്ക് പ്രധാനമായും നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. റമദാൻ മാസമായതിനാൽ റോഡുകളിലെ തിരക്ക് ഒഴിവാക്കി...
യുഎഇ ഗോൾഡൻ വിസ സ്വീകരിച്ച് മലയാളി താരം ലെന
ദുബായ്: മലയാളി ചലച്ചിത്ര താരം ലെന യുഎഇ ഗോൾഡൻ വിസ സ്വീകരിച്ചു. ഇസിഎച്ച് ആസ്‌ഥാനത്ത് നടന്ന ചടങ്ങിൽ ദുബായിലെ താമസ കുടിയേറ്റ വകുപ്പ് ഉദ്യോഗസ്‌ഥൻ അദ്‌നാൻ മൂസ ബലൂഷിയിൽ നിന്നാണ് ലെന ഗോൾഡൻ...
ജൂൺ മുതൽ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ളാസ്‌റ്റിക് ബാഗുകൾക്ക് നിരോധനം; അബുദാബി
അബുദാബി: ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ളാസ്‌റ്റിക് ബാഗുകൾക്ക് നിരോധനം ഏർപ്പെടുത്താൻ തീരുമാനിച്ച് അബുദാബി. ജൂൺ 1ആം തീയതി മുതൽ നിരോധനം നടപ്പിലാക്കുക. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ളാസ്‌റ്റിക് ഉല്‍പ്പന്നങ്ങള്‍ ക്രമേണ കുറയ്‌ക്കാനും പുനരുപയോഗം പ്രോൽസാഹിപ്പിക്കാനുമാണ് പദ്ധതി...
കോവിഡ് മരണങ്ങളില്ല, ചികിൽസയിൽ കഴിയുന്നവർ 20,000ത്തിൽ താഴെ; രോഗഭീതി അകന്ന് യുഎഇ
അബുദാബി: യുഎഇയിൽ കോവിഡ് ഭീതി അകലുന്നു. നിലവിൽ 20,000ത്തിൽ താഴെ മാത്രമാണ് യുഎഇയിൽ കോവിഡ് ബാധിച്ച് ചികിൽസയിൽ കഴിയുന്നവർ. കൂടാതെ പ്രതിദിനം കോവിഡ് ബാധിച്ചുള്ള മരണങ്ങളും റിപ്പോർട് ചെയ്യപ്പെടുന്നില്ല. രോഗം സ്‌ഥിരീകരിക്കുന്നവരുടെ എണ്ണത്തിൽ...








































